വിമാനാപകടം: മരിച്ചത് 52 മലയാളികള്‍

മംഗലാപുരം: ബജ്‌പെ വിമാന ദുരന്തത്തില്‍ 52 മലയാളികള്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ ആരൊക്കെയാണെന്ന് ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ. കൃത്രിമ പാസ്‌പോര്‍ട്ടില്‍ യാത്രചെയ്തതിനാലാണ് പലരേയും തിരിച്ചറിയാനാവാത്തതെന്നും അഭ്യൂഹമുണ്ട്. ഡി.എന്‍.എ. ഫലം വന്നശേഷം ഇത്തരം സാധ്യത അന്വേഷിക്കാമെന്ന നിലപാടിലാണ് അധികൃതര്‍. മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍...

കാസര്‍കോട്:വിമാനദുരന്തത്തില്‍ 51 പേരെ നഷ്ടപ്പെട്ട കാസര്‍കോടിന് ഇനിയും കരച്ചിലടക്കാനാകുന്നില്ല. ദുരന്തത്തിനുമുന്നില്‍...

വിമാന ദുരന്തം രക്ഷപ്പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ജോലി വാഗ്ദാനം ചെയ്തു
മംഗലാപുരം: മംഗലാപുരം വിമാനദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുപേര്‍ക്ക് എയര്‍ ഇന്ത്യ ജോലി വാഗ്ദാനം...

മംഗലാപുരം വിമാനദുരന്തം ഫൈ്‌ളറ്റ് റെക്കോഡറിനായി തിരച്ചില്‍ തുടരുന്നു
മംഗലാപുരം: ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സിന്റെ ഭാഗമായുള്ള ഡിജിറ്റല്‍...