Crime News

ഷൊറണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ കഞ്ചാവ് പിടിച്ചു

Posted on: 08 Jul 2015



ഷൊറണ്ണൂര്‍: ഷോറണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്ര്സ്സില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടിച്ചു. പുലര്‍ച്ചെ 2.55നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ രതീഷില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

കോഴിക്കോട് ഫറൂഖ് സ്വദേശിയായ ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നതിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്‌സര തീയേറ്ററിന് സമീപമാണ് കഞ്ചാവ് വില്‍ക്കാറുള്ളതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

 

 




MathrubhumiMatrimonial