കോന്നിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
പത്തനംതിട്ട: കോന്നിയില്‍ നിന്ന് കാണാതായ മൂന്ന് പ്ലൂസ്ടു വിദ്യാര്‍ഥിനികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ കഴിഞ്ഞ ഒമ്പതിന് സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.... ![]()
മുക്കുപണ്ടം പണയംെവച്ച് 75ലക്ഷം തട്ടിയ ആള്‍ പിടിയില്‍
കുറ്റിപ്പുറം: മലപ്പുറം ജില്ലാ സഹകരണബാങ്ക് ശാഖയില്‍ വ്യാജസ്വര്‍ണം പണയംെവച്ച് ലക്ഷങ്ങള്‍തട്ടിയ ആളെ പോലീസ് അറസ്റ്റുചെയ്തു. കുറ്റിപ്പുറം എടച്ചേരി വീട്ടില്‍ വിനോദ്കുമാറി(45)നെയാണ് എസ്.ഐ. കെ.പി. വാസുവും സംഘവും അറസ്റ്റുചെയ്തത്. 75 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്... ![]()
വ്യാജരേഖയുമായി 30 വര്‍ഷം ജോലിചെയ്ത സ്ത്രീക്കെതിരെ കേസ്
മൂന്നാര്‍: വ്യാജരേഖകള്‍ ഹാജരാക്കി 30 വര്‍ഷമായി സ്‌കൂളില്‍ ജോലിചെയ്തിരുന്ന ജീവനക്കാരിക്കെതിരെ കേസെടുത്തു. പാലാ മീനച്ചില്‍ ഇടമനക്കുന്നേല്‍ ആന്‍സി അഗസ്തി(47)െക്കതിരെയാണ് കേസ്. പിതൃസഹോദരന്റെ മകളുടെപേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാങ്കുളം സെന്റ്‌മേരീസ്... ![]()
എ.ടി.എം. പിന്‍നന്പര്‍ വാങ്ങിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുകളുമായി ബാങ്കുകള്‍
പാലക്കാട്: എ.ടി.എം. നന്പര്‍ വാങ്ങി പണംതട്ടുന്നതിനെതിരെ മുന്നറിയിപ്പുകളുമായി ബാങ്കുകള്‍. ബാങ്ക് ശാഖകളിലെത്തുന്നവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനുപുറമേ എസ്.എം.എസ്സുകള്‍ വഴിയും ഇടപാടുകാരെ ബോധവത്കരിക്കാനുള്ള പദ്ധതികളാണ് വിവിധ ബാങ്കുകള്‍ നടത്തുന്നത്. ഫോണിലേക്ക്... ![]()
'പ്രേമം' ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊല്ലം പേരൂര്‍ സ്വദേശി സാദിക്ക് (18), 16, 17 വയസ്സുള്ള മറ്റു രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിനിമ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്... ![]()
സീറ്റിന് കോഴ: നിരീക്ഷണത്തിന് സിന്‍ഡിക്കേറ്റ് സമിതി
തേഞ്ഞിപ്പലം: എയ്ഡഡ് കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴവാങ്ങുന്നത് നിരീക്ഷിക്കാനും പരാതികളില്‍ അന്വേഷണം നടത്താനും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. ബിരുദ സീറ്റുകള്‍ക്കായി അയ്യായിരം രൂപ മുതല്‍ ലക്ഷങ്ങള്‍വരെ... ![]() ![]()
'പ്രേമ'ത്തിന്റെ പേരില്‍ അറസ്റ്റ്: അമ്പരപ്പോടെ പേരൂര്‍ ഗ്രാമം
കൊല്ലം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്‌തെന്ന കുറ്റത്തിന് മൂന്ന് വിദ്യാര്‍ഥികളെ പോലീസ് പിടിച്ചതില്‍ അമ്പരപ്പും പ്രതിേഷധവുമായി പേരൂര്‍ ഗ്രാമം. കുട്ടികളുടെ മേല്‍ കുറ്റം കെട്ടിവച്ച് മറ്റുചിലരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റെന്ന്... ![]()
ആനവേട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി കോതമംഗലം: മലയാറ്റൂര്‍-വാഴച്ചാല്‍ ആനവേട്ട കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കാന്‍ ചെന്നൈയില്‍ നിന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എസ്.ഐ. ടി.പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കോടനാട്... ![]()
സ്‌കൂള്‍ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കുനേരെ മുഖംമൂടി ആക്രമണം
കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ബസ് കാത്തുനിന്ന 13കാരിയെ മുഖംമറച്ചെത്തിയയാള്‍ ആക്രമിച്ചു. അടികൊണ്ടുവീണ പെണ്‍കുട്ടിയെ മയക്കുമരുന്ന് മണപ്പിക്കാനും ശ്രമമുണ്ടായി. ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി ഓടിമറഞ്ഞു. 26-ാംമൈല്‍ ആസ്പത്രിക്കുസമീപം പാലമ്പ്രറോഡില്‍ തിങ്കളാഴ്ച... ![]()
വ്യാഴാഴ്ച തീയറ്ററുകള്‍ അടച്ചിടും; നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം
സിനിമകളുടെ വ്യാജപതിപ്പ് കൊച്ചി: സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യാഴാഴ്ച തീയറ്ററുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക്... ![]() ![]()
ജനതാദള്‍ നേതാവിന്റെ വീടിനുനേരെ അക്രമം; കാറിന്റെ ചില്ല് തകര്‍ത്തു
തൃശ്ശൂര്‍: ജനതാദള്‍ യു. നാട്ടിക നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും കിസാന്‍ ജനത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പഴുവില്‍ വെസ്റ്റ് കുമ്മംകണ്ടത്ത് കെ.ബി. അബ്ദുള്‍ ഖാദറിന്റെ വീടിനുനേരെ തിങ്കളാഴ്ച പുലര്‍ച്ചെ അക്രമം നടന്നു. കല്ലേറില്‍ വീടിന്റെ താഴത്തെ നിലയിലെ മുറിയുടെ... ![]()
മുഖം മറച്ച് ബൈക്കില്‍ പായുന്ന യുവാക്കള്‍ പോലീസ് നിരീക്ഷണത്തില്‍
പോലീസും മോട്ടോര്‍വാഹന വകുപ്പും വാഹന പരിശോധന നടത്തുന്നുണ്ടെങ്കിലും ഋഷിരാജ് സിങ് ഗതാഗത വകുപ്പ് കമ്മീഷണറായിരുന്ന കാലത്തുണ്ടായിരുന്നതുപോലെ ശക്തമല്ല. നിസ്സാര തുക പെറ്റി അടച്ച് രക്ഷപ്പെടാമെന്നതിനാല്‍ ഒട്ടുമിക്കവരും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നതുമില്ല.... ![]() ![]()
ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ എ.ഡി.എമ്മിനെ ബിജിമോള്‍ എം.എല്‍.എ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി
* റവന്യൂ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു *കാലിന്റെ അസ്ഥി പൊട്ടിയ എ.ഡി.എം മെഡിക്കല്‍ കോളേജില്‍ *ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും മുണ്ടക്കയം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍, സ്വകാര്യ എസ്റ്റേറ്റ് റോഡിലെ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ... ![]()
ഷാഹുല്‍ ഹമീദ് വധം: ഒരു പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
ഉദുമ: പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഷാഹുല്‍ ഹമീദിനെ അടിച്ചുകൊന്ന കേസിലെ പ്രതി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വകുപ്പിന്റെ പിടിയിലായി. പാക്യാരയിലെ ഷാഹിദാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന... ![]()
ഗോവയില്‍ മറ്റൊരു മന്ത്രി കൂടി വ്യാജബിരുദ വിവാദത്തില്‍
പനജി: ഗോവ പൊതുമരാമത്ത് മന്ത്രി സുധിന്‍ ധവളീക്കറുടെ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസന്വേഷണം നടത്തുന്നതിനിടെ മറ്റൊരു മന്ത്രി കൂടി വ്യാജബിരുദ വിവാദത്തില്‍. ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ ആണ് ആരോപണ വിധേയന്‍. ഇദ്ദേഹം രണ്ടുവതണയായി തിരഞ്ഞെടുപ്പുകാലത്ത്... ![]()
ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ റെയ്ഡ് ചെയ്യും- ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഡി.ജെ. പാര്‍ട്ടികള്‍ നടത്തുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും ബോട്ടുകളും റെയ്ഡ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യ, മയക്കുമരുന്ന് ഉപയോഗം തടയാനായി കോളേജ് ഹോസ്റ്റലുകള്‍ അടക്കമുള്ള സ്ഥലങ്ങളിലും... ![]() |