
ഏഴു വയസ്സുകാരിക്ക് പീഡനം യുവാവ് അറസ്റ്റില്‍
Posted on: 18 Apr 2015
മല്ലപ്പള്ളി: ഏഴുവയസ്സുകാരിയെ അനാശാസ്യകരമായ രീതിയില്‍ കൈയേറ്റം ചെയ്തതിന് ചങ്ങനാശ്ശേരി മാടപ്പള്ളി ദൈവംപടി ഗോപാലശ്ശേരില്‍ ശ്യാംകുമാറി (31)നെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
