രാജ്യം ശ്വാസം വിടാതെ 59 മണിക്കൂര്‍
കഴിഞ്ഞ രണ്ടര ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നില്ക്കുകയായിരുന്നു. മുംബൈയില്‍ ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവം അവസാനിപ്പിക്കാന്‍ ജീവന്‍ പണയം വെച്ച് സൈനികര്‍ നടത്തിയ പോരാട്ടം ശ്വാസം വിടാതെയാണ് രാജ്യം വീക്ഷിച്ചത്. ഉദ്വേഗവും ആശങ്കയും നിറഞ്ഞ 59 മണിക്കൂറിനുശേഷം മുംബൈ സ്വതന്ത്രമായി... ![]()
കൊല്ലപ്പെട്ടത് അഞ്ച് മലയാളികള്‍
മുംബൈ: മുംബൈയില്‍ ബുധനാഴ്ച ആരംഭിച്ച ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം അഞ്ചായി. ബുധനാഴ്ച സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ തിരുവനന്തപുരം സ്വദേശി അനീഷ് പ്രഭുവും അച്ഛന്‍ മുരുകനുമാണ് മരിച്ചത്. ഇരുവരും ഭീകരാക്രമണത്തില്‍ മരിച്ച വിവരം... ![]()
കൃത്യമായ വിലയിരുത്തലിനുശേഷം ആക്രമണം
മുംബൈ: ഭീകരപ്രവര്‍ത്തകര്‍ മുംബൈ നഗരത്തിന്റെ ഓരോ കോണും കൃത്യമായി വിലയിരുത്തിയശേഷമാണ് ആക്രമണങ്ങള്‍ നടത്തിയത്. അവര്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഇതിനു തെളിവാണെന്ന് സുരക്ഷാസേന ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക അധോലോകങ്ങളുടെ സഹായവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ്... ![]() ![]()
നടുക്കം മാറാതെ സന്ദീപിന്റെ കുടുംബം
ബാംഗ്ലൂര്‍: മുംബൈയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേര്‍പാട് ബാംഗ്ലൂരിലുള്ള കുടുംബത്തെ നടുക്കത്തിലാഴ്ത്തി. യലഹങ്ക നാഗനഹള്ളിയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.... ![]()
ജാഗ്രത പുലര്‍ത്തേണ്ടവര്‍ ഉറങ്ങി
മുംബൈ: മഹാനഗരത്തെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തെ കുറിച്ച് മുന്‍കൂട്ടി സൂചന ലഭ്യമാക്കാന്‍ കഴിയാത്തത് കസ്റ്റംസ്, തീരരക്ഷാസേന, പോലീസ് സംവിധാനങ്ങളുടെ പരാജയമാണെന്ന് വിലയിരുത്തല്‍. 1993ല്‍ മുംബൈയില്‍ നടന്ന സേ്ഫാടനപരമ്പരയുടെ പശ്ചാത്തലത്തില്‍ കടലിന്റെ സുരക്ഷ കസ്റ്റംസ്-തീരരക്ഷാ... ![]()
അഭ്യൂഹങ്ങള്‍ മുംബൈയെ വീണ്ടും നടുക്കി
മുംബൈ: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20. സി.എസ്.ടി. റെയില്‍വേസ്റ്റേഷനില്‍ പരിഭ്രാന്തിയുടെ ബഹളം. ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാത്ത ജനക്കൂട്ടം പരക്കം പാഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ റെയില്‍വേ ജീവനക്കാരെല്ലാം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റോടി. ഒരു 'ഭീകരന്‍'... ![]() ![]()
രാഷ്ട്രപതിക്ക് വിയറ്റ്‌നാമില്‍ ഉറക്കമില്ലാ രാത്രി
ഹാനോയ്: വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ബുധനാഴ്ച. മുംബൈയിലെ ഭീകരാക്രമണവാര്‍ത്തയറിഞ്ഞ് അസ്വസ്ഥയായ രാഷ്ട്രപതി ഇന്ത്യയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍... ![]()
ജമാ അത്തെ ഇസ്‌ലാമി അപലപിച്ചു
