Crime News
വിമാനത്താവളത്തിലെ വെടിവെപ്പ്; ഒളിവിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമംതുടങ്ങി

കൊണ്ടോട്ടി: വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പോയ നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളായ ജോമോന്‍, അബ്ദുള്‍സവാദ്, വിനോദ്കൃഷ്ണന്‍, പി.ടി.എസ്. നായര്‍, എന്നിവരാണ് ഹൈക്കോടതിയെ...



പീഡനത്തിനെതിരെ പരാതി: എയര്‍ഹോസ്റ്റസിനെ പിരിച്ചുവിടാന്‍ നീക്കം

പരാതി ലഭിച്ചില്ലെന്ന വാദം പൊളിയുന്നു രേഖാമൂലം പരാതിനല്‍കിയത് ഏപ്രില്‍ ഏഴിന് കോഴിക്കോട്: പൈലറ്റ് പീഡിപ്പിച്ചെന്ന് പരാതിനല്‍കിയ എയര്‍ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ പിരിച്ചുവിടാന്‍ നീക്കം. വകുപ്പുതല അന്വേഷണംനടത്തുന്നതിനുപകരം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന...



തിളക്കംമങ്ങി ഓപ്പറേഷന്‍ മൂണ്‍ഷൈന്‍

പാലക്കാട് : എക്‌സൈസ് വകുപ്പിലെ മുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം തുടങ്ങിയ ലഹരിവേട്ട പരാജയത്തിലേക്ക്. ഓപ്പറേഷന്‍ മൂണ്‍ഷൈന്‍ എന്ന പേരിലാണ് 5000 ത്തോളം പേര്‍ ചേര്‍ന്ന് ഒരുമാസത്തെ വ്യാജമദ്യ- മയക്കുമരുന്ന് വേട്ട തുടങ്ങിയത്. ജൂണ്‍ 15ന് തുടങ്ങിയ വേട്ടയില്‍...



സി.പി.എം. പ്രകടനത്തിനിടെ ക്ഷേത്രവളപ്പിലേക്ക് കല്ലേറ്; കൊടുങ്ങല്ലൂരില്‍ സംഘര്‍ഷം

രണ്ടുപേര്‍ക്ക് പരിക്ക് പോലീസ് ആകാശത്തേക്ക് വെടിവെച്ചു ഇന്ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ കൊടുങ്ങല്ലൂര്‍: സി.പി.എം. പ്രകടനത്തിനിടെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രവളപ്പിലേക്കുണ്ടായ കല്ലേറ് സംഘര്‍ഷത്തിനും പോലീസ് ആകാശത്തേക്കു...



പീഡനക്കേസിലെ ഇരയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഫ്ലൂറ്റിലെ ലിഫ്റ്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി നല്‍കിയ സ്ത്രീക്കാണ് സംരക്ഷണം. വനിതാകമ്മീഷന്‍ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടിയുടെയും...



എ.ടി.എം. കവര്‍ച്ചാ ശ്രമം; പിടിയിലായത് അച്ഛനും മൂന്ന് മക്കളും

രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി കൊച്ചി: സെമിത്തേരിമുക്കിലെ കനറാ ബാങ്ക് എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശികളായ അച്ഛനും മൂന്ന് മക്കളും. ബലിയ ജില്ലയിലെ ദിഹാര്‍ സ്വദേശി ചന്ദ്രഭൂഷണ്‍ മിശ്ര (61), മകന്‍ മരുത്...



രൂപേഷിനെ ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചു

തലശ്ശേരി: പയ്യാവൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ 29-ന് തലശ്ശേരി ജില്ലാസെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി ആര്‍.നാരായണപിഷാരടി ഉത്തരവായി. കേസില്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു.



പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവും സഹായികളും അറസ്റ്റില്‍

പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ച യുവാവിനെയും കൂട്ടാളികളെയും പന്തളം പോലീസ് അറസ്റ്റുചെയ്തു. ചേരിക്കല്‍ മുട്ടുപാണ്ടിയില്‍ തെക്കേതില്‍ കൊച്ചുമോന്‍ എന്നുവിളിക്കുന്ന നജുമുദ്ദീന്‍ (24), സഹായികളായ പന്തളം മങ്ങാരം...



