ബദ്‌റിന്റെ പശ്ചാത്തലം
ബദ്ര്‍ അറേബ്യയിലെ ഒരു നഗരമാണ്-അന്ത്യപ്രവാചകരുടെ കാലത്ത് അവിടെ നടന്ന സമരത്തിന് ബദ്ര്‍ എന്നു പേര്‍വന്നു. ഇസ്‌ലാമിന്റെ ചരിത്രം അയവിറക്കുന്നവര്‍ ബദ്ര്‍ അനുസ്മരിക്കുക സ്വാഭാവികം. ഇസ്‌ലാംമതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പുതിയ നാഗരികത സ്ഥാപിച്ചെടുക്കുന്‍ മുഹമ്മദ്‌നബി... ![]()
ലക്ഷ്യം മാനവികതയുടെ ഔന്നത്യം
ഒരുമാസം നീണ്ടുനിന്ന ഒരു ആത്മീയ, ശാരീരിക പരിശീലനത്തിന്റെ അവസാനദിനമാണല്ലോ ഇന്ന്. ലോകജനതയിലെ 80 ശതമാനവും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശപ്പിന്റെ പ്രഹരവും നാം ഈ ഒരുമാസം പങ്കുവച്ചു. ശരീരത്തെയും മനസ്സിനെയും ദോഷബാധ കീഴടക്കാതെ നാം സൂക്ഷിച്ചു. നോമ്പ് ദോഷബാധയെ തടയുന്നു എന്ന്... ![]()
അശരണരുടെ കണ്ണീര്‍
വിശുദ്ധി കൈക്കൊള്ളുകയും തന്റെ നാഥന്റെ നാമം സ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു (87:14, 15) ദൈവസമക്ഷത്തില്‍ വിജയം വരിക്കാന്‍ ഭാഗ്യം ലഭിക്കുന്ന മനുഷ്യന്റെ സവിശേഷതകള്‍ അല്ലാഹു ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ദുസ്വഭാവങ്ങള്‍ പൂര്‍ണമായും വെടിയാന്‍... ![]()
നന്ദി, ദൈവത്തിനും മാതാപിതാക്കള്‍ക്കും
'മനുഷ്യനോ' അവന്റെ മാതാപിതാക്കള്‍ക്കെല്ലാം നാം 'വസിയ്യത്ത് (ആജ്ഞാനിര്‍ദേശം) നല്‍കിയിരിക്കുന്നു. അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ ഗര്‍ഭം ചുമന്നു. അവന്റെ മുലകുടി അവസാനിപ്പിച്ചുള്ള വേര്‍പാടാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കള്‍ക്കും... ![]()
പശ്ചാത്താപം
എല്ലാ മനുഷ്യരില്‍നിന്നും ദോഷമുണ്ടാകാം. ധാരാളമാളുകള്‍ ദോഷം ചെയ്യുന്നവരുമാണ്. ദോഷം വന്നുപോയാല്‍ അത് പൊറുപ്പിക്കുവാനുള്ള മാര്‍ഗ്ഗം കരുണാനിധിയായ അല്ലാഹു വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തൗബ (ചെയ്തുപോയ തെറ്റിനെക്കുറിച്ചു ഖേദിച്ചു മടങ്ങല്‍). ദോഷം... ![]()
അനുഗൃഹീത രാവ്
''നിശ്ചയമായും ഇതിനെ (ഖുര്‍ആന്‍) ലൈത്തുല്‍ ഖദ്‌റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) നാം അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദ്‌റ് എന്താണെന്ന് താങ്കള്‍ക്ക് അറിവു നല്‍കിയതെന്ത്. ലൈലത്തുല്‍ ഖദ്‌റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. മാലാഖമാര്‍ സ്രഷ്ടാവിന്റെ കല്പനപ്രകാരം... ![]()
മിതത്വം
ചെലവുചെയ്യുമ്പോള്‍ അമിതമാകാതെയും ലുബ്ധത കാട്ടാതെയും മിതത്വം പാലിക്കുന്നവരാണ് സച്ചരിതരായ വിശ്വാസികള്‍. വിശുദ്ധ ഖുര്‍ആന്‍: 25:28 അമിത ഭോഗവും അമിത വ്യയവും ഖുര്‍ആന്‍ വിലക്കുന്നു. മനുഷ്യജീവിതത്തിനാവശ്യമായ വിഭവങ്ങളെല്ലാം ഭൂമിയില്‍ ദൈവം ഒരുക്കിത്തന്നിരിക്കുന്നുവെന്ന്... ![]()
വിശ്വമാനവികത
ഹേ, മനുഷ്യസമൂഹമേ, തീര്‍ച്ചയായും നിങ്ങളെ ഞാന്‍ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയുവാനും പരിചയപ്പെടുവാനും വേണ്ടി നിങ്ങളെ ഞാന്‍ പല ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെയടുക്കല്‍... ![]()
