![]()
വീട്ടമ്മമാരെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്ത സ്ത്രീ പിടിയില്‍
തൃശ്ശൂര്‍: എറണാകുളം ജില്ലയില്‍ നിരവധി വീട്ടമ്മമാരെ കബളിപ്പിച്ച് സ്വരണാഭരണങ്ങളും പണവും തട്ടിയെടുത്ത സത്രീ പോലീസ് പിടിയിലായി. ആലുവ അശോകപുരത്ത് താമസിക്കുന്ന അമ്പതുവയസ്സുകാരിയായ ഐശുമ്മ അഥവാ ഐഷയെയാണ് സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്... ![]()
ഒരുവര്‍ഷംമുമ്പ് കാണാതായ പെണ്‍കുട്ടി പെണ്‍വാണിഭസംഘത്തില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തി
പത്തനംതിട്ട: ഒരുവര്‍ഷംമുമ്പ് കാണാതായ പതിനാറുകാരി പെണ്‍വാണിഭസംഘത്തില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തി. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ പെണ്‍വാണിഭസംഘത്തിന് കാഴ്ചവച്ച വക്കീല്‍ഗുമസ്തയെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണ്.... ![]() ![]()
ബൈക്ക് തടഞ്ഞ് യുവാവിനെ അടിച്ചുകൊന്നു; സഹോദരന് പരിക്ക്
ആളുമാറി കൊലയെന്ന് സംശയം ഉദുമ: മരണവീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ അര്‍ധരാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. തലയ്ക്കടിയേറ്റ മൂത്തയാള്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന സഹോദരന്‍ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. പാലക്കുന്ന് കണ്ണംകുളം... ![]()
അമ്മയുടെ മര്‍ദ്ദനമേറ്റ് ആറാംക്ലാസ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍
പൊടിയാടി: അമ്മയുടെ അടിയേറ്റ് ശരീരമാസകലം പരിക്കുകളോടെ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.നിരണം നാല്‍ക്കവല കറുകപറമ്പില്‍ നിഷ ഉണ്ണി ഏലിയാസിനാണ് മര്‍ദ്ദനമേറ്റത്. അമ്മ മറിയാമ്മയുടെ പേരില്‍ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.... ![]() ![]()
ഉതുപ്പ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ.
കൊച്ചി: വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരില്‍ നിന്ന് പകല്‍ക്കൊള്ളയിലൂടെ നൂറ് കോടിയിലധികം തട്ടിയ ഉതുപ്പ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍. അല്‍ സറാഫ ട്രാവല്‍സ് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍റ്‌സ് മാനേജിങ് ഡയറക്ടര്‍ ഉതുപ്പ് വര്‍ഗീസിന്‍റെ... ![]() ![]()
സ്ത്രിയെ തല്ലികൊന്ന കേസില്‍ നാല് അഫ്ഗാനികള്‍ക്ക് വധശിക്ഷ
കാബുള്‍: ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാല് അഫ്ഗാനികള്‍ക്ക് അഫ്ഗാനിസ്താനിലെ കോടതി വധശിക്ഷ നല്‍കി. എട്ട് പേര്‍ക്ക് പതിനാറ് വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കൃത്യനിര്‍വഹണത്തില്‍ വിഴ്ച്ച വരുത്തിയ... ![]()
കളിയിക്കാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അച്ഛനും മകനും പിടിയില്‍
കുഴിത്തുറ: കളിയിക്കാവിളയ്ക്ക് സമീപം ജെ.സി.ബി. ക്ലീനറായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കേസില്‍ അച്ഛനും മകനും പിടിയിലായി. വന്നിയൂര്‍ ചെറുവഞ്ചേരി സ്വദേശി ജയസിങ്ങിന്റെ മകന്‍ പ്രവിന്‍ ജപകുമാറാ (22) ണ് വെട്ടേറ്റ് മരണമടഞ്ഞത്. സുഹൃത്ത് വന്നിയൂര്‍ സ്വദേശി ബ്രൈറ്റിന്റെ മകന്‍... ![]()
ബാര്‍ കോഴ: ബാറുടമകളുടെ രണ്ടാംഘട്ട മൊഴിയെടുത്തു
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ രണ്ടാംഘട്ട മൊഴിയെടുപ്പ് ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ബാറുടമകളായ പോളക്കുളം കൃഷ്ണദാസ്, എം.ഡി. ധനേഷ്, എലഗന്റ് ബിനോയ് എന്നിവരുടെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.... ![]()
