മര്‍ദനമേറ്റ് ഒമ്പതാംക്ലൂസുകാരന്‍ ആസ്പത്രിയില്‍; രണ്ടാനച്ഛനെതിരെ പരാതി
മണ്ണടി: ഒന്‍പതാംക്ലൂസുകാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ചതായി പരാതി. കടമ്പനാട് മേമണ്ണടി മുകുളുവിള മുക്കില്‍ കാഞ്ഞിരവിളയില്‍ ബീനയുടെ മകന്‍ അബി (15)യെ ബീനയുടെ ഭര്‍ത്താവ് ദിലീപ്ഖാന്‍ മര്‍ദിച്ചതായാണ് പരാതി. ബീനയുടെ ആദ്യവിവാഹത്തിലെ മകനാണ് അബി. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം.... ![]()
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: ഫാന്‍സി സ്റ്റോര്‍ ഉടമ റിമാന്‍ഡില്‍
തിരുവനന്തപുരം: പത്തുവയസ്സുകാരന്‍ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുമാരപുരം പൂന്തി റോഡ് പുത്തന്‍വിള വീട്ടില്‍ ഉത്തമനെ (62) കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 30 വരെയാണ് റിമാന്‍ഡ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടോണി എം. വര്‍ഗീസിന്റേതാണ് ഉത്തരവ്.... ![]()
അഭിഭാഷയ്‌ക്കെതിരെ ആക്രമണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തൃശ്ശൂര്‍: വനിതാ അഭിഭാഷകയെ ആക്രമിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തില്ലെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂരില്‍ അഭിഭാഷകയായി പ്രാക്ടീസ്... ![]()
സദാചാരത്തിന്റെ പേരില്‍ അക്രമം പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തറവീട്ടില്‍ മുരളി(55)യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സദാചാരത്തിന്റെ പേരുപറഞ്ഞ് ഒരു സംഘമാളുകള്‍ ചോദ്യംചെയ്തതിനു... ![]() ![]()
കൊല്‍ക്കത്തയില്‍ കവര്‍ച്ചസംഘം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു
റാണാഘട്ട് (പശ്ചിമബംഗാള്‍): കൊല്‍ക്കത്തയിലെ നാദിയ ജില്ലയില്‍പ്പെട്ട ഗംഗനാപുരില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കവര്‍ച്ചസംഘം കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും ശനിയാഴ്ച ഉച്ചവരെ ജില്ലയിലെ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി.... ![]()
സര്‍വകലാശാലാ പരീക്ഷയില്‍ ആള്‍മാറാട്ടം; യുവാവു പിടിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷയ്ക്ക് ആള്‍മാറാട്ടംനടത്തിയ യുവാവിനെ പരീക്ഷാകേന്ദ്രം അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒളവണ്ണ സ്വദേശി വടക്കേത്തടത്തില്‍ മുഹമ്മദ് ഷാഹിദ് (23) ആണ് പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം... ![]() ![]()
കൊക്കെയ്ന്‍ കേസ്; ഒക്കാവോയെ തെളിവെടുപ്പിനെത്തിച്ചു
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിനെ അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പിനെത്തിച്ചു. കൊച്ചിയിലേക്ക് കൊക്കെയ്ന്‍ എത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ നേരത്തെ സമ്മതിച്ചിരുന്നു. കടവന്ത്രയിലെ ഒരു ഫ്‌ലാറ്റിലും... ![]()
നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ കവര്‍ച്ച: മൂന്നാമനും പിടിയിലായി
നിലമ്പൂര്‍: ഫിബ്രവരി ഒന്നിന് നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍നിന്ന് 15,000 രൂപ മോഷ്ടിക്കുകയും ഓഫീസുകളുടെ വാതിലുകള്‍ തകര്‍ക്കുകയും ചെയ്ത സംഘത്തിലെ മൂന്നാമനേയും പോലീസ് പിടികൂടി. കാഞ്ഞങ്ങാട് സൗത്തിലെ മൂവരിക്കുണ്ട് കണ്ടത്തില്‍ വീട്ടില്‍ സനലിനെ(കണ്ടത്തി സനല്‍26)യാണ്... ![]() ![]()
നിഷാമിന്റെ കൈയില്‍ നിന്നും ജില്ലാഭരണകൂടം ലക്ഷങ്ങള്‍ സംഭാവന വാങ്ങി
