ജമാ അത്തെ ഇസ്‌ലാമി അപലപിച്ചു
Posted on: 28 Nov 2008
ന്യൂഡല്‍ഹി: മുംബൈ സേ്ഫാടനത്തെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അപലപിച്ചു. പ്രതികളെ പിടികൂടാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് സെക്രട്ടറി ജനറല്‍ നുസ്രത്ത് അലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ സംഘടിത സ്വഭാവം, ആഴത്തിലുള്ളതും ആസൂത്രിതവുമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന ഭീകരാക്രമണ സംഭവങ്ങള്‍ തുടരുന്നത് രാജ്യത്തെ ക്രമസമാധാന നിലയെപ്പറ്റി ചോദ്യങ്ങളുയര്‍ത്തുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ക്രമസമാധാനനില ശക്തിപ്പെടുത്തണം. മുംബൈയിലെ ജനങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ പരേിക്കേറ്റവര്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മതപരവും ധാര്‍മികവുമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.