![]()
'മേജര്‍ സന്ദീപ് ചിരായുവാഗലെ...
ബാംഗ്ലൂര്‍:മലയാളിയായ മേജര്‍ സന്ദീപിനെ സ്വന്തം വീരപുത്രനായി കണ്ടാണ് കര്‍ണാടക രക്ഷണവേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ഭാരതമാതാവിന് ജയ് വിളിക്കുന്നതിനൊപ്പം പാകിസ്താന് മുര്‍ദാബാദ് വിളിക്കാനും അവര്‍ മറന്നില്ല. പതിനൊന്നുമണിയോടെ... ![]()
കേരള സര്‍ക്കാര്‍ അവഗണിച്ചു
ബാംഗ്ലൂര്‍:രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രതിനിധിയെ അയയ്ക്കാതിരുന്ന കേരള സര്‍ക്കാര്‍ അദ്ദേഹത്തോട് അവഗണന കാട്ടിയതായി ഹിന്ദു ഐക്യവേദി കേരള സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. സന്ദീപിന്റെ... ![]() ![]()
മോഡിയുടെ സഹായം വേണ്ടെന്ന് കര്‍ക്കരെയുടെ കുടുംബം
മുംബൈ: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ കുടുംബം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സഹായവാഗ്ദാനം നിരസിച്ചു. മാലേഗാവ് സേ്ഫാടനക്കേസില്‍ സംഘപരിവാര്‍ സംഘടനകള്‍ കര്‍ക്കരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ സാഹചര്യത്തിലാണ്... ![]()
ഭീകരവാദത്തിന് ഇന്ത്യയെ തകര്‍ക്കാനാവില്ല- ഒബാമ
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ ഭീകരവാദത്തിന് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്... ![]()
വെടിയുണ്ട കയറിയ കാലില്‍ തടവി ജോയ് ഓര്‍ക്കുന്നു, ഭാഗ്യം തുണച്ചു
മുംബൈ: ''ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഒരു വല്ലാത്ത അവസ്ഥ തന്നെ'' - ഭീകരരുടെ വെടിയുണ്ട തുളച്ചു കയറിയ തുടകള്‍ തടവിക്കൊണ്ട് ഇതു പറയുമ്പോള്‍ ജോസഫ് ജോയിയുടെ വാക്കുകള്‍ വിറയ്ക്കുന്നു. ഭീകരര്‍ താണ്ഡവമാടിയ ഒബ്‌റോയ് ഹോട്ടലിലെ സൗത്ത് ഈസ്റ്റ് റസ്റ്റോറന്റിലെ ജീവനക്കാരനാണ്... ![]()
ഹേമന്ത് കര്‍ക്കരെയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട
മുംബൈ: ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളികളുമായി ധീരനായകന്‍ ഹേമന്ത് കര്‍ക്കരെയ്ക്ക് മുംബൈ നഗരം ശനിയാഴ്ച വിട നല്‍കി. ശിവാജി പാര്‍ക്കിന് സമീപമുള്ള വീട്ടില്‍ നിന്നാണ് ഹേമന്ത് കര്‍ക്കരെയുടെ മൃതദേഹം വഹിച്ച് പുഷ്പാലംകൃതമായ വണ്ടിനീങ്ങിയത്. ആയിരക്കണക്കിനാളുകള്‍... ![]()
മേജര്‍ സന്ദീപിന്റെ വസതി കോടിയേരി സന്ദര്‍ശിക്കും
തിരുവനന്തപുരം: മുംബൈയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി എന്‍.എസ്.ജി. കമാന്‍ഡര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌നന്റെ ബംഗളൂരുവിലെ വസതി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ ഞായറാഴ്ച സന്ദര്‍ശിക്കും. മുംബൈ സി.എസ്.ടി. ടെര്‍മിനലില്‍ ആക്രമണത്തില്‍... ![]()
ജീവിതത്തിനും മരണത്തിനുമിടയില്‍
മുംബൈ: വ്യാപാര ആവശ്യാര്‍ഥം സ്വന്തം കമ്പനിയുടമയോടൊപ്പം മുംബൈയിലേക്കുള്ള ആദ്യയാത്ര വടകര ഓര്‍ക്കാട്ടേരി ചെറുവത്ത് വീട്ടില്‍ രമേശിനെ കൊണ്ടെത്തിച്ചത് വിധിയുടെ മറ്റൊരു മുഖത്താണ്. താജ് മഹല്‍ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് രമേശ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം.... ![]()
കമാന്‍ഡോകള്‍ രക്ഷപ്പെടുത്തിയത് 610 പേരെ
മുംബൈ: ഭീകരര്‍ ബന്ദികളാക്കിയ 610 പേരെയാണ് സുരക്ഷാസേന മോചിപ്പിച്ചത്. ഒബ്‌റോയി ഹോട്ടലില്‍നിന്ന് 250 പേരെയും താജില്‍നിന്ന് 300 പേരെയും നരിമാന്‍ഹൗസില്‍നിന്ന് 60 പേരടങ്ങുന്ന 12 കുടുംബങ്ങളെയുമാണ് രക്ഷപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ജര്‍മനിയിലെയും ഇസ്രായേലിലെയും മൂന്നുപേര്‍... ![]()
ധീരര്‍ക്ക് പ്രണാമം - മാതൃഭൂമി മുഖപ്രസംഗം
ഭീകരരുടെ തോക്കിന് മുന്നില്‍ നാടു വിറങ്ങലിച്ചു നിന്ന മണിക്കൂറുകളില്‍ സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായി പോരിനിറങ്ങി അനിവാര്യമായ വിജയത്തിലേക്ക് ജന്മനാടിനെ നയിച്ച സുരക്ഷാ ഭടന്മാരുടെ ത്രസിപ്പിക്കുന്ന സ്മരണയുടെ മുന്നില്‍ നമുക്ക് ശിരസ്സു കുനിക്കാം.... ![]() ![]()
കര്‍ക്കരെയെ വധിച്ചത് കാസര്‍
മുംബൈ: മുംബൈ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണെന്ന് ദൃക്‌സാക്ഷിയായ പോലീസുകാരന്‍ വെളിപ്പെടുത്തി. പിടിയിലായ ഏക ഭീകരന്‍ മുഹമ്മദ് അജ്മല്‍ കാസറാണ് കര്‍ക്കരെയെ വധിച്ചതെന്ന്... ![]()
'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' സബീനയുടെ അവസാന എസ്.എം.എസ്.
മുംബൈ: വ്യാഴാഴ്ച പുലര്‍ച്ചെ 3.40നാണ് ശാന്തനു സെയ്കിയയ്ക്ക് അവസാന എസ്.എം.എസ് സന്ദേശം ലഭിച്ചത്-ഫ്രഅവരെന്റെ ബാത്ത്‌റൂമിലെത്തി. ഞാനിവിടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഭീകരര്‍ ആക്രമിച്ച മുംബൈയിലെ താജ് ഹോട്ടലില്‍ കുടുങ്ങിപ്പോയ ഭാര്യ സബീന... ![]()
ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് താജ് ഗ്രൂപ്പ്
മുംബൈ: മുംബൈയിലെ ഭീകരാക്രണത്തില്‍ തങ്ങളുടെ ഏതെങ്കിലും ജീവനക്കാരന് പങ്കുള്ളതായി സൂചനയില്ലെന്ന് താജ് ഹോട്ടല്‍ ഗ്രൂപ്പ് വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും താജ് ഹോട്ടലുകളുടെ നടത്തിപ്പുകാരായ ഇന്ത്യന്‍... ![]()
ഭീകരാക്രമണം: ജര്‍മന്‍ ടൂറിസ്റ്റുകളെ തടയാന്‍ നീക്കമില്ല-കോണ്‍സല്‍ ജനറല്‍
തിരുവനന്തപുരം: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്ന ജര്‍മ്മന്‍ ടൂറിസ്റ്റുകളെ തടയാന്‍ നീക്കമൊന്നുമില്ലെന്ന് ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ സ്റ്റെഫാന്‍ ഗ്രാഫ് പറഞ്ഞു. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ മാത്രം ടൂറിസ്റ്റുകളെ തടയില്ലെന്ന്... ![]()
താജ് വെടിവയ്‌പ്: രക്ഷപ്പെട്ടവരില്‍ ടി.വി. ചന്ദ്രന്റെ മകനും
പനാജി: ബുധനാഴ്ച രാത്രി മുംബൈയിലെ താജ് ഹോട്ടലിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രക്ഷപ്പെട്ടവരില്‍ പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രന്റെ മകനും. തീവ്രവാദികള്‍ ഹോട്ടലിലേക്ക് ഇരച്ചുകയറുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് സുഹൃത്തിന്റെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് പുറത്തുപോയതിനാലാണ്... ![]()
മുംബൈ: നഷ്ടം 4,000 കോടി രൂപ
മുംബൈ: 60 മണിക്കൂര്‍ നേരം മുംബൈയെ പിടിച്ചുകുലുക്കിയ ഭീകരണതാണ്ഡവത്തിന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നല്‍കിയ വില 4,000 കോടി രൂപ. ഹോട്ടലുകള്‍, കടകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുമ്പോഴുള്ള പ്രതിദിനനഷ്ടം 1000 കോടി രൂപ വരുമെന്ന് അസോച്ചം സെക്രട്ടറി ഡി.എസ്.റാവത്... ![]() |