ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദന പ്രവാഹം
Posted on: 24 Feb 2009
തിരുവനന്തപുരം: ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനപ്രവാഹം.
മന്ത്രി സി. ദിവാകരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്‌നദാസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷ്, സെക്രട്ടറി ടി.വി. രാജേഷ്, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് പി.ബിജു, സെക്രട്ടറി എ.എന്‍. ഷംസീര്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു.