Crime News
സരിതയെ റോഡില്‍ തടയാന്‍ ശ്രമം; രണ്ടുപേര്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര: അര്‍ധരാത്രി മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ നിന്നവര്‍ സദാചാര പോലീസായപ്പോള്‍ കുടുങ്ങിയത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍. യഥാര്‍ഥ പോലീസ് എത്തിയിട്ടും സരിതയെ പോകാന്‍ അനുവദിക്കാതെ വാഹനത്തിനുമുന്നില്‍ ചാടിവീണ സംഘത്തിലെ രണ്ടുപേര്‍ക്ക് കാറിടിച്ച്...



കൊല്ലത്ത് വ്യാപാരസ്ഥാപനത്തില്‍ മോഷണശ്രമത്തിനിടെ മൂന്നുപേര്‍ പിടിയില്‍

കൊല്ലം: നഗരത്തിലെ വ്യാപാരസ്ഥാപനത്തില്‍ കവര്‍ച്ചാശ്രമത്തിനിടെ മൂന്ന് മോഷ്ടാക്കളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എസ്.എന്‍. വനിതാ കോളേജിനടുത്ത് മണീസ് മാര്‍ട്ടിന് മുന്നില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചല്‍ ഏരൂര്‍ ആലഞ്ചേരി പണ്ടാരക്കോണത്ത് വാഴവിള...



അയര്‍ലന്‍ഡ് സ്വദേശിയുടെ കമ്മീഷന്‍ കിലോയ്ക്ക് 1000 ദിര്‍ഹം

നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ അയര്‍ലന്‍ഡുകാരന്‍ എഡ്വിന്‍ ആന്‍ഡ്രുവിന് കള്ളക്കടത്ത് സംഘം നല്‍കിയിരുന്നത് കിലോയ്ക്ക് 1000 ദിര്‍ഹം (ഏകദേശം 17,000 രൂപ). സാധാരണയായി ഇയാള്‍ 10 കിലോ സ്വര്‍ണവുമായാണ് എത്തുന്നത്. ആദ്യമൊക്കെ കുറഞ്ഞ അളവില്‍ മാത്രമേ...



സഫിയ വധക്കേസില്‍ ഒന്നാംപ്രതിക്ക് വധശിക്ഷ

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാംപ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയെ (50) മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചു. ഈവര്‍ഷത്തെ കേരളത്തിലെ ആദ്യത്തെ വധശിക്ഷാ വിധിയാണിത്. ഹംസ ആറുവര്‍ഷം കഠിനതടവ് അനുഭവിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കേണ്ടത്....



പോലീസ് ബലപ്രയോഗത്തിന് തെളിവുകള്‍; കുട്ടിയെ ബലിയാടാക്കുന്നു

കൊച്ചി: മരങ്ങാട്ടുപള്ളി പോലീസ് കസ്റ്റഡിയില്‍ സിബിയുടെ മരണം പോലീസിന്റെ ബലപ്രയോഗം മൂലമാകാമെന്നതിനുള്ള തെളിവുകള്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിട്ടിക്ക് ലഭിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുക്കാന്‍ തീരുമാനിച്ച അതോറിട്ടി, സിബിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ...



വ്യാജ റിക്രൂട്ടിങ് സംഘത്തിലെ മുഖ്യകണ്ണി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: വിദേശങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്തസ്സംസ്ഥാന ബന്ധമുള്ള സംഘത്തിലെ പ്രധാനി കാസര്‍കോട്ട് പിടിയിലായി. ബോവിക്കാനം കാട്ടിപ്പള്ളത്തെ ഷിബിനാണ് (19) ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള...



സ്വിസ് ബാങ്ക്്് നിക്ഷേപം സ്വര്‍ണമാക്കി നാട്ടിലേക്ക് കടത്തുന്നു

നെടുമ്പാശ്ശേരി: ഇന്ത്യയിലെ സമ്പന്നര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം സ്വര്‍ണമാക്കി നാട്ടിലേക്ക് കടത്തുന്നതായി സൂചന. അടുത്തിടെയായി ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത്് വന്‍ തോതില്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ...



