Crime News
ഷൊറണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ കഞ്ചാവ് പിടിച്ചു

ഷൊറണ്ണൂര്‍: ഷോറണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്ര്സ്സില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടിച്ചു. പുലര്‍ച്ചെ 2.55നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ രതീഷില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കോഴിക്കോട് ഫറൂഖ്...



കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു; മുന്നില്‍ മലപ്പുറം

കോട്ടയ്ക്കല്‍: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ കൂടുന്നു. ജനവരിമുതല്‍ ഏപ്രില്‍വരെ നാലുമാസംകൊണ്ട് 449 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍. ജില്ലയില്‍ 70 കേസുകളാണുള്ളത്. കോഴിക്കോട്...



കോടതിക്ക് മുന്നില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ജില്ലാ കോടതിക്ക് മുന്നില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റയാള്‍ മരിച്ചു. ഒരു കൊറിയര്‍ കമ്പനിയുടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന താമരശ്ശേരി സ്വദേശി വെള്ളാപ്പള്ളി വീട്ടില്‍ ജിന്റോയാണ്(25) മരിച്ചത്. ഇന്നലെ ഉച്ചക്ക് കുടുംബ കോടതിക്ക് സമീപത്ത് വെച്ചാണ്...



ലീനാ പോളിന്റെ തട്ടിപ്പില്‍ രാഖി സാവന്തിന് നഷ്ടമായത് രണ്ടരക്കോടി

മുംബൈ: പത്തുകോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ മുംബൈയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ നടി ലീനാ പോളിന്റെ വലയില്‍വീണ് ബോളിവുഡ് താരം രാഖി സാവന്തിന് നഷ്ടമായത് രണ്ടരക്കോടി രൂപ. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യര്‍ഥിച്ച് സമീപിച്ചതെന്നും...



നിശാപാര്‍ട്ടിയിലെ റെയ്ഡ് : അന്വേഷണം സിനിമാ നിര്‍മ്മാതാവിലേക്ക്

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കിടെ മയക്കുമരുന്നുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സിനിമാ നിര്‍മ്മാതാവിലേക്ക്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും അറസ്റ്റിലായ കൊച്ചിയിലെ ഡിജെ മിഥുന്‍ പി വിലാസിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിര്‍മ്മാതാവിനെക്കുറിച്ചുള്ള...



മേനംകുളം കവര്‍ച്ച: ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

കഴക്കൂട്ടം: മേനംകുളത്ത് 75കാരിയെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുല്‍ഫിഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പി. ഓഫീസിന്റെ കീഴിലുള്ള ആറ്റിങ്ങല്‍, കിളിമാനൂര്‍, കഴക്കൂട്ടം സി.ഐ.മാരും...



ഭാര്യയെ വെട്ടിയ പോലീസുകാരന്‍ വെട്ടുകത്തിയുമായി സ്റ്റേഷനില്‍ കീഴടങ്ങി

കുണ്ടറ: കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടശേഷം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന്‍ വെട്ടുകത്തിയുമായി കുണ്ടറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലം എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പളം പാവിട്ടുമൂല അമിതാ ഭവനില്‍ ജോസഫാണ് ഭാര്യ മഞ്ജു(32)വിനെ...



രേഖകളില്ലാത്ത എട്ടുലക്ഷം രൂപ പിടികൂടി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

പാലക്കാട്: വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനില്‍നിന്ന് രേഖകളില്ല്‌ലാതെ കണ്ടെത്തിയ എട്ടുലക്ഷം റെയില്‍വേ സുരക്ഷാസേനയുടെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സംഘം പിടിച്ചെടുത്തു. ബിഹാര്‍ ഗയ സ്വദേശി സന്ദീപ് സിങ്ങിനെ ഇതോടനുബന്ധിച്ച് പിടികൂടി. ചെന്നൈ...



