Crime News
കോട്ടയ്ക്കല്‍ പീഡനം: മാതാവും ഇടനിലക്കാരും കസ്റ്റഡിയില്‍

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന കേസില്‍ മാതാവടക്കം മൂന്നുപേരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളും ഇടനിലക്കാരുമായ പറപ്പൂര്‍ സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി(60), ഇന്ത്യനൂര്‍ പള്ളിത്തൊടി മുജീബ്...



17 പ്രതികള്‍ റിമാന്‍ഡില്‍, ആറുപേര്‍ ഒളിവില്‍ ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

തമംഗലം: ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരുവനന്തപുരം പേട്ട ചാക്ക കാരോളി റോഡില്‍ അയിഷ നിവാസില്‍ കെ. അമര്‍ഷാദ് (26) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പതിനേഴ് പ്രതികള്‍ അറസ്റ്റിലായി. മുഖ്യ പ്രതികളിലൊരാള്‍ കുട്ടമ്പുഴ സ്വദേശി കോതമംഗലം കോടതി മുമ്പാകെ അടുത്ത...



ലോക്കല്‍ പോലീസിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍

കാസര്‍കോട്: സംസ്ഥാനത്തെ ലോക്കല്‍ പോലീസ് സാധാരണക്കാരന് നീതി നിഷേധിക്കുന്നതായി കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ വൈകിയാല്‍ സമീപഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു....



കോന്നി സംഭവം: പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു

തൃശ്ശൂര്‍: കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ഒറ്റപ്പാലത്തിന് സമീപം തീവണ്ടി ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വൈകുന്നു. മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതാണ് റിപ്പോര്‍ട്ട്...



ലോക്കപ്പ് വേണ്ടെന്ന നിര്‍ദ്ദേശം ഇന്നും കടലാസില്‍

കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് മര്‍ദ്ദനവും മരണവും തുടരുമ്പോള്‍, അതൊഴിവാക്കാന്‍ പത്ത് വര്‍ഷം മുമ്പ് ജസ്റ്റിസ് കെ.ടി. തോമസ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കടലാസില്‍ ഉറങ്ങുന്നു. പോലീസ്സ്‌റ്റേഷനിലെ ലോക്കപ്പുകളില്‍...



ഓപ്പറേഷന്‍ അനന്ത : ബിജുരമേശിന്റെ കേസില്‍നിന്ന് ഒഴിയുന്നതായി കളക്ടര്‍

പേരൂര്‍ക്കട: തെക്കനംകര കനാല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഒഴിയുന്നതായി കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് തീരുമാനം. ഈ വിഷയം സംബന്ധിച്ച് എന്തു തീരുമാനമെടുത്താലും വ്യത്യസ്ത അഭിപ്രായം...



കുമളി ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി സ്‌കൂള്‍കുട്ടികളടക്കം 5 പേര്‍ പിടിയില്‍

അടിമാലി: കുമളി ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് രണ്ടുവ്യത്യസ്ത കേസുകളില്‍ അടിമാലി നര്‍ക്കോട്ടിക് സ്‌ക്വാഡ് അഞ്ചുപേരെ പിടികൂടി. ഇവരില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.ചെക്ക് പോസ്റ്റിനുസമീപം ബസ്സിറങ്ങി നടന്നുപോകുകയായിരുന്ന...



കൈമാറ്റം ഹോട്ടലില്‍ വെച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് ഇടപ്പള്ളി സ്വദേശിക്കു വേണ്ടി

നെടുമ്പാശ്ശേരി: അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നത് എറണാകുളം ഇടപ്പള്ളി സ്വദേശിക്കു വേണ്ടിയാണെന്ന്്് കണ്ടെത്തി. ഇയാള്‍ ദുബായിലാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്്്്. ഇടപ്പള്ളി കേന്ദ്രീകരിച്ച്്്്്്്് സ്വര്‍ണക്കടത്ത്്്...



റോഡില്‍ വീണ് കിടക്കുന്നവരെ കസ്റ്റഡിയിലെടുക്കുംമുമ്പ് വൈദ്യപരിശോധന

തിരുവനന്തപുരം: റോഡില്‍ വീണുകിടക്കുന്ന വ്യക്തികളെ വൈദ്യപരിശോധന കൂടാതെ രാത്രിയില്‍ പോലിസ്സ്‌റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വെയ്ക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെയും ആരെങ്കിലുമായി കലഹിച്ച്...