കൊലപാതകക്കേസില്‍ പത്തുവര്‍ഷം കഠിനതടവ്‌

കാസര്‍കോട്: കരിവേടകത്ത് ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രനെ തല്ലിക്കൊന്ന കേസില്‍ പ്രതി കരിവേടകം ഓറുപുളിക്കലിലെ രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രാജുവിന് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പത്തുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. അഡീഷണല്‍ ജില്ലാ സെഷന്‍സ്...



കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിരുന്നത് സോഫ്റ്റ് വെയര്‍ ബിസിനസിന്റെ മറവില്‍

നെടുമ്പാശ്ശേരി: അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിരുന്നത് സോഫ്റ്റ് വെയര്‍ ബിസിനസിന്റെ മറവില്‍. ദുബായിലെ 'നെക്‌സിജന്‍' എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ കമ്പനിയുടെ പ്രതിനിധിയായാണ് ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നത്....



വിസാ തട്ടിപ്പ്: അനിലിന്റെ ഭാര്യയും ഭാര്യാമാതാവും പ്രതികളാവും

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി തട്ടിപ്പ്് നടത്തിയ അനില്‍കുമാര്‍, ഭാര്യ, ഭാര്യാ മാതാവ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. കൊട്ടാരക്കര താമരശ്ശേരിയില്‍ ഗോള്‍ഡന്‍ വില്ല എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മറീനാ ഹോളിഡെയ്‌സ്...



സ്വര്‍ണക്കടത്ത്്: നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നിയമോപദേശം തേടും

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ പ്രത്യേക സംഘം നിയമോപദേശം തേടും. നൗഷാദ് ഇപ്പോള്‍ കാക്കനാട് ജയിലില്‍...



വളാഞ്ചേരിയില്‍ വീട്ടില്‍നിന്ന് 70പവന്‍ മോഷണംപോയി

വളാഞ്ചേരി: എടയൂര്‍ മണ്ണത്തുപറമ്പില്‍ വീടുകുത്തിത്തുറന്ന് മോഷണം. 70പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയി. മണ്ണത്തുപറമ്പ് മണ്ണാന്‍പറമ്പില്‍ മൊഖാരിയുെട വീട്ടിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ 7.30നും 9.30നുമിടയില്‍ മോഷണംനടന്നത്. മൊഖാരിയുടെ മാതാവ് മരിച്ചതിനെത്തുടര്‍ന്ന്...



പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവം: അടൂര്‍: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവല്ല എക്‌സൈസ് ഓഫീസിലെ...



സ്വര്‍ണക്കടത്ത്്: നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നിയമോപദേശം തേടും

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ പ്രത്യേക സംഘം നിയമോപദേശം തേടും. നൗഷാദ് ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്....



ആ ഫോട്ടോ അവസാനത്തേതായി...

പെരിയ: സ്‌കൂളില്‍പോകാന്‍ തിടുക്കപ്പെട്ട് ഒരുക്കം നടത്തുന്നതിനിടയിലും അവന്‍ വാശിപിടിച്ചു. ''ഉപ്പ എന്റെ ഫോട്ടോ മൊബൈലില്‍ എടുക്കണം''. മകന്റെ ഈ നിര്‍ബന്ധത്തിനുവഴങ്ങി അബ്ബാസ് ഫോട്ടോയെടുത്തു. ആ ഫോട്ടോ അവസാനത്തേതാകുമെന്ന് ആരും കരുതിയില്ല. നിമിഷങ്ങള്‍ക്കുമുമ്പ്...



ബാര്‍ കോഴ: മാണിക്കെതിരെയുള്ള കണ്ടെത്തല്‍ ഒഴിവാക്കാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ ദൂതന്‍ വഴി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്....






( Page 46 of 94 )



 

 




MathrubhumiMatrimonial