നക്ഷത്ര ആമകളെ വില്‍ക്കാനെത്തിയവര്‍ വനപാലകര്‍ക്ക് തലവേദനയായി

മമ്പാട്: നക്ഷത്ര ആമകളെ വില്‍ക്കാനെത്തിയവര്‍ വനപാലകരെ വട്ടംചുറ്റിച്ചു. വില്‍പ്പനക്കാര്‍ എത്തിയതെന്നു കരുതുന്ന വാഹനമിടിച്ച് രണ്ടു ബൈക്ക്യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടവണ്ണയിലാണ് സംഭവം. നക്ഷത്ര ആമകളെ വില്‍ക്കുന്നുവെന്ന രഹസ്യവിവരം...



ബാങ്ക് കവര്‍ച്ച; അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം

കാസര്‍കോട്: നാടിനെ ഞെട്ടിച്ച കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കി. മോഷ്ടാക്കളില്‍ ചിലര്‍ കാസര്‍കോടന്‍ മലയാളം സംസാരിച്ചതും കവര്‍ച്ചയുടെ രീതികളും വെച്ച് നോക്കുമ്പോള്‍ പ്രാദേശിക പിന്തുണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ്...



ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവര്‍ക്കു നേരെ 'ബലാത്സംഗ'ശ്രമം: യുവതി അറസ്റ്റില്‍

ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവതിക്കായി തിരിച്ചറിയല്‍ നോട്ടീസ് ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ ഫ്ലൂറ്റില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ അര്‍ജുന്‍നഗര്‍ സ്വദേശിയായ രേണു ലാല്‍വാനി...



കോട്ടക്കല്‍ സ്ത്രീപീഡനം: 12 പേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: കോട്ടക്കലിന് സമീപം പുലിക്കോട്ടില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ 12പേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് മകളെ ആവശ്യക്കാര്‍ക്ക് മുമ്പില്‍ കാഴ്ച്ച വെച്ചത്. 40തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്....



പൈലറ്റ് പീഡിപ്പിച്ചെന്ന് എയര്‍ഹോസ്റ്റസ്

പരാതിയില്‍ നടപടിയെടുക്കാതെ എയര്‍ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്: പൈലറ്റ് പീഡിപ്പിച്ചെന്ന് എയര്‍ഹോസ്റ്റസ് പരാതിപ്പെട്ടിട്ട് മൂന്നുമാസമായെങ്കിലും തുടര്‍നടപടി എടുക്കാതെ എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിയെ സംരക്ഷിക്കുന്നതായി ആക്ഷേപം. പൈലറ്റും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ...



മാറാട് കൂട്ടക്കൊല കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

കോഴിക്കോട്: 2003ലെ മാറാട് കൂട്ടക്കൊല കേസുകളുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പി.ഡി. രവി രാജിവെച്ചു. ഈ കേസിന്റെ ആദ്യവിചാരണ കാലയളവില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെയും വിചാരണ പ്രത്യേക കോടതിയിലും ജുവനൈല്‍...



വീട്ടമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍: പ്രതി അറസ്റ്റില്‍

വെള്ളമുണ്ട: വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച കേസിലെ പ്രതി കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസറിനെ പോലീസ് അറസ്റ്റുചെയ്തു.ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ബ്ലേഡ് പലിശക്കാരനെന്നു മുദ്രകുത്തി മാവോവാദികള്‍...



കത്തിക്കുത്ത്: കോടതി പരിസരം വിറങ്ങലിച്ചു

കോഴിക്കോട്: ഓട്ടോറിക്ഷയില്‍ വന്നിറങ്ങി ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതി പരിസരത്തെ പരിഭ്രാന്തിയിലാക്കി.കുത്തിയ ആള്‍ യാതൊരു ഭാവപ്രകടനവും ഇല്ലാതെ അവിടെത്തന്നെ നിന്ന് സ്ഥലത്തെത്തിയ പോലീസിന്...






( Page 3 of 94 )



 

 




MathrubhumiMatrimonial