ന്യൂഡല്‍ഹി: മുംബൈ സേ്ഫാടനത്തെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അപലപിച്ചു. പ്രതികളെ പിടികൂടാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് സെക്രട്ടറി ജനറല്‍ നുസ്രത്ത് അലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ സംഘടിത സ്വഭാവം, ആഴത്തിലുള്ളതും ആസൂത്രിതവുമായ ഗൂഢാലോചനയിലേക്കാണ്... ![]()
യുദ്ധഭൂമിയായി 'താജ്'
മുംബൈ: രണ്ട് ബോംബ് സേ്ഫാടനങ്ങളെ അതിജീവിച്ചശേഷമാണ് 'താജ്മഹല്‍' ഹോട്ടല്‍ ഇപ്പോള്‍ മൂന്നാമത്തെ ബോംബ് സേ്ഫാടനത്തിന് ഇരയായത്. ചരിത്രപ്രാധാന്യമുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപം കൊളാബയില്‍ മകുടങ്ങളുമായി ഉയര്‍ന്നുനില്‍ക്കുന്ന മനോഹരസൗധത്തിനു മുകളില്‍ അഗ്നി പടര്‍ന്നുപിടിച്ചപ്പോള്‍... ![]()
ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു; ഇന്ത്യയ്ക്ക് സഹായവാഗ്ദാനം
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഭീകരത ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും രാജ്യത്തിനൊപ്പം നിലകൊള്ളുമെന്നും രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയെ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ച യു.എസ്.... ![]()
രക്ഷപ്പെട്ടവരില്‍ ഓസ്‌ട്രേലിയന്‍ നടിയും യൂറോപ്യന്‍ എം.പി.മാരും
കാന്‍ബറ: മുംബൈ തീവ്രവാദി ആക്രമണത്തില്‍നിന്ന് ഓസ്‌ട്രേലിയന്‍ നടി ബ്രൂക്ക് സാച്ച്‌വെല്‍ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. മുംബൈയില്‍ അവധിക്കാലം ചെലവിടാനെത്തിയ സാച്ച്‌വെല്‍ താജ് ഹോട്ടലില്‍ സുഹൃത്തുക്കളുമൊത്ത് താമസിക്കുമ്പോഴാണ് തീവ്രവാദി ആക്രമണമുണ്ടായത്.... ![]()
ഭീകരാക്രമണം: സര്‍ക്കാറിന് ടാറ്റയുടെ വിമര്‍ശം
മുംബൈ: കഴിഞ്ഞകാല അുനഭവങ്ങളില്‍നിന്ന് പഠിക്കാത്ത സര്‍ക്കാറിന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വിമര്‍ശം. ഭീകരാക്രമണംപോലുള്ള അടിയന്തരസാഹചര്യം നേരിടുന്നതിന് ഉടന്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റാ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിനുപുറത്ത്... ![]()
ഏറ്റുമുട്ടല്‍ തുടരുന്നു; മരണം 127
മുംബൈ: രാജ്യത്തെ നടുക്കിക്കൊണ്ട് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ബുധനാഴ്ച രാത്രി ആക്രമണം തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോഴും മഹാനഗരത്തിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലും ജൂതമതക്കാരുടെ പാര്‍പ്പിട കേന്ദ്രമായ നരിമാന്‍ ഹൗസിലും സുരക്ഷാസേന... ![]()
ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകളെന്ന് അഭ്യൂഹം
വല്‍സാഡ് (ഗുജറാത്ത്): ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകള്‍ കണ്ടതായ അഭ്യൂഹത്തെത്തുടര്‍ന്ന് തീരസുരക്ഷാസേനയും കസ്റ്റംസ് വിഭാഗവും പോലീസും തീരപ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. ഉമര്‍ഗാവ് താലൂക്കിലെ ജായ്, മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ദെഹ്‌രി, ബോര്‍ഡി... ![]() |