നീതിപാലനത്തിലൂടെ ദൈവപ്രീതി
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുന്നതും അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.... ![]()
ഇതാണ് ഗ്രന്ഥം
''ഇതാണ് ഗ്രന്ഥം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിത് വഴികാട്ടിയാണ്. അഭൗതിക കാര്യങ്ങളില്‍ അവര്‍ വിശ്വസിക്കും. നിസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യും.'' ഖുര്‍ആന്‍ 2/2,3. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഇരുപത്തിമൂന്ന് വര്‍ഷക്കാലം ലഭിച്ച... ![]()
പ്രഥമപ്രാര്‍ഥന
വിശുദ്ധ ഖുര്‍ ആനിലെ പ്രഥമ അദ്ധ്യായമാണ് ഫാത്തിഹ. മുസ്‌ലിംകള്‍ ദിവസേന 17 തവണയെങ്കിലും അവരുടെ നമസ്‌കാരത്തില്‍ ഈ വചനങ്ങള്‍ ഉരുവിടുന്നു. ''എല്ലാ സ്തുതിയും അഖിലലോകപരിപാലകനും മഹാ കാരുണികനും കരുണാവാരിധിയും പ്രതിഫലം നല്‍കുന്ന ദിവസത്തിന്റെ ഉടമയുമായ അല്ലാഹുവിനാകുന്നു. നിനക്കുമാത്രം... ![]()
അടുപ്പത്തിന്റെ അടയാളങ്ങള്‍
''നബിയെ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും തെറ്റുകള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യും.'' (ഖുര്‍ആന്‍) നസ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണ് മേല്‍സൂക്തം പറയുന്നത്.... ![]()
വഴികാട്ടി
''അല്ലാഹുവിങ്കല്‍നിന്ന് ഒരു വെളിച്ചവും സ്പഷ്ടമായ ഒരു ഗ്രന്ഥവും നിങ്ങള്‍ക്കിതാ തന്നിരിക്കുന്നു''. ''തന്റെ തൃപ്തിയെ പിന്‍പറ്റിയവരെ അത് മൂലം അവര്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ ആവുകയും തന്റെ അനുമതിയോടെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയും നേരായ മാര്‍ഗ്ഗത്തില്‍... ![]()
അല്ലാഹുവിന്റെ മഹത്വം
സപ്തവാക്യങ്ങളെ സമഞ്ജസമായി രൂപപ്പെടുത്തിയവനാണ് അല്ലാഹു. കാരുണ്യവാനായ അവന്റെ സൃഷ്ടിപ്പില്‍ ഒരു വൈരുദ്ധ്യവും നിനക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല. വീണ്ടും നോക്കുക. എന്തെങ്കിലും അസാംഗത്യം നീ കാണുന്നുവോ? വീണ്ടും നോക്കൂ, വിവശമായും നിഷ്ഫലമായും നിന്റെ ദൃഷ്ടി നിന്നിലേക്കുതന്നെ... ![]()
തള്ളപ്പക്ഷിയും കുഞ്ഞിക്കിളികളും
''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു, നിങ്ങള്‍ അവനെയല്ലാതെ ആരാധിക്കരുത്, മാതാപിതാക്കളോട് നന്നായി പെരുമാറണം, അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്റെ കൂടെയുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. അവരെ അകറ്റിക്കളയുകയും അരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.... ![]()
ക്ഷമയിലൂടെ വിജയം
'സത്യവിശ്വാസികളെ നിങ്ങള്‍ ക്ഷമയും നമസ്‌കാരവും കൊണ്ട് (അല്ലാഹുവോട്) സഹായംതേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു അല്ലാഹു' (വിശുദ്ധ ഖുര്‍ആന്‍ (2:153) ക്ഷമയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 40 ല്‍പരം സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷമയേയും പ്രാര്‍ഥനയേയും... ![]() |