
രൂപേഷിനെ ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചു
Posted on: 26 Jun 2015
തലശ്ശേരി: പയ്യാവൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ 29-ന് തലശ്ശേരി ജില്ലാസെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി ആര്‍.നാരായണപിഷാരടി ഉത്തരവായി. കേസില്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു.
