Crime News
യുവാവിനെ രാത്രി ഗുണ്ടാസംഘം ആക്രമിച്ചു

ശൂരനാട്: സ്വകാര്യ പാല്‍വിതരണ കമ്പനിയില്‍നിന്ന് ജോലികഴിഞ്ഞ് രാത്രി മടങ്ങിയ യുവാവിനെ ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. വടക്കന്‍ മൈനാഗപ്പള്ളി രഞ്ജിത്ത് ഭവനില്‍ രഞ്ജിത്തിനെ(26)യാണ് വ്യാഴാഴ്ച രാത്രി...



രാധിക ആപ്‌തെയുടെ അശ്ലീല വീഡിയോ: അനുരാഗ് കാശ്യപ് കേസു കൊടുത്തു

മുംബൈ: ബോളീവുഡ് നടി രാധിക ആപ്‌തെയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട ആള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സംവിധായകന്‍ അനുരാഗ് കാശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാധിക ആപ്‌തെയുടെ വീഡിയോ ക്ലിപ്പ്...



കഞ്ചാവില്‍ കുരുതിപ്പൂക്കാലം: വിദ്യാര്‍ത്ഥികള്‍- വിതരണക്കാരും ഉപഭോക്താക്കളും

തൃശ്ശൂര്‍ തൃശ്ശൂരില്‍ വാഹനാപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന് പോലീസ് കണ്ടെടുത്തത് ഒരു കിലോയോളം കഞ്ചാവ്. അപടത്തില്‍പെട്ടത് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയും കൗമാരം വിട്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനും.ഇവര്‍ കഞ്ചാവു സംഘടിപ്പിച്ചത് ഇടുക്കിവരെ ബൈക്കിനു പോയാണത്രെ....



ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു വഴിക്കുളങ്ങരയില്‍ ജനല്‍വഴി മോഷണം

പറവൂര്‍: വഴിക്കുളങ്ങരയില്‍ രണ്ട് വീടുകളില്‍ മോഷണവും രണ്ടിടത്ത് മോഷണ ശ്രമവും. വഴിക്കുളങ്ങര കല്ലാത്ത്കരിയില്‍ മാട സ്വാമിയുടെ ഭാര്യ ലക്ഷ്മിയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ജനല്‍പ്പാളിയിലൂടെ കൈയിട്ടാണ് മോഷ്ടാവ് മൂന്നരപ്പവന്റെ മാല...



വീട്ടമ്മയെ ശല്യംചെയ്തയാളെ അറസ്റ്റുചെയ്തു

ബാലരാമപുരം: വീട്ടമ്മയെ ശല്യംചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം, ശാലിയാര്‍തെരുവ്, ഒറ്റത്തെരുവ് കിഴക്കേ ഇടവഴിയില്‍ കുമാര്‍(40) ആണ് അറസ്റ്റിലായത്. പ്രതി വീട്ടമ്മയെ നിരന്തരം ശല്യംചെയ്തുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വീട്ടില്‍ക്കയറി...



കരിഞ്ചന്തയിലേക്ക് റേഷന്‍ സാധനങ്ങള്‍ കടത്തിയ രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍

കൊല്ലം: റേഷന്‍കടകള്‍ വഴി വിതരണത്തിനുള്ള പുഴുക്കലരിയും ഗോതമ്പും പ്ലാസ്റ്റിക് ചാക്കിലാക്കി വ്യാജബില്ല് ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുവച്ച് ലോറിയും റേഷന്‍...



മണല്‍കടത്തിയ രണ്ട് വള്ളങ്ങള്‍ പിടിച്ചെടുത്തു

തിരുവല്ലം: അനധികൃതമായി മണല്‍വാരല്‍ നടത്തിയ രണ്ടു വള്ളങ്ങള്‍ പോലീസ് പിടികൂടി. മണല്‍കടത്തുകാര്‍ രക്ഷപ്പെട്ടു. തിരുവല്ലം ആറില്‍ രാത്രി 11 മണിയോടെ മണല്‍കടത്തിയ വള്ളങ്ങളെയാണ് പോലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടിയത്. വള്ളങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം...



