Crime News
പെണ്‍വാണിഭ സംഘത്തില്‍ നിന്ന് ബോളിവുഡ് നടിയെ രക്ഷപ്പെടുത്തി

പനാജി: മുംബൈ കേന്ദ്രീകരിച്ചുള്ള നക്ഷത്ര പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ പിടിയില്‍നിന്ന് ബോളിവുഡ് നടിയെ രക്ഷപ്പെടുത്തി. മുബൈ സ്വദേശിനി അയേഷാ സയീദ് (30)യാണ് അറസ്റ്റിലായത്. ഒരു വെബ്‌സൈറ്റിലുള്ള ഫോണ്‍ നമ്പര്‍ വഴിയാണ് ആവശ്യക്കാരെന്ന...



മെഡിക്കല്‍ സീറ്റ്: കഴുകന്‍ കണ്ണുകളുമായി ഏജന്റുമാര്‍ രംഗത്ത്‌

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് കോഴയില്‍ കണ്ണുംനട്ട് ഏജന്റുമാരും. സീറ്റ് തരപ്പെടുത്തുന്നതില്‍ ഇടനിലക്കാരുടെ ഇടപാട് കോളേജുകളുടെ അറിവോടെ. മെഡിക്കല്‍ സീറ്റിന് നാല് ലക്ഷം രൂപ വരെയാണ് ഏജന്റുമാരുടെ കമ്മീഷന്‍. റാങ്ക്...



കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ക്ക് മര്‍ദനം

മംഗളൂരു: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വിമോചിതരായ സഹോദരങ്ങളെ വാഹനത്തിലെത്തിയ ഒരുസംഘം മര്‍ദിച്ചു. പനമ്പൂര്‍ മീനകല്യയില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിനേതാവ് ഗംഗാധര്‍ പങ്കാലിനെ കൊന്ന കേസില്‍ പ്രതികളായ ഭാസ്‌കര്‍ ബൈക്കമ്പാടി...



ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടി; കുഞ്ഞുമായി അമ്മയും മകളും രാത്രി പെരുവഴിയില്‍

കൊല്ലം: മൂന്നുവയസ്സുള്ള കുഞ്ഞിനെയടക്കം അമ്മയെയും മകളെയും മഴയത്ത് പെരുവഴിയിലേക്കിറക്കി വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് പൂട്ടി. കയറിക്കിടക്കാന്‍ ഇടമില്ലാതെ രാത്രിയില്‍ ഇവര്‍ മുറ്റത്തിരുന്ന് കരഞ്ഞു. ചിന്നക്കട ടി.ബി. സെന്ററിന് എതിര്‍വശത്തെ ക്വാര്‍ട്ടേഴ്‌സിലാണ്...



എ.ടി.എം. കവര്‍ച്ച: രഹസ്യ നമ്പര്‍ കൈമാറിയത് 12 പേര്‍ക്ക്‌

തൃശ്ശൂര്‍: നഗരമധ്യത്തിലെ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ച നടന്ന എസ്.ബി.ഐ. എ.ടി.എമ്മിന്റെ രഹസ്യ കോഡ് കൈമാറിയത് പന്ത്രണ്ടു പേര്‍ക്കാണെന്ന് വ്യക്തമായിട്ടുണ്ട്. എ.ടി.എമ്മുകളില്‍...



എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം കവര്‍ന്നു

തൃശ്ശൂര്‍: സുരക്ഷാ കോഡ് ഉപയോഗിച്ച് എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍നിന്ന് 26,02,800 രൂപ കവര്‍ന്നു. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കി, യന്ത്രം തുറന്ന് നടത്തിയ വന്‍ കവര്‍ച്ച ഒരാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനും ശക്തന്‍ സ്റ്റാന്‍ഡിനുമിടയ്ക്ക്...



സദാചാര ഗുണ്ടായിസം; കണ്ണൂരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരു സമുദായത്തില്‍ പെട്ട വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11.30- ഓടെ കണ്ണൂര്‍ എസ്.ബി.ഐ. പ്രധാന ശാഖാ...



ബെംഗളൂരു വിമാനത്താവളത്തിലെ വ്യാജബോംബ് ഭീഷണിക്കു പിന്നില്‍ മലയാളി

ലക്ഷ്യം സുഹൃത്തിനെ കേസില്‍ കുടുക്കി ഭാര്യയെ സ്വന്തമാക്കല്‍ ബെംഗളൂരു: അയല്‍വാസിയായ സുഹൃത്തിനെ കേസില്‍ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ ഫോണ്‍ സന്ദേശമയച്ച മലയാളിയെ പോലീസ് പിടികൂടി. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ ഐ.ടി. കമ്പനി ജീവനക്കാരനായ...



