സ്‌ലംഡോഗ് മില്യനയര്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കി

Posted on: 24 Feb 2009


മുംബൈ: സ്‌ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.ഇന്ത്യന്‍ ചലച്ചിത്രത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിക്കൊടുത്തതിന്റെ ഭാഗമായാണ് വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു.ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി, സൈ്മല്‍ പിങ്കി എന്ന ഡോക്യുമെന്ററി പ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുമോദിച്ചു.







MathrubhumiMatrimonial