സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
Posted on: 18 Apr 2015
ഒറ്റപ്പാലം: ലക്കിടി തെക്കുംമംഗലം ചേര്‍ങ്ങോട്ടുകാവിലേക്കുള്ള വേലവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്കിടി കതിര്‍പറമ്പ് കോളനിയിലെ പ്രമോദ് (18), രഞ്ജിത്ത് (18) എന്നിവരെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. സ്‌പെഷല്‍ കമ്മിറ്റിക്കാരുടെ പരിപാടിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. സ്‌പെഷല്‍ കമ്മിറ്റിക്കാരുടെ പരിപാടിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.