Crime News
അമ്മയും മൂന്ന് പെണ്‍മക്കളും വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

എകരൂല്‍ (കോഴിക്കോട്): വീട്ടമ്മയും മൂന്ന് ചെറിയ പെണ്‍മക്കളും വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെട്ടു. എകരൂല്‍ വള്ള്യോത്ത് തുടിയങ്ങില്‍ ശിഹാബിന്റെ ഭാര്യ നസീല (30), പള്ളിയോത്ത് പി.ടി.എം. യു.പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹന്ന ഫാത്തിമ (11), ഇരട്ടക്കുട്ടികളും...



മൂന്നാറിനു സമീപം മൂന്നു കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തി

മൂന്നാര്‍: കുണ്ടളയ്ക്ക് സമീപം വീണ്ടും കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തി. കുണ്ടള തീര്‍ത്ഥമലക്ക് സമീപമാണ് വ്യാഴാഴ്ച മൂന്നു കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പ് ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ദൂരത്തായി മറ്റൊരു കാട്ടുപോത്തിന്റെ ജഡവും അഴുകിയ...



തമിഴ്‌നാട്ടില്‍ കര്‍ഷകരെ ഇളക്കാന്‍ കീടനാശിനി കമ്പനികള്‍ രംഗത്ത്

വിഷം തളിച്ച പച്ചക്കറി കുമളി: മാരകമായ കീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ കേരളത്തിലേക്കു കൊണ്ടുവരുന്നതു തടയാന്‍ ശ്രമിക്കുന്ന കേരളത്തിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകരെ സമരത്തിനിറക്കുന്നത് കീടനാശിനി കമ്പനികള്‍. ആഗസ്ത് നാലുമുതല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി...



സിബിയുടെ മരണം: കൂടുതല്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കുറുപ്പ്

കൊച്ചി: മരങ്ങാട്ടുപള്ളി സ്വദേശി സിബിയുടെ തലയുടെ പിന്നില്‍ കനത്ത ആഘാതത്തെത്തുടര്‍ന്ന് മുഴ എങ്ങനെ ഉണ്ടായെന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് പോലീസ് കംപ്ലയിന്റ്‌സ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണ കുറുപ്പ് വ്യക്തമാക്കി. വലിയൊരു മുഴയാണ്...



ബ്രൗണ്‍ഷുഗര്‍ കടത്ത്: ഏജന്റ് ആത്മഹത്യ ചെയ്തു

ഒന്നര കിലോ ബ്രൗണ്‍ഷുഗറുമായി മൂന്ന് പേര്‍ എക്‌സൈസിന് കീഴടങ്ങി ആലുവ: കുവൈത്തിലേക്ക് പോയ ഉദ്യോഗാര്‍ത്ഥിയുടെ പക്കല്‍ കൊടുത്തുവിട്ട ഒന്നര കിലോ ബ്രൗണ്‍ഷുഗര്‍ ഉദ്യോഗാര്‍ത്ഥി നാട്ടില്‍ തന്നെ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് ഏജന്റ് തൂങ്ങിമരിച്ചു. ഏജന്റിന്റെ...



15 കുട്ടികളെ പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2008 മുതല്‍ക്കാണ് ഇയാള്‍ ദാരുണമായ കൊലപാതക പരമ്പര നടത്തിയത്. 24കാരനായ രവീന്ദര്‍ കുമാറാണ് അറസ്റ്റിലായത്. ബെഗംപൂരിലെ ഒരു ആറുവയസുകാരിയായിരുന്നു ഇയാളുടെ അവസാനത്തെ ഇര....



സംഘര്‍ഷം നടക്കുമ്പോള്‍ ജീപ്പില്‍ ഇരുന്ന എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: സംഘര്‍ഷം നടക്കുമ്പോള്‍ പുറത്തിറങ്ങാതെ ജീപ്പില്‍ത്തന്നെയിരുന്ന എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം കണ്‍ട്രോള്‍ റൂമിലെ എസ്.ഐ. ജോയിയെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അടുത്തിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഡി.ഡി.ഇ. ഓഫീസിലേക്ക്...



തടവുകാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂര്‍: പൂര്‍ണ ഗര്‍ഭിണിയായ തടവുകാരി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കണ്ണൂര്‍ വനിതാജയിലിലെ റിമാന്‍ഡ് തടവുകാരിയായ കോയമ്പത്തൂര്‍ ഗാന്ധിപുരം പുറമ്പോക്ക് സ്വദേശി അന്തോണിയുടെ ഭാര്യ മീനാക്ഷിയാണ് (30) മുങ്ങിയത്. ഗര്‍ഭിണിയായ ഇവരെ...