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വ്യവസായി നിഷാമില്‍നിന്നും ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപ സംഭാവന വാങ്ങി. തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഭൂമിഗീതം എന്ന പരിപാടിയുടെ നടത്തിപ്പിനായാണ് ഭരണകൂടം അഞ്ച്... ![]()
ചന്ദ്രബോസിന്റെ തലയ്ക്ക് പരിക്കില്ലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മൊഴിയെടുക്കാമായിരുന്നെന്ന് സൂചന തൃശ്ശൂര്‍: നിഷാമിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിന് ഓര്‍മ്മയെ ബാധിക്കുന്ന രീതിയില്‍ പരിക്കൊന്നുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ചന്ദ്രബോസിന്റെ തലയ്‌ക്കോ സുഷുമ്‌നാ... ![]()
കവിത പിള്ള ഇടനില റാക്കറ്റ് കേസ്; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: കവിത പിള്ള ഉള്‍പ്പെട്ട ഇടനില റാക്കറ്റ് കേസില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ആരോപണമുയര്‍ന്ന ഏഴ് പേരില്‍ നാല് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസുകാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍... ![]()
ഇല്ല പഞ്ചിംഗും, എയ്ഡ് പോസ്റ്റില്‍ പോലീസും
ആലുവ: ഇവിടെ കാര്യങ്ങള്‍ തോന്നും പോലെയാണ്. ബസ്സുകള്‍ക്ക് ബസ്സുകളുടെ രീതി. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ രീതി. ഇതിനിടയില്‍ കുരുങ്ങുകയാണ് ആലുവ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍. സിറ്റി സര്‍വീസ് ധാരാളമായെത്തുന്ന ഈ വമ്പന്‍ സ്റ്റാന്‍ഡില്‍ കാര്യങ്ങള്‍... ![]()
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന രണ്ടുപേര്‍ പിടിയില്‍
കരുമാല്ലൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. ആലങ്ങാട് പാനായിക്കുളം ആനോട്ടിപ്പറമ്പില്‍ മുനാസ് (20), പാതാളം പഞ്ചായത്ത് കോളനിയില്‍ താമസിക്കുന്ന ആലുവ തോട്ടുമുഖം ചിറമുറിക്കല്‍ വീട്ടില്‍ നാസര്‍ (45) എന്നിവരെയാണ്... ![]()
ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ ജയിലില്‍നിന്നിറക്കി തല്ലിക്കൊന്നു
ദിമാപുര്‍: നാഗാലന്‍ഡില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ ജയിലില്‍നിന്ന് പിടിച്ചിറക്കി നഗ്നനാക്കി നടത്തിയശേഷം തല്ലിക്കൊന്നു. പത്ത് വാഹനങ്ങള്‍ക്ക് തീവെച്ചു. ഇതേത്തുടര്‍ന്ന് ദിമാപുര്‍ ജില്ലയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ... ![]() ![]()
ചന്ദനമോഷണം: അഞ്ചുപേര്‍ പിടിയില്‍
മറയൂര്‍: മറയൂര്‍ വനമേഖലയില്‍നിന്ന് ചന്ദനം സ്ഥിരമായി കടത്തിക്കൊണ്ടിരുന്ന വന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. അമരാവതി വനമേഖലയില്‍ തമിഴ്‌നാട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറക്കണ്ണില്‍ പതിഞ്ഞ ഒരാളും പിടിയിലായവരില്‍ ഉണ്ട്. ഇവരെ കേരളത്തിന് കൈമാറി. കാന്തല്ലൂര്‍ റേഞ്ചില്‍... ![]()
വീട്ടമ്മ വെട്ടേറ്റ്് മരിച്ചു; ഞരമ്പ് മുറിഞ്ഞ് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
പൊടിയാടി (തിരുവല്ല): വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ്് മരിച്ച നിലയിലും ഭര്‍ത്താവിനെ കൈയിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലും വീടിനുള്ളില്‍ കണ്ടെത്തി. നെടുമ്പ്രം കടയാന്ത്ര ചെമ്പന്‍കുളം വീട്ടില്‍ വിജയമ്മ(55) യാണ് മരിച്ചത്. ഭര്‍ത്താവ് ദിവാകരന്‍ (65) സ്വകാര്യ മെഡിക്കല്‍... ![]() |