അളവ് തൂക്കത്തില്‍ വെട്ടിപ്പ് : പൊതുവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അളവ് തൂക്ക വകുപ്പിന്റെ നേതൃത്വത്തില്‍ സപ്‌ളൈകോ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍കടകളിലും പരിശോധന നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഒമ്പത് കടകള്‍ക്കെതിരെ തുക്കത്തിലെ വെട്ടിപ്പിന് നടപടിയെടുത്തു. കിഴക്കേക്കോട്ടയില്‍ സപ്‌ളൈകോയുടെ...



റെയ്ഡ്: കന്യാകുമാരി ജില്ലയില്‍ 15 പേര്‍ പിടിയില്‍

മാര്‍ത്താണ്ഡം: കന്യാകുമാരി ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് കന്യാകുമാരി, നാഗര്‍കോവില്‍, തക്കല, കുളച്ചല്‍ പോലീസ് സബ്ഡിവിഷന്‍ പ്രദേശത്തെ 75 ലോഡ്ജുകളില്‍ കഴിഞ്ഞദിവസം രാത്രി പോലീസ് മിന്നല്‍ പരിശോധന നടത്തി െകാടുംകുറ്റവാളികളായ 15 പേരെ...



ഓപ്പറേഷന്‍ സുരക്ഷ: പെരിന്തല്‍മണ്ണയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഹാന്‍സ്, പാന്‍പരാഗ് മുതലായ നിരോധിത ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലംകുളം...



സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ഒറ്റപ്പാലം: ലക്കിടി തെക്കുംമംഗലം ചേര്‍ങ്ങോട്ടുകാവിലേക്കുള്ള വേലവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്കിടി കതിര്‍പറമ്പ് കോളനിയിലെ പ്രമോദ് (18), രഞ്ജിത്ത് (18) എന്നിവരെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച...



വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു

മണ്ണാര്‍ക്കാട്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. കാരാകുറുശ്ശി പുല്ലുവായില്‍ പ്രവീണ്‍സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്. പ്രവീണിന്റെ ബന്ധു രഞ്ജിത്തിന്റെതാണ് ബൈക്ക്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന...



ടെമ്പോവാനിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

സേലം: തേന്‍കനിക്കോട്ടയ്ക്കടുത്ത് ടെമ്പോവാനിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. വാന്‍ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണഗിരി ജില്ലയിലെ തേന്‍കനിക്കോട്ട പെണ്ണങ്കൂര്‍ ഗ്രാമത്തിലെ ചന്ദ്രന്റെ മകന്‍ ലിഖിത് (4), സമീപവാസിയായ ശിവാജിയുടെ മകന്‍ ദീക്ഷിത് (4) എന്നിവരാണ് മരിച്ചത്....



മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് നാടിന്റെ യാത്രാമൊഴി

ആലങ്ങാട്: വേനലവധി കഴിഞ്ഞ് കാണാമെന്നു പറഞ്ഞ് പോയ കൂട്ടുകാരികളുടെ ചേതനയറ്റ ശരീരം വിദ്യാലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകര്‍ വിതുമ്പി..... ആശ്വസിപ്പിക്കാന്‍ കൂടിനിന്നവര്‍ക്കാര്‍ക്കും വാക്കുകള്‍ കിട്ടിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കാണ്...



കഞ്ചാവ് കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കൊച്ചി: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോതമംഗലം കുഴുപ്പള്ളിക്കര കദളിപ്പറമ്പില്‍ കെ.എന്‍. വാസുവിനെ (46) യാണ് എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി ഡോ. ബി. കലാം പാഷ ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം വെറും തടവ് അനുഭവിക്കണം....



ഏഴു വയസ്സുകാരിക്ക് പീഡനം യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: ഏഴുവയസ്സുകാരിയെ അനാശാസ്യകരമായ രീതിയില്‍ കൈയേറ്റം ചെയ്തതിന് ചങ്ങനാശ്ശേരി മാടപ്പള്ളി ദൈവംപടി ഗോപാലശ്ശേരില്‍ ശ്യാംകുമാറി (31)നെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.






( Page 72 of 94 )



 

 




MathrubhumiMatrimonial