ഓപ്പറേഷന്‍ കുബേര: ഏലൂരില്‍ ഒരാള്‍ പിടിയില്‍

ഏലൂര്‍: ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ അറസ്റ്റ് ഏലൂരില്‍. ഏലൂര്‍ വടക്കുംഭാഗം മാട്ടുപുറത്ത് വീട്ടില്‍ അര്‍ജുനനാണ്(48) പിടിയിലായത്. ഏലൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമിതപലിശയ്ക്ക് പണം നല്‍കുന്നതായി...



മുംബൈ മദ്യദുരന്തം: ചീഫ് സെക്രട്ടറി അന്വേഷിക്കും

*മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം മുംബൈ: മലാഡില്‍ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വ്യാജ മദ്യദുരന്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി സ്വാധീന്‍ ക്ഷത്രിയയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിനുശേഷം എക്‌സൈസ് മന്ത്രി ഏകനാഥ്...



യാത്രക്കാരന് നടുറോഡില്‍ മര്‍ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം കൊച്ചി: ബസ്സുകളുടെ മത്സരയോട്ടം ചോദ്യം ചെയ്ത യാത്രക്കാരന്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍...



കാപ്പാ നിയമം: കാസര്‍കോട്ട് 35 പേരെ നാടുകടത്തി; ഈ വര്‍ഷം 10 പേര്‍ ജയിലില്‍

കാസര്‍കോട്: അടിക്കടി വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്ന കാസര്‍കോട്ട് കാപ്പാ നിയമം ശക്തമാക്കുന്നു. ഇത് പ്രകാരം ഈ വര്‍ഷം മൂന്ന് പേരെ നാടുകടത്തി. നാല് പേരെ കൂടി ഉടന്‍ നാടു കടത്തും. ഇതോടെ 2007-ല്‍ നടപ്പാക്കിയ കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്...



സ്വര്‍ണക്കടയിലെ ഇടപാടുകാരന്റെ ആത്മഹത്യ: പോലീസ് കേസ്സെടുത്തു

തിരൂര്‍: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലറിയില്‍ ഇടപാടുകാരന്‍ തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ തിരൂര്‍ പോലീസ് കേസ്സെടുത്തു. മരിച്ച താനൂര്‍ കെ.പുരം പട്ടരുപറമ്പ് സ്വദേശി പാട്ടശ്ശേരി ഇസ്മായിലിന്റെ ഭാര്യ ഷഹീദയുടെ പരാതിപ്രകാരമാണ് കേസ്. സ്വര്‍ണം കടംവാങ്ങിയതിന്റെ...



ബോംബ് നിര്‍മിച്ചത് പ്രതിരോധത്തിനെന്ന് സി.പി.എം. നേതാക്കളുടെ മൊഴി

കണ്ണൂര്‍: പാനൂര്‍, പൊയിലൂര്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ബോംബ് നിര്‍മിച്ചതെന്ന് അറസ്റ്റിലായ നേതാക്കള്‍ പോലീസിന് മൊഴിനല്കി. ആരെയും ആക്രമിക്കുകയായിരുന്നില്ല ലക്ഷ്യം. എന്നാല്‍, തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായാല്‍...



ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് 340 പൊതി കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ല്ലം: സിനിമാ സ്‌റ്റൈലില്‍ ഓട്ടോറിക്ഷ ഓടിച്ച് കഞ്ചാവ് കടത്തിയ സംഘത്തെ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടി. 340 പൊതി കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. കൊല്ലം മാടന്‍നട സുറുമിയ മന്‍സിലില്‍ സുധീര്‍ (38), തൃക്കരുവ ഞാറയ്ക്കല്‍ രശ്മി ഭവനില്‍ ബിനു (31) എന്നിവരാണ് പിടിയിലായത്. ...



തമിഴ്‌നാട് കല്യാണം: മണ്ണാര്‍ക്കാട്ട് ഒരാള്‍ അറസ്റ്റില്‍, മുണ്ടൂരില്‍ ഏജന്റ് മുങ്ങി

മണ്ണാര്‍ക്കാട്/മുണ്ടൂര്‍: രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുള്ള വിവരം മറച്ചുവെച്ച് വീണ്ടും വിവാഹംകഴിച്ചയാളെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. മുണ്ടൂരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് ഏജന്റുമാര്‍ തട്ടിക്കൂട്ടിയ കല്യാണം മുടങ്ങുകയുംചെയ്തു. സംഭവദിവസം...






( Page 26 of 94 )



 

 




MathrubhumiMatrimonial