71 ലക്ഷത്തിന്റെ വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളും വെള്ളിയും പിടിച്ചു

കൊല്ലം: മൂല്യവര്‍ധിത നികുതി നിയമപ്രകാരമുള്ള രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും പിടിച്ചെടുത്തു. ആഭരണങ്ങള്‍ക്ക് 71,48,450 രൂപ വിലവരും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പാഴ്‌സല്‍ പരിശോധനയ്ക്കിടെ സ്റ്റേഷന്‍ പരിസരത്തുനിന്ന്...



സി.പി.നായര്‍ വധഭീഷണിക്കേസിലെ ജഡ്ജിയെ സ്ഥലംമാറ്റി

തിരുവനന്തപുരം: സി.പി.നായര്‍ക്കെതിരായ വധഭീഷണിക്കേസ് വാദം കേട്ടിരുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം. പത്തനംതിട്ട മൂന്നാം അഡീഷണല്‍ സെഷന്‍ ജഡ്ജ് വിജയനെയാണ് സ്ഥലംമാറ്റിയത്. മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സി.പി.നായര്‍ക്കെതിരെ ആക്രമണമുണ്ടായത്....



മൊബൈല്‍ വാങ്ങാന്‍ യുവാവ് സഹോദരിയെയും ഭര്‍ത്താവിനെയും കൊന്നു

ഐസോള്‍: മിസോറാമില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായുള്ള പണത്തിനായി യുവാവ് സ്വന്തം സഹോദരിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി. മിസോറാമിലെ തലസ്ഥാനമായ ഐസോളിലാണ് സംഭവം. ഇരുവരെയും കൊന്ന ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന 36,000 രൂപ 16കാരനായ പ്രതി കവര്‍ന്നതായും അധികൃതര്‍...



ദുരൂഹത ഒഴിയാതെ കോന്നി സംഭവം; പോലീസിന് വീഴ്ചയെന്ന് ആക്ഷേപം

കോന്നി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തിരോധാനവും തുടര്‍ന്ന് രണ്ടു പേരുടെ അപകടമരണവും സംബന്ധിച്ചുള്ള ദുരൂഹത ഒഴിയുന്നില്ല. പെണ്‍കുട്ടികളെ 9-ാം തിയ്യതി മുതലാണ് കാണാതായത്. 12-ാം തിയ്യതി ഇവര്‍ക്കുവേണ്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 13ന് രാവിലെ പൂക്കാട്ടുകുന്നില്‍...



സഫിയാകേസ്: കര്‍മസമിതി സമരത്തിന് കരുത്തേകിയത് 'മാതൃഭൂമി' പരമ്പര

കാഞ്ഞങ്ങാട്: ഒരു മിഥുനമഴയിലാണ് പരസ്പരം കൈപിടിച്ച് നിറകണ്ണുകളുമായി ആ ദമ്പതിമാര്‍ ചോദിച്ചത്: ''ഞങ്ങളുടെ മകളെവിടെ?'' എട്ടുവര്‍ഷം പിന്നിട്ടു. മറ്റൊരു മിഥുനത്തില്‍ നീതിപീഠത്തിന്റെ വിധി വന്നിരിക്കുന്നു. ഈ ദമ്പതിമാരുടെ മകളെ കൊലപ്പെടുത്തിയവര്‍ കുറ്റക്കാരാണെന്ന വിധി. ഭാഷയോ...



ആനവേട്ട: അന്വേഷണം ചെന്നെത്തിയത് കോടികള്‍ മറിയുന്ന ആനക്കൊമ്പ് കച്ചവടത്തില്‍

കോതമംഗലം: ആനവേട്ട കേസ് അന്വേഷണം ചെന്നെത്തിയത് കോടികള്‍ മറിയുന്ന ആനക്കൊമ്പ് കച്ചവടത്തില്‍. ആനകളെ കൊന്ന് കൊമ്പെടുത്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. തിരുവനന്തപുരത്തുനിന്ന് 13 പ്രതികളും കുട്ടമ്പുഴയില്‍ നിന്ന് മൂന്ന് പ്രതികളുമാണ് അറസ്റ്റിലായിട്ടുള്ളത്....



ആനവേട്ട: മുഖ്യപ്രതികള്‍ ഒളിവില്‍, പതിനാറ് പ്രതികള്‍ റിമാന്‍ഡില്‍

കോതമംഗലം: ആനവേട്ട കേസ് അന്വേഷണം ചെന്നെത്തിയത് കോടികള്‍ മറിയുന്ന ആനക്കൊമ്പ് കച്ചവടത്തില്‍. ആനകളെ കൊന്ന് കൊമ്പെടുത്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. തിരുവനന്തപുരത്തുനിന്ന് 13 പ്രതികളും കുട്ടമ്പുഴയില്‍ നിന്ന് മൂന്ന് പ്രതികളുമാണ് അറസ്റ്റിലായിട്ടുള്ളത്....



കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ വിധി ഇന്ന്‌

കേരളത്തിലെ അപൂര്‍വമായ കേസ് കാസര്‍കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍...






( Page 68 of 94 )



 

 




MathrubhumiMatrimonial