ഇന്ത്യക്കാരിയായ ആയയ്ക്ക് അമേരിക്കയില്‍ 14 വര്‍ഷം തടവ്‌

ശിക്ഷ ഒന്നരവയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ന്യൂ ഹാവെന്‍: ഒന്നരവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയായ ആയയ്ക്ക് അമേരിക്കയില്‍ 14 വര്‍ഷം തടവ്. 29-കാരിയായ കിഞ്ജല്‍ പട്ടേലിനെയാണ് ന്യൂ ഹാവനിലെ സുപ്പീരിയര്‍ കോടതി ശിക്ഷിച്ചത്. 2014 ജനവരി 16-നാണ്...



ആസ്പത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്വകാര്യ ആസ്പത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയ അഞ്ച് വയസ്സുകാരിയെ എക്‌സ്‌റേ ടെക്‌നീഷ്യന്‍ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് എക്‌സറേ ടെക്‌നീഷ്യന്‍ മാള പള്ളിപ്പുറം സ്വദേശി കളത്തില്‍ ആന്‍സിലി (23)നെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു....



തസ്‌നിയുടെ മരണം: ജീപ്പോടിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ (സി.ഇ.ടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വാഹനമോടിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ കല്യാശ്ശേരി കൊള്ളിയില്‍ വീട്ടില്‍ ബൈജു (21)വാണ് അറസ്റ്റിലായത്. ഞായറാഴ്ച...



കൊട്ടാരക്കരയില്‍ പരാതി അന്വേഷിക്കാനെത്തിയ അഭിഭാഷകന് പോലീസ് മര്‍ദ്ദനം

കൊട്ടാരക്കര: കൊട്ടാരക്കര പൂയ്യപ്പള്ളി പോലസ് സ്‌റ്റേഷനില്‍ ഒരു കേസ് സംബന്ധിച്ച് കാര്യങ്ങള്‍ തിരക്കാനെത്തിയ അഡ്വ. ഷൈന്‍ കുമാറിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഇദ്ദേഹത്തെ പോലീസ് ജാതിപ്പേര്‍ വിളിച്ച് അധിക്ഷേപിക്കുകയും നിലത്തിട്ട് വലിക്കുകയും ചെയ്തു. എസ്‌ഐ രാധാകൃഷ്ണന്‍,...



ആനവേട്ട: ഒരു പ്രതി അറസ്റ്റില്‍ രണ്ട് തോക്ക് കണ്ടെടുത്തു

കോതമംഗലം: ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. രണ്ട് പേര്‍ നിരീക്ഷണത്തില്‍. കുട്ടമ്പുഴ കൂവപ്പാറ മണ്ഡാനത്തുകുടി ജോര്‍ജ് (43) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 33 പ്രതികള്‍ അറസ്റ്റിലായി. പ്രതിപ്പട്ടികയില്‍ 43 പേരാണുള്ളത്. വാസു, ജിജോ, എല്‍ദോസ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കൊപ്പം...



വ്യാജ ബിരുദ റാക്കറ്റ്: സീനത്തിന്റെ ശേഖരത്തില്‍ 200 സര്‍ട്ടിഫിക്കറ്റുകള്‍

ബിരുദധാരികളിലേറെയും വിദേശത്ത് തൃശ്ശൂര്‍: വന്‍തുക ഈടാക്കി ആവശ്യക്കാര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ വീട്ടമ്മയെ തൃശ്ശൂരില്‍ ഷാഡോ പോലീസ് കുടുക്കി. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരളത്തിലും പുറത്തുമുള്ള...



പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ മോചിപ്പിച്ചു; മാതാവ് പിടിയില്‍

കോട്ടയ്ക്കല്‍: പൊന്‍മളയ്ക്കടുത്ത് മാണൂരില്‍ പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു. പീഡനത്തിന് കൂട്ടുനിന്ന മാതാവ് പിടിയിലായി. പതിനാലും പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് മൈസൂര്‍, എറണാകുളം, കോഴിക്കോട്...



കൈക്കൂലി: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അറസ്റ്റില്‍

മലപ്പുറം: കൈക്കൂലിവാങ്ങിയതിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണന്‍ അറസ്റ്റില്‍. സി.ബി.ഐ. കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റും അറസ്റ്റിലായിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്....






( Page 4 of 94 )



 

 




MathrubhumiMatrimonial