അടച്ചിട്ട വീട്ടില്‍നിന്ന് ആറരലക്ഷം രൂപയും 10 പവനും കവര്‍ന്നു
ചെങ്കള: അടച്ചിട്ട വീട്ടില്‍നിന്ന് ആറരലക്ഷംരൂപയും 10 പവന്റെ സ്വര്‍ണനാണയങ്ങളും കവര്‍ന്നു. ദേശീയപാതയില്‍ ചെങ്കള അഞ്ചാംമൈലില്‍ ഐ.എസ്.ഹമീദിന്റെ വീട്ടിലായിരുന്നു കവര്‍ച്ച. തമിഴ്‌നാട്ടിലെ പൊതുമരാമത്ത് കരാറുകാരനായ ഹമീദും കുടുംബവും ഏപ്രില്‍ 14-ന് വീടുപൂട്ടി നെയ്വേലിയിലേക്ക്... ![]() ![]()
മകളുടെ മുഖത്ത് ആസിഡ് ഒഴിച്ച അച്ഛന്‍ അറസ്റ്റില്‍
തൊടുപുഴ: ഇരുപതുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാമറ്റം ഒഴുകത്തൊട്ടിയില്‍ ചാക്കോ ജോസഫ് (60) ആണ് അറസ്റ്റിലായത്. മുഖത്തിനും ഇടതുകണ്ണിനും പരിക്കേറ്റ മകള്‍ അലീന (20) അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.... ![]()
അതിര്‍ത്തി വഴി കോഴി കടത്ത് വ്യാപകം
പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്ന് സര്‍ക്കാറിന് കോടികള്‍ നഷ്ടമാക്കി ചെക്ക് പോസ്റ്റിലൂടെ ഇറച്ചിക്കോഴി കടത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകമാകുന്നു. നടപടികള്‍ വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രമെന്നാണ് വ്യാപകമായ പരാതി. കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ ഇറച്ചിക്കോഴിയുമായി... ![]()
മണ്ണെടുപ്പ്, ഗുണ്ടാപ്രവര്‍ത്തനം: രണ്ടുപേര്‍ പിടിയില്‍
ചാലക്കുടി: കാടുകുറ്റി കേന്ദ്രീകരിച്ച് മണ്ണെടുപ്പും ഗുണ്ടാ പ്രവര്‍ത്തനവും നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കാടുകുറ്റി നെടുപറമ്പില്‍ ലിന്റൊ (26), പടിഞ്ഞാറേടത്ത് സന്തോഷ് (35) എന്നിവരെ ചാലക്കുടി സി.ഐ. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്... ![]() ![]()
കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം നല്കി മാല മോഷ്ടിക്കുന്ന 'ചെറുസംഘം' അറസ്റ്റില്‍
മഞ്ചേശ്വരം: കല്യാണ ഓഡിറ്റോറിയം പരിസരങ്ങളില്‍ കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് അവരുടെ സ്വര്‍ണാഭരണം മോഷ്ടിക്കുന്ന 'ചെറുസംഘം' അറസ്റ്റില്‍. 19-ഉും 20-ഉും വയസ്സുള്ള കര്‍ണാടക സ്വദേശികളായ യുവാക്കളെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ്‌ചെയ്തത്. കര്‍ണാടക... ![]()
ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന: ഒരാള്‍ പിടിയില്‍
മറയൂര്‍: കഞ്ചാവുപൊതിയുമായി ഒരാള്‍ അറസ്റ്റില്‍. കാന്തല്ലൂര്‍ കറുവക്കാട് മന്നവന്‍ചോലയില്‍ നായ്ക്കരുമണി എന്ന മണികണ്ഠന്‍ (45) ആണ് അറസ്റ്റിലായത്. പയസ്‌നഗര്‍-കാന്തല്ലൂര്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി പോകുന്നവഴിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ ഓട്ടോറിക്ഷയില്‍... ![]()
വധശ്രമക്കേസ്: ഒരാള്‍ അറസ്റ്റില്‍
ആലപ്പുഴ: വാക്കുതകര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാളെ പോലീസ് പിടികൂടി. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡ് ആലിശ്ശേരി കോളനിക്ക് പടിഞ്ഞാറ് തൈപ്പറമ്പ് മൂലയില്‍ വീട്ടില്‍ സനീര്‍ (24) ആണ് പിടിയിലായതെന്ന് ആലപ്പുഴ സൗത്ത്... ![]()
മോഷണം; കുരമ്പാല വീണ്ടും ഭയപ്പാടില്‍
പന്തളം: രണ്ട് മാസം മുന്‍പ് ബ്ലാക്ക്മാന്റെ കഥ കേട്ടും മോഷണശ്രമങ്ങള്‍ നടന്നും ഭയന്ന ജനം വീണ്ടും ഭയപ്പാടിലായി. കഴിഞ്ഞദിവസങ്ങളില്‍ കുരമ്പാല, പെരുമ്പുളിയ്ക്കല്‍ ഭാഗത്ത് അഞ്ചിടത്ത് മോഷണശ്രമം നടന്നു. ഗൃഹനാഥനെ തലയിണ മുഖത്ത് വെച്ച് ശ്വാസംമുട്ടിച്ച് മോതിരമൂരാന്‍ ശ്രമമുണ്ടായി.... ![]() |