കസ്റ്റഡിമരണആരോപണം: മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റ് ആസ്പത്രിയില്‍ മരിച്ച ദലിത് യുവാവിന്റെ മൃതദേഹവുമായി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സ്റ്റേഷനുസമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസ് തീര്‍ത്ത...



കസ്റ്റഡിയിലെ മരണം: കൊലക്കുറ്റത്തിന് കേസ്സെടുക്കണം -കാനം

തിരുവനന്തപുരം : പാലായ്ക്കടുത്ത് മരങ്ങാട്ടുപിള്ളിയില്‍ ചുമട്ടുതൊഴിലാളിയായ പട്ടികജാതിയുവാവ് പി.വി. സിബി പോലീസ് മര്‍ദനമേറ്റു മരിച്ചസംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവം...



ഐ.ജി.യുടെ കോപ്പിയടി: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കും

കോട്ടയം: ഐ.ജി. ടി.ജെ.ജോസ് കോപ്പിയടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.ജി.സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കാന്‍ അനുമതി. ഐ.ജി.ക്കൊപ്പം പരീക്ഷയെഴുതിയ ആറ് ജുഡീഷ്യല്‍...



11 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്: കോടാലി ശ്രീധരന്റെ കൂട്ടാളികള്‍ പിടിയില്‍

ഷൊറണൂര്‍: ചെന്നൈയില്‍നിന്ന് കൊണ്ടുവരികയായിരുന്ന 11 കിലോ സ്വര്‍ണം പിന്തുടര്‍ന്ന് തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേരെ ഏഴുവര്‍ഷത്തിനുശേഷം പ്രത്യേക അന്വേഷണസംഘം പിടികൂടി. കുഴല്‍പ്പണക്കടത്തുകാരനും ഗുണ്ടാപട്ടികയിലുള്‍പ്പെട്ടയാളുമായ കോടാലി ശ്രീധരന്റെ കൂട്ടാളികളായ...



തകഴിയില്‍ ഷാപ്പുതൊഴിലാളിയെ കൊന്നു ഫ്രിഡ്ജില്‍ വെച്ചനിലയില്‍; അസം സ്വദേശിയെ തിരയുന്നു

തകഴി: തകഴിയില്‍ ഷാപ്പുതൊഴിലാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിനുള്ളില്‍ ഒടിച്ചുമടക്കി വെച്ചനിലയില്‍. രാമങ്കരി മിത്രക്കരി വലിയപറമ്പില്‍ രാമചന്ദ്ര(64)നാണ് കൊല്ലപ്പെട്ടത്.പാചകത്തൊഴിലാളിയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഉപയോഗിക്കാത്ത...



'പ്രേമം' അപ്ലോഡ് ചെയ്തത് നാലിടത്ത്‌

തിരുവനന്തപുരം: പ്രേമം സിനിമ വിദ്യാര്‍ഥികള്‍ ഇന്റര്‍െനറ്റില്‍ അപ്ലോഡ് ചെയ്തത് നാലിടങ്ങളില്‍; കിക്ക്ആസ്, സിപ്പി എന്നീ വെബ്‌സൈറ്റുകള്‍, ഒരു ബ്ലോഗ്, രാജേഷ് നാരായണന്‍ എന്ന ഛായാഗ്രാഹകന്റെ പേരില്‍ ഉണ്ടാക്കിയ ഫെയ്‌സ്ബുക്ക് പേജ് എന്നിവിടങ്ങളില്‍. വ്യാജ ഐ.പി. വിലാസം ഉണ്ടാക്കാവുന്ന...



സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് ജാമ്യം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടി.എസ്. േനാബലിന്റേതാണ് ഉത്തരവ്. മണക്കാട് സ്വദേശി റാസിഖ് അലിയെ കബളിപ്പിച്ച കേസാണ് കോടതി പരിഗണിച്ചത്. ബിജു രാധാകൃഷ്ണനെ കൂടാതെ സീരിയല്‍...






( Page 57 of 94 )



 

 




MathrubhumiMatrimonial