![]()
ഉതുപ്പ് വര്‍ഗ്ഗീസ് മുന്‍കൂര്‍ ജാമ്യത്തിന്; ഹാജരാകുന്നത് ശ്രീധരന്‍പിള്ള
കൊച്ചി: നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിനായി അഭിഭാഷകനും ബി.ജെ.പി നേതാവുമായ പി.ശ്രീധരന്‍ പിള്ള ഹാജരാവും. ക്രിമിനല്‍ കേസ് ആയതിനാലാണ് ഏറ്റെടുക്കുന്നതെന്ന് ശ്രീധരന്‍ പിള്ള... ![]()
ലോറിഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാന്‍ഡ്‌ചെയ്തു
കൊണ്ടോട്ടി: ലോറിഡ്രെവര്‍ ചങ്ങനാശ്ശേരി സ്വദേശി സിജി തോമസിനെ(48) കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു. ചക്കിട്ടപ്പാറ മറുമണ്ണ് വരയനാടുവീട്ടില്‍ ജെറിന്‍ മാത്യു(ജോബി-34)വിനെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്... ![]() ![]()
പെരുമഴയത്ത് അമ്മയെ ചായ്‌പില്‍ തള്ളി; മക്കള്‍ക്ക് പോലീസിന്റെ താക്കീത്
വൈറ്റില: എ.സി.യുടെ സുഖശീതളിമയും സുരക്ഷയുമുള്ള വീട്ടില്‍ മക്കള്‍ സുഖമായി ഉറങ്ങുമ്പോള്‍ പെറ്റുവളര്‍ത്തിയ അമ്മ പുറത്ത് പെരുമഴയത്ത് തൊഴുത്തിന് സമാനമായ ചായ്പില്‍. മരട് കുണ്ടന്നൂരിലാണ് പെരുമഴയത്ത് വെള്ളംകയറുന്ന ചായ്പില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ചുള്ള മക്കളുടെ ക്രൂരത.... ![]() ![]()
കസ്റ്റഡിയിലെടുത്ത യുവാവ് രാത്രി സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി
ചാത്തന്നൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ടു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പോലീസുകാര്‍ കുറെദൂരം പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. നെടുമ്പന പള്ളിമണ്‍ വട്ടവിള ലക്ഷംവീട് കോളനിയില്‍... ![]()
രത്‌നംകാണിച്ച് പണംതട്ടാന്‍ ശ്രമം: അഞ്ചംഗസംഘം അറസ്റ്റില്‍
പെരിന്തല്‍മണ്ണ: അസംസ്‌കൃതരത്‌നംകാണിച്ച് കോടിക്കണക്കിനു രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചംഗസംഘം അറസ്റ്റിലായി. തൃശ്ശൂര്‍ ജില്ലക്കാരായ വാടാനപ്പള്ളി അറക്കവീട്ടില്‍ എ.എം. ജബ്ബാര്‍ (48), ചാവക്കാട് തങ്ങള്‍പ്പടി മഠത്തില്‍പറമ്പില്‍... ![]()
കോപ്പിയടി: ഐ.ജി. കുറ്റക്കാരനാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി നിഗമനം
കോട്ടയം: കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ എല്‍.എല്‍.എം. പരീക്ഷാ കോപ്പിയടിവിവാദത്തില്‍ ഐ.ജി. ടി.ജെ.ജോസ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിഗമനം. സംഭവം അന്വേഷിച്ച എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി, സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍... ![]() ![]()
യു.പി.യില്‍ കൂട്ടബലാത്സംഗത്തിനുശേഷം യുവതിയെ തീകൊളുത്തി
നോയ്ഡ: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരപീഡനം. ഡല്‍ഹിയോടുചേര്‍ന്നുള്ള യു.പി.യിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് യുവതിയെ കൂട്ടബലാത്സംഗംചെയ്തശേഷം ജീവനോടെ ചുട്ടെരിക്കാന്‍ ശ്രമം നടന്നത്. ഗുരുതരമായ പരിക്കുകളോടെ യുവതി... ![]()
അമ്പത്തെട്ട് വയസ്സുള്ള വീട്ടമ്മയെ മര്‍ദ്ദിച്ചവശയാക്കി ബലാല്‍സംഗം ചെയ്തു, യുവാവ് ഒളിവില്‍
എരുമേലി: തേക്കിന്‍കൂപ്പിലെ ഓലിയില്‍ കുളിച്ചുകൊണ്ടിരുന്ന അമ്പത്തെട്ട് വയസ്സുള്ള വീട്ടമ്മയെ അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചവശയാക്കി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.... ![]() ![]()
