Crime News
മരണത്തിലും ആറ് പേര്‍ക്ക് പുതുജീവനേകി വിനയകുമാര്‍

കൊച്ചി: വിനയകുമാര്‍ മരിക്കുന്നില്ല, ആറ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഇനിയും ജീവിക്കും. റോഡപകടത്തില്‍ പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വിനയകുമാറി (48) ന്റെ ബന്ധുക്കളാണ് അവയവ ദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുവെളിച്ചം...



മുഖ്യമന്ത്രിക്ക് പണം നല്‍കിയതായി സരിത പറഞ്ഞെന്ന് സജി ചെറിയാന്റെ മൊഴി

സോളാര്‍ തട്ടിപ്പ് കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 35 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 30 ലക്ഷം രൂപയും നല്‍കിയതായി സരിത എസ്. നായര്‍ തന്നോട് പറഞ്ഞെന്ന് സിപിഐ-എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സരിതയുടെ സ്ഥാപനത്തിന്റെ നടത്തിപ്പിന്...



ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടം: ആദ്യ അറസ്റ്റ് കൊച്ചിയില്‍

കൊച്ചി: ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ആദ്യ അറസ്റ്റ് കൊച്ചിയില്‍. തമിഴ്‌നാട് കോടമ്പാക്കം സ്വദേശിയായ ശിവകുമാര്‍ (42) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. വീട്ടമ്മയായ ഏലൂര്‍ പോളയില്‍ മേരി പമീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളില്‍...



ബി.ജെ.പി നേതാവ് കൊച്ചി നഗരത്തില്‍ ദമ്പതികളെ വീട്ടു തടങ്കലിലാക്കി

കൊച്ചി: കൊച്ചി നഗരത്തില്‍ ദമ്പതികളെ ബിജെപി നേതാവ് വീട്ടുതടങ്കലിലാക്കി. അപ്പാര്‍ട്ട്‌മെന്‍റ് നിര്‍മ്മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്ത ബിജെപി ജില്ലാ ട്രഷറര്‍ ഷമ്മി പിഎസാണ് ഇതിന്റെ ഉടമയായ സണ്ണി മാത്യുവിനെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ...



കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒരാള്‍കൂടി കസ്റ്റഡിയില്‍

കാസര്‍കോട്: കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ മുഖ്യ ആസൂത്രകന്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലെന്ന് സൂചന. ബായാറിലെ താമസക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്. ഇയാളുടേതെന്ന് സംശയിക്കുന്ന കാര്‍ കഴിഞ്ഞദിവസം ഉപ്പളയില്‍നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു....



വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിയുടെ സെക്രട്ടറി

കണ്ണൂര്‍:വിജിലന്‍സ് അന്വേഷണം നേരിടുന്ന ലീഗ് അനുഭാവിക്ക് മന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിയായി നിയമനം നല്‍കി. നിയമവിരുദ്ധ കെട്ടിടങ്ങള്‍ക്ക് അനുമതി, സ്വത്തു സമ്പാദിച്ച കേസില്‍ പ്രതിയായ മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി എന്‍.വി മുഹമ്മദലിയെയാണ് മന്ത്രി മഞ്ഞളാംകുഴി...



മാവോവാദി നേതാവ് അനൂപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കായി സിംകാര്‍ഡ് എടുത്ത കേസില്‍ മൂന്നാംപ്രതിയായ മാവോവാദി നേതാവ് അനൂപ് മാത്യു ജോര്‍ജി(31)നെ കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ അനൂപിനെ കുണ്ടറ...



കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാതൃകാജയിലാക്കിമാറ്റുന്നു

തടവുകാര്‍ക്ക് ഇ-മെയില്‍; വായിക്കാന്‍ ഇ-ബുക്‌സ് കണ്ണൂര്‍: ചരിത്രപശ്ചാത്തലമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മാതൃകാജയിലാക്കിമാറ്റാനുള്ള നടപടി തുടങ്ങിയെന്ന് ജയില്‍ ഡി.ജി.പി. ലോക്‌നാഥ ബഹ്‌റ പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ ഇ-ലേണിങ് തുടങ്ങും. ഇതിന്റെ മുന്നോടിയായി എല്ലാ...



സ്വര്‍ണാഭരണം ഉള്‍പ്പെടെ ഒരുകോടി കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

വടക്കര: വീടുകളില്‍നിന്ന് സ്വര്‍ണാഭരണമുള്‍പ്പെടെ ഒരുകോടി രൂപ കവര്‍ച്ചചെയ്ത കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മുക്കിലങ്ങാടി കാപ്പുമ്മല്‍ ഇബ്രാഹിം 44, സഹോദരന്‍ ഇമ്പിച്ചിക്കോയ (ഷാജഹാന്‍ 32) എന്നിവരാണ് പിടിയിലായത്. മലപ്പുറം,...



