Kalpathi2009_Head
അമൃതവര്‍ഷമായ് കര്‍ണാടികാ സഹോദരന്മാരുടെ രാഗഭാവങ്ങള്‍

പാലക്കാട്: സുന്ദരരാഗഭാവങ്ങള്‍ അമൃതവര്‍ഷമായ് പെയ്ത കര്‍ണാടികാ സഹോദരന്മാരുടെ കച്ചേരിയോടെ ഇത്തവണത്തെ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന് സമാപനമായി. അപൂര്‍വ രാഗങ്ങള്‍ക്കൊപ്പം ജനപ്രിയ രാഗങ്ങളും ആകര്‍ഷകമായി അവതരിപ്പിച്ച കര്‍ണാടികാ സഹോദരര്‍ ശശികിരണും ഗണേഷും കല്പാത്തി...



മാതൃഭൂമി-കല്‌പാത്തി സംഗീതോത്സവം സമാപിച്ചു

പാലക്കാട്: ആറുനാള്‍ സംഗീത വിരുന്നൊരുക്കിയ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന് സമാപനമായി. വെള്ളിയാഴ്ച വൈകുന്നേരം നിയമസഭാ ഡെപ്യൂട്ടിസ്​പീക്കര്‍ ജോസ്‌ബേബി സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. സംഗീതാഭിമുഖ്യമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നത് പ്രതീക്ഷപകരുന്നതായി ജോസ്‌ബേബി...



സുന്ദരരാഗങ്ങളുടെ പ്രവാഹമായി വയലിന്‍ കച്ചേരി

കല്പാത്തി: സുന്ദരഭാവമിയന്ന രാഗപ്രവാഹമൊരുക്കി മൈസൂര്‍ എം.നാഗരാജിന്റെയും എം.മഞ്ജുനാഥിന്റെയും വയലിന്‍വാദനം മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദിക്ക് പൊലിമ പകര്‍ന്നു. പുരന്ദരദാസര്‍ദിനമായ വ്യാഴാഴ്ച സന്ധ്യക്ക് കുഞ്ഞോളങ്ങളില്‍ തുടങ്ങി സ്വരനദിയുടെ മഹാപ്രവാഹമൊരുക്കിയ...



ഹൃദ്യമായ ആലാപനവുമായി വിജയലക്ഷ്മി സുബ്രഹ്മണ്യം

പാലക്കാട്: ഹൃദ്യമായ ആലാപനവും ചിട്ടയൊപ്പിച്ച സ്വരപ്രസ്താരവുമായി മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദിയില്‍ ചെന്നൈ വിജയലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കച്ചേരി. സ്വാതിതിരുനാള്‍ദിനമായ ബുധനാഴ്ച പ്രധാന ഇനമായവതരിപ്പിച്ച സിംഹേന്ദ്ര മധ്യമരാഗത്തിലെ 'രാമ രാമ ഗുണസീമ' എന്ന സ്വാതിതിരുനാള്‍...



യുവനാദങ്ങളുടെ രാഗപ്രവാഹം

കല്പാത്തി: മാതൃഭൂമികല്പാത്തി സംഗീതോത്സവവേദിയുടെ മൂന്നാംനാള്‍ യുവനാദങ്ങളുടെ രാഗപ്രവാഹത്തില്‍ ഗംഭീരമായി.സന്ധ്യയ്ക്ക് ഏഴിന് പാലക്കാട് രഘുവിന്റെ പേരക്കുട്ടി അഭിഷേക് രഘുറാം അപൂര്‍വരാഗങ്ങള്‍ കൊരുത്ത ഗാനഹാരം മുത്തച്ഛന്റെ സ്മരണയ്ക്കുമുന്നിലര്‍പ്പിച്ചപ്പോള്‍ മൃദംഗത്തില്‍...



ദ്രുതതാളങ്ങളിലാറാടി സംഗീതോത്സവത്തിന്റെ രണ്ടാം ദിനം

കല്പാത്തി: മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന്റെ രണ്ടാം നാളിനെ ദ്രുതതാളങ്ങളിലാറാടിച്ച ട്രിച്ചി എസ്.ഗണേശന്റെ കച്ചേരി ഹൃദ്യമായ അനുഭവമായി. ദുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും താരസ്ഥായിയിലും തുലാമഴ തനിയാവര്‍ത്തനം...