ചെറിയ ഉളളിക്കുപോലും കീടനാശിനി: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കേരളത്തിലെ പ്രതിഷേധം അറിഞ്ഞിട്ടേയില്ല
കട്ടപ്പന: കീടനാശിനി ഉപയേഗത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയരുമ്പോഴും ഇവിടേക്ക് പച്ചക്കറി എത്തുന്ന തമിഴ്‌നാട്ടില്‍ കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. കമ്പം അടക്കമുളള തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങളില്‍ അപകടകരമായ തോതില്‍... ![]()
അനീഷിനെത്തേടി നീതിയെത്തി, മരണാനന്തരം
ആത്മഹത്യക്ക് കാരണമായ പിരിച്ചുവിടല്‍ അന്യായമെന്ന് ഡി.പി.ഐ എല്ലാ ആനുകൂല്യങ്ങളും നല്‍കാനും നിര്‍ദേശം മലപ്പുറം: മൂന്നിയൂര്‍ എം.എച്ച്.എസ്.എസ്. സ്‌കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന കെ.കെ. അനീഷിനെ പുറത്താക്കിയ മാനേജരുടെ ഉത്തരവ് പൊതുവിദ്യാഭ്യാസഡയറക്ടര്‍ റദ്ദാക്കി.... ![]()
ആത്മഹത്യാ കുറിപ്പുമായെത്തിയ കമിതാക്കള്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി
മംഗളൂരു: ആത്മഹത്യാ കുറിപ്പുമായി ഹാസനില്‍നിന്നെത്തിയ കമിതാക്കള്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. 17ഉം 18ഉം വയസ്സുള്ള വിദ്യാര്‍ഥികളാണ് പിടിയിലായത്. പ്ലൂറ്റ്‌ഫോമില്‍ കറങ്ങിനടക്കുകയായിരുന്ന ഇവര്‍ ടിക്കറ്റ് പരിശോധനയ്ക്കിടയിലാണ് കുടുങ്ങിയത്. തലേന്നാള്‍... ![]() ![]()
പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരന്‍ അറസ്റ്റില്‍
മലപ്പുറം: പൊന്മളയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കാസര്‍കോട് കോട്ടൂര്‍ സ്വദേശി പുത്തന്‍പുര മുഹമ്മദ്കുഞ്ഞി (35)യാണ് പിടിയിലായത്. ഇയാള്‍ പതിനേഴുകാരിയായ കുട്ടിയെ പീഡിപ്പിക്കുകയും ഇടനിലക്കാരനായി... ![]()
ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കുന്നു
കണ്ണൂര്‍: ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ ജയില്‍വകുപ്പ് നടപടി തുടങ്ങി. അട്ടക്കുളങ്ങരെ വനിതാജയിലില്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സരിതാ നായരെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ്... ![]()
കൊമ്പ്ര പ്രദീപന്‍ കൊലക്കേസ്: പ്രതികളെ വെറുതെവിട്ടു
തലശ്ശേരി: സി.പി.എം. അനുഭാവിയായ കണ്ണൂര്‍ വാരം സ്വദേശി കൊമ്പ്ര പ്രദീപനെ(35) കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.നാരായണപിഷാരടി വെറുതെവിട്ടു. സംഭവം സംബന്ധിച്ച് 14 പേര്‍ക്കെതിരെയാണ് കേസ്. നാലാംപ്രതി കണ്ണൂര്‍... ![]()
കാപ്പ ചുമത്തി ജയിലില്‍ അടച്ചു
ഉദുമ: ഒമ്പത് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാങ്ങാട് ചോയിച്ചിങ്ങല്‍ സ്വദേശിയും ഇപ്പോള്‍ മൈലാട്ടിയില്‍ താമസക്കാരനുമായ അജ്മല്‍ ഫറാസിനെയാണ് (22) ബേക്കല്‍ പോലീസ് പിടികൂടി ജയിലിലേക്ക് അയച്ചത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മാങ്ങാട്... ![]()
സോളാര്‍ തട്ടിപ്പ്: പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് സുധീരന്റെ മൊഴി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയായിരുന്നു സുധീരന്റെ മൊഴി. സോളാര്‍ തട്ടിപ്പ്... ![]() |