എസ്.ബി.ഐ. പണം നിക്ഷേപ കൗണ്ടറില്‍ കവര്‍ച്ചശ്രമം
കാഞ്ഞങ്ങാട്: എസ്.ബി.ഐ. കാഞ്ഞങ്ങാട് ശാഖയ്ക്കുപുറത്തുള്ള പണംനിക്ഷേപ കൗണ്ടറില്‍ നടന്ന മോഷണശ്രമം സി.സി.ടി.വി. ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയ രണ്ടുപേരാണ് കൗണ്ടറിനുള്ളില്‍ എത്തിയത്. ഞായറാഴ്ച രാത്രി 12.30നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. നന്നായി വസ്ത്രം... ![]() ![]()
സദാചാര ഗുണ്ടാവിളയാട്ടം തുടരുന്നു; കാഴ്ചക്കാരായി പോലീസ്
കേസ് അസ്വാഭാവിക മരണത്തിനു മാത്രം തൃശ്ശൂര്‍: സദാചാര സംരക്ഷണത്തിനെന്നപേരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ പെരുകുമ്പോഴും പോലീസ് നോക്കിനില്‍ക്കുന്നു. വെള്ളിയാഴ്ച കൊടുങ്ങല്ലൂരില്‍ സദാചാരഗുണ്ടകള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തതില്‍... ![]()
ജാതിമാറി പ്രണയിച്ച യുവാവിനെ നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചു
നാസിക് : ജാതിമാറി പ്രേമിച്ച യുവാവിനെ ഗ്രാമവാസികള്‍ നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചു. 18-കാരനായ ശിവം ദ്വാരകനാഥ് ബരാദിയെയാണ് നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചത്. യുവാവിന്റെ കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു. അഹമദ് നഗര്‍ ജില്ലയിലെ വാംബോറി... ![]()
ശരീരത്തിലൊളിപ്പിച്ച 60 പവന്‍ സ്വര്‍ണവുമായി മഹാരാഷ്ട്രക്കാരന്‍ അറസ്റ്റില്‍
മംഗളൂരു: നാല് സ്വര്‍ണബിസ്‌കറ്റുകളുടെ രൂപത്തില്‍ 60 പവനോളം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച വിമാനയാത്രികന്‍ അറസ്റ്റിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ്‌നഗറിലെ ദീപക് നച്ചല്‍ദാസ് വധ്വ (43) ആണ് മംഗളൂരുവില്‍ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ... ![]()
നികുതിവെട്ടിച്ച് കടത്തിയ പാമോയില്‍ പിടിച്ചു
മയ്യഴി: അനധികൃതമായി ടാങ്കര്‍ലോറിയില്‍ കടത്തുകയായിരുന്ന 14 ലക്ഷം രൂപ വിലവരുന്ന പാമോയില്‍ കണ്ണൂക്കര വില്പനനികുതി ചെക്‌പോസ്റ്റിനുസമീപം ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. 20,000 ലിറ്റര്‍ പാമോയിലാണ് പിടികൂടിയത്. ഇറച്ചിക്കോഴികളെ നികുതിവെട്ടിച്ചു കടത്തുന്ന മാഹിയില്‍... ![]() ![]()
നിസാം കേസിന്റെ നാള്‍വഴിയിലൂടെ
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് ആക്രമിക്കപ്പെട്ട് എഴുപത് ദിവസം പിന്നിടുമ്പോഴാണ് കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെ മുന്നേറിയ കേസിലെ സുപ്രധാന നേട്ടമാണിത്. എന്നാല്‍ ചന്ദ്രബോസിന്റെ... ![]() ![]()
'സ്‌മോക് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പങ്ക് '
കൊച്ചി: കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടന്നത് സ്‌മോക് പാര്‍ട്ടി തന്നെയാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. കൂട്ടത്തില്‍ ഒരാളുടെ കൈയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെങ്കിലും ഫ്‌ലാറ്റിലുണ്ടായിരുന്ന സംഘത്തിലെ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമുണ്ട്. കൊക്കെയ്!ന്‍... ![]() ![]()
കതിരൂര്‍ മനോജ് വധം: സി.ബി.ഐ.യുടെ രണ്ടാംഘട്ടം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും
കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. ഇതിന്റെ സൂചനകള്‍ നല്കിയാണ് 'ഓപ്പറേഷന്‍ പാര്‍ട്ടി'ന്റെ കുറ്റപത്രം സി.ബി.ഐ. അന്വേഷണസംഘം കോടതിയില്‍ നല്കിയത്. സി.പി.എം. നേതാക്കളുടെ... ![]()
ഉളിയില്‍ രണ്ട് ടണ്‍ കറപ്പത്തോല്‍ പിടിച്ചു
ഇരിട്ടി: ഉളിലെ ഒരു വീട്ടുപരിസരത്ത് സൂക്ഷിച്ച രണ്ട് ടണ്‍ കറപ്പത്തോല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 50 കിലോയുടെ 40 ചാക്കുകളിലാണ് തോല്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ വനംവകുപ്പ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കൊട്ടിയൂര്‍... ![]()
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന രണ്ടുപേര്‍ പിടിയില്‍
കരുമാല്ലൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. ആലങ്ങാട് പാനായിക്കുളം ആനോട്ടിപ്പറമ്പില്‍ മുനാസ് (20), പാതാളം പഞ്ചായത്ത് കോളനിയില്‍ താമസിക്കുന്ന ആലുവ തോട്ടുമുഖം ചിറമുറിക്കല്‍ വീട്ടില്‍ നാസര്‍ (45) എന്നിവരെയാണ്... ![]()
പത്താം ക്ലാസ്സുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
തിങ്കളാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനിരിക്കെ ദുരന്തം കൊച്ചി: കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സുകാരന്‍ മുങ്ങിമരിച്ചു. ചങ്ങമ്പുഴ റോഡില്‍ ചുറ്റുപാടുകര അഞ്ജനപ്പിള്ളി പറമ്പില്‍ മോഹനന്റെ മകന്‍ അജിത് (15) ആണ് മരിച്ചത്. പോണേക്കാവ്... ![]()
ചന്ദ്രബോസ് കൊലക്കേസ് വിജിലന്‍സ് അന്വേഷണം തുടങ്ങിയില്ല
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിനെതിരെ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ചന്ദ്രബോസിന്റെ വീടു സന്ദര്‍ശിച്ചശേഷമാണ് ഫിബ്രവരി 24ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. നിഷാമിന്റെ... ![]() ![]()
നിഷാം കേസ്: ചേരിപ്പോര് രാഷ്ട്രീയത്തിലും പോലീസിലും
തൃശ്ശൂര്‍: പോലീസിലെയും രാഷ്ട്രീയ, ഭരണ രംഗങ്ങളിലെയും ചേരിപ്പോരില്‍ ചന്ദ്രബോസ് വധക്കേസ് കലങ്ങി മറിയുന്നു. പ്രതി നിഷാമിന് കടുത്തശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് ഇരു ചേരികളിലുമുള്ളവര്‍ പുറമേക്ക് ആവശ്യപ്പെടുന്നതെങ്കിലും കേസിന്റെ നടത്തിപ്പിനെത്തന്നെ ബാധിക്കുന്ന... ![]()
ഓപ്പറേഷന്‍ സുരക്ഷ: 735 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 735 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 233 പേരും കൊച്ചി റേഞ്ചില്‍ 226 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 79 പേരും കണ്ണൂര്‍ റേഞ്ചില്‍ 197 പേരുമാണ് അറസ്റ്റിലായത്. ഇതോടെ ഫിബ്രവരി... ![]()
കാമ്പസുകളിലെ അക്രമം: വി.സി.മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം വിളിച്ചു
തിരുവനന്തപുരം: കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് ഉന്നതതല യോഗം വിളിക്കുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.അബ്ദുറബ്ബ്, സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വി.സി.മാര്‍, പ്രൊഫഷണല്‍ കോളേജ്... ![]()
രാജസ്ഥാന്‍കാരിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കാസര്‍കോട്: 15കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ കാസര്‍കോട്ടെത്തിയ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തു. ഉദയ്പൂര്‍ സ്വദേശി സഫ്ഖാനെയാണ് (22) കാസര്‍കോട് പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തത്.... ![]() |