ബിസ്സയര്‍ കോര്‍പ്പറേഷന്റ ഓഹരി തുക കൈമാറുന്നതിന് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ഉടക്ക്‌

കണ്ണൂര്‍: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബിസ്സയര്‍ ബിസ്സിനസ്സ് കോര്‍പ്പറേഷന്റ ഓഹരി തുക കൈമാറുന്നതിന് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ഉടക്ക്. ഇതു മൂലം ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നൂറോളം ഓഹരി ഉടമകള്‍ ക്ക് പണം ലഭിച്ചില്ല. സാമ്പത്തിക നേട്ടം...



ടി.പി. വധഗൂഢാലോചനക്കേസ് കോടതി തള്ളി

മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് രണ്ടരവര്‍ഷം മുമ്പ് വടകര ചോമ്പാല്‍ പ്രദേശത്തുെവച്ച് വധഗൂഢാലോചന നടത്തിയെന്ന കേസ് സെഷന്‍സ് കോടതി തള്ളി. ൈക്രംബ്രാഞ്ച് പ്രതി ചേര്‍ത്ത 14 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി....



കൈവെട്ട് കേസില്‍ വാദം പൂര്‍ത്തിയായി; ശിക്ഷ വെള്ളിയാഴ്ച

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോേളജ് അധ്യാപകനായിരുന്ന െപ്രാഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ 13 പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേള്‍ക്കല്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി. പ്രതികളോട് ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍...



അമ്മയെ തൊഴുത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഏഴ് മക്കള്‍ക്കും മരുമകനുമെതിരെ കേസെടുത്തു

പ ുത്തൂര്‍: ചെറുപൊയ്കയില്‍ വയോധികയെ തൊഴുത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മക്കള്‍ക്കും മരുമകനുമെതിരെ പുത്തൂര്‍ പോലീസ് കേസെടുത്തു. ചെറുപൊയ്ക പാലത്തിന്‍ തലയ്ക്കല്‍ കുഞ്ഞമ്മയെ സംരക്ഷിക്കാതെ നരകതുല്യമായ അവസ്ഥയില്‍ തള്ളിയെന്ന കുറ്റത്തിനാണ് മക്കള്‍ക്കും മരുമകനുമെതിരെ...



ഭായ് നസീറിനെ ആക്രമിച്ച കേസില്‍ മരട് അനീഷിന് മൂന്നുവര്‍ഷം കഠിന തടവ്

കൊച്ചി: ഗുണ്ടാപ്പകയെത്തുടര്‍ന്ന് കുപ്രസിദ്ധ കുറ്റവാളി ഭായ് നസീറിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി മരട് അനീഷിനെ മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ആയുധ നിരോധ നിയമപ്രകാരം മൂന്നു വര്‍ഷവും സംഘം ചേര്‍ന്ന് ആക്രമണത്തിന് ആറു മാസവും തടവ് ശിക്ഷയുണ്ട്. രണ്ടും ഒന്നിച്ചനുഭവിച്ചാല്‍...



ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍

വണ്ടിപ്പെരിയാര്‍: ആനക്കൊമ്പുമായി എത്തിയ നാലുപെരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറ കല്യാണപന്തല്‍ ടീ എസ്റ്റേറ്റില്‍ താമസിക്കുന്ന ഇളംകോവന്‍(36), ഉത്തമപാളയം സ്വദേശി സ്റ്റാലിന്‍(46), വാല്‍പ്പാറ ആനമല വന്യജീവിസങ്കേതത്തിലെ മഞ്ഞപ്പാറ...



സിസ്റ്റര്‍ അഭയ കേസ്: തെളിവ് നശിപ്പിച്ചതിന് അന്തരിച്ച മുന്‍ ഡിവൈ.എസ്.പി.യും പ്രതി

സ്റ്റേ നീങ്ങി: മറ്റ് പ്രതികളെ ഇനിവിചാരണ ചെയ്യും തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തെളിവു നശിപ്പിച്ചകുറ്റത്തിന് മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. സാമുവലിനെ സി.ബി.ഐ. പുതുതായി പ്രതിചേര്‍ത്തു. അതേസമയം 2012 ആഗസ്ത് 25 ന് സാമുവല്‍ മരണമടഞ്ഞതിനാല്‍ വിചാരണചെയ്യാന്‍ കഴിയില്ലെന്ന്...






( Page 8 of 94 )



 

 




MathrubhumiMatrimonial