Crime News
ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കാമുകനും സുഹൃത്തുംഅറസ്റ്റില്‍ സെക്കന്തരാബാദ്: സെക്കന്തരാബാദില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഡാര്‍ജിലിങ് സ്വദേശിനിയായ പതിനാറുകാരിയെയാണ് ബലാത്സംഗം ചെയ്തത്. ഒളിവില്‍ പോയ അഞ്ചുപേര്‍ക്കെതിരെ...



വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയുള്ള സംസാരം: കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അഷ്ടമുടി: വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയുള്ള സംസാരവും പ്രവൃത്തിയുമെന്ന പരാതിയെത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പിടിയില്‍. പെരിനാട് ചെമ്മക്കാട് അഞ്ചാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍...



നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് ഒമ്പത് വര്‍ഷം

തൊടുപുഴ: ബെംഗളൂരുവിലെ നഴ്‌സിങ് പഠനത്തിനിടെ കാണാതായ ദിവ്യാ മോഹന്റെ അമ്മ പന്നൂര്‍ കരിമ്പനച്ചാലില്‍ ഇന്ദിരാ മോഹനന്‍ കണ്ണീരോടെ ഇന്നും കാത്തിരിക്കുകയാണ്. മകളെ കാണാതായിട്ട് ഒമ്പത് വര്‍ഷമായി. തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി ഇവര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള...



മല്ലപ്പള്ളിയില്‍ വീണ്ടും മോഷണം; ഒന്‍പതുകടകളിലും ഒരു വീട്ടിലും ഒറ്റരാത്രിയില്‍ കവര്‍ച്ച

മല്ലപ്പള്ളി: ടൗണിലും പരിസരത്തുമായി ഒന്‍പതു കടകളിലും ഒരുവീട്ടിലും ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നു. സ്വര്‍ണവും പണവും സാധനങ്ങളും നഷ്ടമായിട്ടുണ്ട്. വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവിടെ നടക്കുന്ന 16-ാമത്തെ മോഷണമാണിത്. മൂശാരിക്കവല...



നിഷാമിനു കുറ്റപത്രം, കൊലയ്ക്കു കാരണം മുന്‍വൈരാഗ്യം

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കൊന്നത് മുന്‍വൈരാഗ്യം കാരണമാണെന്ന്...



ദീപക് വധം: രണ്ട് പ്രതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം

തൃശ്ശൂര്‍: ജനതാദള്‍(യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം. എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകളില്‍ ജാമ്യം ലഭിക്കാനുതകുന്ന വകുപ്പ് എഴുതിച്ചേര്‍ത്തതാണ്...



ഫാബ് ഇന്ത്യ വീണ്ടും ക്യാമറ വിവാദത്തില്‍

കൊലാപ്പൂര്‍: ഗോവയില്‍ കേന്ദ്രമന്ത്രിയുടെ ഇടപെടലിലൂടെ വസ്ത്ര സ്ഥാപനമായ ഫാബ് ഇന്ത്യയില്‍ ഒളിക്യാമറ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും ഫാബ് ഇന്ത്യയിലുണ്ടായ ക്യാമറ കേസ് പുറത്തായി. കടയില്‍ വസ്ത്രം വാങ്ങാനെത്തിയ ഒരു യുവതിയെ ഫാബ് ഇന്ത്യയിലെ ഒരു ജീവനക്കാരന്‍...



പ്രേമന്‍വധക്കേസ്: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ചിറ്റാരിപ്പറമ്പ്: ചുണ്ടയിലെ സി.പി.എം. പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമനെ ചിറ്റാരിപ്പറമ്പ് ടൗണില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ നിടുംപൊയിലില്‍വെച്ചാണ് കേസ് അന്വേഷിക്കുന്ന...



പൂരപ്പറമ്പില്‍ യുവാവ് മരിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലിയുത്സവത്തിന്റെ ഭാഗമായി പൂരപ്പറമ്പിലെ കാര്‍ണിവല്‍ വേദിയില്‍ റിവോള്‍വിങ് ചെയറില്‍നിന്ന് തെറിച്ചുവീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. റിവോള്‍വിങ് ചെയറിന്റെ ഉടമസ്ഥനായ...



ഓട്ടോയുടെ ചില്ല് തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍

കാട്ടൂര്‍: ഓട്ടോറിക്ഷയുടെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടക്കുളം സ്വദേശി ഇടത്താട്ടില്‍ വീട്ടില്‍ ചനലി(24)നെയാണ് കാട്ടൂര്‍ എസ്.ഐ. എം. രാജീവന്‍ അറസ്റ്റ് ചെയ്തത്. എടക്കുളം...



വിമാനത്താവളത്തില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി: ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് മൂന്നര കിലോ സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി വി.കെ. ജസീറി (25)ന്റെ പക്കല്‍നിന്നുമാണ്...



കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് നിരീക്ഷണം തുടങ്ങി

ആലപ്പുഴ: ക്വട്ടേഷന്‍സംഘങ്ങളെയും ലഹരിമാഫിയയെയും കുടുക്കാന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം തുടങ്ങി. എട്ട് പോലീസ്സംഘങ്ങളാണ് 24 മണിക്കൂറും റോന്തുചുറ്റുന്നത്. പുതുതായി അനുവദിച്ച നാല് ജീപ്പുകളിലും നാല് ബൈക്കുകളിലുമായാണ് പോലീസ്സംഘങ്ങള്‍ പട്രോളിങ്...



വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ചാത്തന്നൂര്‍: വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ എടുത്തശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരെ പേിലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളങ്കാടകം ജിജോഭവനില്‍ ജിജോ (29), നെടുമ്പന കുറ്റിക്കാട് വടക്കതില്‍ സമ്പത്ത് (22) എന്നിവരാണ് പിടിയിലായത്....



25 കോടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സഹിതം ട്രക്ക് തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: 25 കോടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുമായി പോകുന്ന ട്രക്ക് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് കാളിന്ദികുഞ്ചില്‍നിന്ന് ട്രക്ക് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി ഇന്ദിരാഗാന്ധി...



ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പേരാവൂര്‍: ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ സുരേഷിനെ(35)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്....



നിഷാമിന് കുറ്റപത്രം ശനിയാഴ്ച

ഭാര്യ പതിനൊന്നാം സാക്ഷി തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി നിഷാമിനെതിരെയുള്ള കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. നിഷാമിന്റെ ഭാര്യ അമലിനെ പതിനൊന്നാമത്തെ സാക്ഷിയായിട്ടാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുപ്പതോളം ശാസ്ത്രീയ തെളിവുകളും നൂറിലേറെ...






( Page 74 of 94 )



 

 




MathrubhumiMatrimonial