പ്രൗഢസദസ്സിനെ പുളകമണിയിച്ച് ഹൈദരാബാദ് സഹോദരിമാര്‍

കല്പാത്തി: ഭാവസമ്പുഷ്ടവും പ്രസന്നവുമായ ആലാപനത്തിലൂടെ സദസ്സിനെ അലിയിച്ചെടുത്ത ഹൈദരാബാദ് സഹോദരിമാരായ ലളിത-ഹരിപ്രിയമാര്‍ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന്റെ ആദ്യദിനം പ്രൗഢമാക്കി. ഹംസധ്വനിരാഗത്തിലെ ജലജാക്ഷ എന്ന അടതാളവര്‍ണത്തില്‍ തുടങ്ങിയശേഷം ഗംഭീരനാട്ടയില്‍...



മാതൃഭൂമി-കല്‌പാത്തി സംഗീതോത്സവവേദി ഉണര്‍ന്നു

പാലക്കാട്: ശുദ്ധസംഗീതത്തിന്റെ ആലാപനത്തികവോടെ മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദി ഉണര്‍ന്നു. മൃദംഗവിദ്വാന്‍ പാലക്കാട് രഘുവിന്റെ സ്മരണനിറഞ്ഞ വേദിയില്‍ ഞായറാഴ്ച വൈകീട്ട് മന്ത്രി എ.കെ. ബാലന്‍ സംഗീതോത്സവം ഉദ്ഘാടനംചെയ്തു. സാര്‍വലൗകിക സംഗീതപാരമ്പര്യമാണ് പാലക്കാടിന്റെ...



നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍...



പാലക്കാട്; കര്‍ണാടക സംഗീതം വന്ന വഴികള്‍

ഏതാണ്ട് ഇരുപത് മൈല്‍ നീളം വരുന്ന സഹ്യപര്‍വതത്തിലെ നെടും പിളര്‍പ്പ്, പാലക്കാടിനെ എന്നും തുറന്നിട്ടിരിക്കുന്ന കേരളത്തിന്റെ പടിപ്പുരയാക്കി. പ്രകൃതിയുടെ വിസ്മയമായും സഹ്യപര്‍വ്വതത്തിന്റെ വൈചിത്ര്യമായും വിശേഷിപ്പിക്കാറുള്ള ഈ നെടും പിളര്‍പ്പിലൂടെ തിരുവയ്യാറില്‍ നിന്നും...



സംഗീതത്തിന്റെ സാന്ത്വനം

ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍ നമ്മള്‍ ചോദിച്ചിരിക്കേണ്ട ചില സംഗതികളുണ്ട്. 1. ഇതിന്റെ ശാസ്ത്രീയമായ അടിത്തറ എന്ത്? 2. ഇതുകൊണ്ട് പാര്‍ശ്വഫലങ്ങളുണ്ടോ ? 3. മറ്റു ചികിത്സാവിധികളുടെ കൂടെ ഉപയോഗിക്കാമോ ? 4. ഇതുകൊണ്ട് സാധാരണക്കാരന്റെ ചികിത്സാച്ചെലവിന് എന്തെങ്കിലും കുറവ് കിട്ടുമോ...





കച്ചേരിക്ക് ഇരിക്കുമ്പോള്‍.....

കച്ചേരി ധര്‍മ്മം ദ്വിമുഖമാണ്. ഒന്ന് ഗായകന്‍ അനുഷ്ഠിക്കേണ്ടത്, മറ്റൊന്ന് അനുവാചകന്‍ അനുഷ്ഠിക്കേണ്ടത്. തന്റെ ബലാബലങ്ങള്‍ ഏതൊരു ഗായകനും നന്നായി വിലയിരുത്തണം. അനുവാചകര്‍ക്ക് ഏറ്റവും നല്ല അനുഭവം സൃഷ്ടിച്ചുവേണം കച്ചേരിസ്ഥലം വിട്ടുപോകാന്‍. കച്ചേരിയുടെ സ്മരണ അനുവാചകരുടെ...



രാഗലയത്തില്‍ കല്പാത്തി

പാലക്കാട്: തുലാക്കുളിരിനും വൃശ്ചികക്കാറ്റിനുമിടയ്ക്ക് കല്പാത്തിക്ക് നടക്കാന്‍ പാട്ടിന്റെ പാലം. ആചാരവിശുദ്ധിയുടെ സാംസ്‌കാരിക ഗ്രാമത്തിന് ഇനി ശുദ്ധസംഗീതത്തിന്റെ ആറുരാവുകള്‍. മാതൃഭൂമി കല്പാത്തി സംഗീതോത്സവത്തിന് ഇന്ന് തുടക്കം. സംഗീതത്തിന്റെ ഊഷ്മളരാഗങ്ങള്‍ക്ക്...






( Page 1 of 1 )



 




MathrubhumiMatrimonial