വിമാനത്താവളത്തില്‍ ഉപേക്ഷിച്ചനിലയില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ചനിലയില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി. അന്താരാഷ്ട്ര ടെര്‍മിനലിലെ കോണിയുടെ ചുവട്ടില്‍നിന്നാണ് ഒരുകിലോവീതം തൂക്കംവരുന്ന രണ്ടു സ്വര്‍ണബാറുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.... ![]() ![]()
തളിപ്പറമ്പില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ തകര്‍ത്തു
തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിലെയും സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലേറിലും മറ്റുമായി ആറുപേര്‍ക്ക് പരിക്കേറ്റു. നാലുകാറുകളും കോളേജ് ബസ്സും തകര്‍ത്തു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സംഘര്‍ഷം ഉച്ചയ്ക്ക് പോലീസ് എത്തിയതോടെയാണ്... ![]() ![]()
മകനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
വള്ളികുന്നം: മകനെ മര്‍ദിച്ച സംഭവത്തില്‍ കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് വൃദ്ധമാതാപിതാക്കള്‍ വള്ളികുന്നം പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വള്ളികുന്നം കടുവിനാല്‍ കുറ്റിപ്പുറത്ത് വിളയില്‍ വികലാംഗനായ കരുണാകരന്‍(85),... ![]()
മോഷണസംഘത്തലവന്‍ അറസ്റ്റില്‍
കൊണ്ടോട്ടി: അന്തര്‍ജില്ലാ മോഷണസംഘത്തലവനായ യുവാവ് മോഷ്ടിച്ച ബൈക്കുസഹിതം പോലീസ് പിടിയിലായി. വാഴക്കാട് മുണ്ടുമുഴി പിലാത്തോട്ടത്തില്‍ മുഹമ്മദ് റിഷാദ് (26) ആണ് പോലീസ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലെ 25ഓളം കേസുകളില്‍ പ്രതിയാണ്... ![]()
മാവോവാദി സാന്നിധ്യം: സംസ്ഥാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലേക്ക് മാവോവാദികള്‍ നുഴഞ്ഞുകയറി സംഘടിത ആക്രമണംനടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. കാടുകളിലുള്ള മാവോവാദികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കേരള, തമിഴ്‌നാട്... ![]() ![]()
തട്ടിപ്പുകേസിലെ പ്രതി കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ടു
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെത്തിച്ച തട്ടിപ്പുകേസിലെ പ്രതി പോലീസിനെയും ആസ്പത്രി ജീവനക്കാരെയും വെട്ടിച്ച് കടന്നുകളഞ്ഞു. ഇരുപതോളം തട്ടിപ്പുകേസുകളില്‍ പ്രതിയായ പരപ്പനങ്ങാടി സ്വദേശി നസീമയാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ അറക്കല്‍... ![]()
കഞ്ചാവു പ്രചാരണം വാട്‌സ് അപ്പ് വഴിയും
തൃശ്ശൂര്‍: പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കുപോകുന്ന കേരളത്തിലെ വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗം കഞ്ചാവ് മാഫിയയുടെ വലയില്‍ വീഴുന്നതായി പോലീസിന്റെ അന്വേഷണങ്ങളില്‍ തെളിയുന്നു. വാട്‌സ് അപ്പ് വഴിയാണ് ഇവര്‍ കഞ്ചാവുവിവരങ്ങള്‍ കൈമാറുന്നത്. 50ശതമാനത്തോളം വിദ്യാര്‍ത്ഥികളെങ്കിലും... ![]()
പാലക്കാട് കളക്ടറെ ബന്ദിയാക്കിയ കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു
പാലക്കാട് : പാലക്കാട് കളക്ടറായിരുന്ന ഡബ്ല്യു.ആര്‍. റെഡ്ഡിയെ 19 വര്‍ഷംമുമ്പ് ബന്ദിയാക്കിയ കേസില്‍ രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകരെന്ന് പോലീസ് കുറ്റംചാര്‍ത്തിയ രണ്ടാംപ്രതി കല്ലറ ബാബു, അഞ്ചാംപ്രതി ഗോപി എന്നിവരെയാണ്... ![]()
നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടല്‍: നിയമംവന്ന് മാസങ്ങളായിട്ടും ചട്ടങ്ങളായില്ല
എടപ്പാള്‍: നിക്ഷേപത്തട്ടിപ്പ് കേസുകളിലെ ഇരകള്‍ക്ക് പ്രതികളുടെ സ്വത്തില്‍നിന്ന് നഷ്ടപരിഹാരംനല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമംവന്ന് മാസങ്ങളായിട്ടും ചട്ടങ്ങളാകാത്തത് തിരിച്ചടിയാകുന്നു. 2400 കോടിയുടെ തട്ടിപ്പു നടന്ന കോലൊളമ്പ് നിക്ഷേപത്തട്ടിപ്പു കേസടക്കം കേരളത്തിലെ... ![]()
ഹനീഫ വധം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍!.; ഒരാള്‍കൂടി പിടിയില്‍.
ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നുമുള്ള ദൃക്‌സാക്ഷിമൊഴി പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. കേസിലെ ഒരു പ്രതികൂടി ചൊവ്വാഴ്ച പിടിയിലായി. തിങ്കളാഴ്ച അറസ്റ്റ്... ![]() ![]()
ചാവക്കാട്ട് നിരോധനാജ്ഞ; ഒരാള്‍ കൂടി അറസ്റ്റില്‍
ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ചാവക്കാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസിലെ മുഖ്യപ്രതി പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍... ![]()
മായംകലര്‍ന്ന വെളിച്ചെണ്ണ വീണ്ടും
എടപ്പാള്‍: സംസ്ഥാനത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന വീണ്ടും. വ്യാജ പ്രചാരണങ്ങളും വാഗ്ദാനങ്ങളും സൗജന്യങ്ങളും നല്‍കി സ്വകാര്യകമ്പനികള്‍ മാര്‍ക്കറ്റില്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കേരഫെഡിന്റെ പ്രതിരോധവും വിലപ്പോവുന്നില്ല. സംസ്ഥാനത്ത് നാളികേരത്തിന്റെ... ![]()
തീവ്രവാദക്കേസില്‍ അറസ്റ്റിലായവരെ മംഗലാപുരം കോടതിയില്‍ ഹാജരാക്കി
മംഗളൂരു: തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മൂന്നുപേരെ മംഗലാപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കി. സെയ്ത് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ അബൂബക്കര്‍, ഷബ്ബീര്‍ ഭട്കല്‍ എന്നിവരെയാണ് ഹാജരാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളില്‍... ![]()
മനോജ് വധം: സി.പി.എം. ഏരിയാസെക്രട്ടറിയുടെ ജാമ്യ കാലാവധി നീട്ടി
തലശ്ശേരി: ആര്‍.എസ്.എസ്.നേതാവ് എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന്റെ ഇടക്കാല ജാമ്യം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ജാമ്യം തുടരാന്‍ തലശ്ശേരി ജില്ലാസെഷന്‍സ് ജഡ്ജി ആര്‍.നാരായണപിഷാരടി മുമ്പാകെ മധുസൂദനന്‍... ![]()
കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയ യുവതിയുള്‍പ്പടെ രണ്ടു യാത്രക്കാരില്‍നിന്നായി 17ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഇരുവരില്‍നിന്നായി 616ഗ്രാം സ്വര്‍ണാഭരണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ബുധനാഴ്ചരാവിലെ 9.30ന് ഇത്തിഹാദ് എയര്‍... ![]() ![]()
അപവാദപ്രചാരണം: പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികള്‍ അറസ്റ്റില്‍
കഞ്ഞിക്കുഴി: കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വിഷം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമീപവാസികളായ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം പാറയില്‍ സരോജനി(72), മകന്‍ രാജേന്ദ്രന്‍(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിന് പഴയരിക്കണ്ടം... ![]() |