പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; മര്‍ദനമേറ്റ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ മൂന്നാംമുറ പ്രയോഗിച്ചുവെന്ന ആരോപണത്തിനിടെ അതേ യുവാവിനെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റുചെയ്തു. ബന്തടുക്ക സ്വദേശിയും ജീപ്പ് ഡ്രൈവറുമായ വിദ്യാധര(31)നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.... ![]()
മൂന്നാംമുറ: ഉന്നത പോലീസുദ്യോഗസ്ഥനെതിരെയും അന്വേഷണം
കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനുനേരെ മൂന്നാം മുറ പ്രയോഗിച്ച സംഭവത്തില്‍ ജില്ലയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനും പങ്കുണ്ടെന്ന് സൂചന. ഈ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും മര്‍ദിച്ച് അവശനാക്കിയതും. ഉന്നത പോലീസ്... ![]()
വിദേശികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍
വര്‍ക്കല: വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിറ്റിരുന്നയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണി തിരുവമ്പാടി ഫാത്തിമ മന്‍സിലില്‍ ഷംസുദ്ദീന്‍ (60) ആണ് പിടിയിലായത്. 10 പൊതി കഞ്ചാവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. പാപനാശത്തെത്തുന്ന വിദേശികള്‍ക്കും... ![]()
കഞ്ചാവ് കേസില്‍ കഠിനതടവും 10,000 രൂപ പിഴയും
കൊല്ലം: കൊട്ടിയം ഇണ്ടക്ക് ജങ്ഷനില്‍ പബ്ലിക് ലൈബ്രറിക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ കേസില്‍ തഴുത്തല ഷിബുനിവാസില്‍ പാറ നിസാര്‍ എന്ന നിസാറി(48)ന് ഒരുകൊല്ലം കഠിനതടവും 10,000 രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ 3 മാസംകൂടി തടവും ശിക്ഷിച്ച് കൊല്ലം രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട്... ![]()
പോലീസിനെ ആക്രമിക്കാന്‍ശ്രമിച്ച രണ്ടുപേരെ പിടികൂടി
കാളികാവ്: വെന്തോടന്‍പടിയില്‍ പോലീസിനെ ആക്രമിക്കാന്‍ശ്രമിച്ച രണ്ടുപേരെ പിടികൂടി. പാണ്ടിക്കാട് പന്തല്ലൂരിലെ ജംഷീര്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് പിടികൂടിയത്. പരിയങ്ങാട് പുഴയിലിറക്കിയ ആനയെ കരയിലേക്കുകയറ്റുന്നതിനിടയിലാണ് സംഭവമുണ്ടായത്. പരിഭ്രാന്തികാണിച്ച ആനയെ... ![]()
വെള്ളൂര്‍ വീടാക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍
നാദാപുരം: വെള്ളൂരില്‍ വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കോടഞ്ചേരി വടക്കയില്‍ വിജേഷ്(27), സഹോദരനായ വിജീഷ് (22) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പറക്കുന്നത്ത് കുഞ്ഞബ്ദുല്ല, വടക്കയില്‍ സുലൈഖ, മുളിയില്‍ താഴെ ഇസ്മായില്‍... ![]() ![]()
ക്വട്ടേഷന്‍ നല്‍കി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍
തണ്ണിത്തോട്: ആസ്പത്രിപ്പടിക്കു സമീപം താമസിക്കുന്ന കിഴക്കേചരുവില്‍ ശ്രീജ (30)യുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് കട്ടപ്പന സ്വദേശി സുനില്‍കുമാര്‍ (44), സഹായി തണ്ണിത്തോട് പ്ലൂന്റേഷനില്‍ സി. ഡിവിഷനില്‍... ![]()
കൊക്കെയിന്‍ കേസ്; മിന്നല്‍ വേഗത്തില്‍ 59ാം ദിവസം കുറ്റപത്രം
കൊച്ചി: ഏറെ വിവാദപ്പുകയുയര്‍ത്തിയ കൊക്കെയിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരവേഗത്തില്‍.പ്രതികളെ പിടികൂടി 60 ദിവസമായാല്‍ ഇവര്‍ക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കാന്‍ സാധ്യതയുളളതിനാലാണ് അതിന് തൊട്ടു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.ഏറെ കുഴഞ്ഞു മറിഞ്ഞ കേസില്‍... ![]() ![]()
കൊക്കെയിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
പ്രതികള്‍ ലക്ഷ്യമിട്ടത് മയക്കുമരുന്ന് വില്‍പ്പനയെന്ന് പോലീസ് മൊബൈലിലെ കോള്‍ വിവരങ്ങളും തെളിവുകള്‍ രേശ്മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ 10 പായ്ക്കറ്റുകള്‍ കണ്ടെത്തി പ്രതികള്‍ സിഗരറ്റില്‍ പുരട്ടി കൊക്കെയിന്‍ ഉപയോഗിച്ചു കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോ... ![]()
ഡു....ഡും... നാസിക്ക് ഡോള്‍: 300 പേര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: ഒരു നാസിക്‌ഡോള്‍പ്രയോഗം തന്നെ അസഹനീയമാണെന്നുള്ളപ്പോള്‍ നാസിക്‌ഡോളിന്റെ ജില്ലാ സമ്മേളനംതന്നെ നടന്നാലോ? തിങ്കളാഴ്ച രാവിലെ നഗരത്തിലെ അവസ്ഥ ഇതായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂന്നൂറോളംപേരാണ് ഈ വാദ്യവുമായി... ![]()
കേരളാ കോണ്‍ഗ്രസ്(എം) ഓഫീസ് ആക്രമണം: ആറു പേര്‍ അറസ്റ്റില്‍
പി.സി.ജോര്‍ജ് അനുകൂലികള്‍ മന്ത്രി മാണിയുടെ കോലം കത്തിച്ചു കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ ആറു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കുറവിലങ്ങാട് പുതിയാമറ്റം പുത്തന്‍പറമ്പില്‍ സച്ചിന്‍ ജയിംസ്(30), ഈരാറ്റുപേട്ട കാരയ്ക്കാട്... ![]()
കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോമിനും നാല് യുവതികള്‍ക്കും ഉപാധികളോടെ ജാമ്യം
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പിടിയിലായ യുവനടനും നാല് യുവതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്ന്് മുതല്‍ അഞ്ച് വരെ പ്രതികളായ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലെസ്സി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ക്കാണ്... ![]()
മുത്തൂറ്റ് കോവളം ശാഖയില്‍ മുക്കാല്‍ കോടിയുടെ കവര്‍ച്ച; ബംഗാള്‍ സ്വദേശികളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കോവളം: മുത്തൂറ്റ് ഫിനാന്‍സിന്റെ കോവളം ശാഖയില്‍ മുക്കാല്‍ കോടിരൂപയുടെ കവര്‍ച്ച. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബംഗാളി സ്വദേശികളടക്കം നാലുപേര്‍ പിടിയിലായതായി സൂചനയുണ്ട്. കവര്‍ച്ച നടത്തിയവരും ഇവരെ സഹായിച്ചവരുമാണ് പിടിയിലായത്. കവര്‍ച്ചക്കാര്‍ക്ക് ഗ്യാസ് കട്ടര്‍... ![]()
'താണ്ഡവില്‍' നിന്നും കഞ്ചാവ് പിടിച്ച സംഭവം : സെലിബ്രിറ്റികളിലേക്ക് പോലീസ് അന്വേഷണം
കൊച്ചി: താണ്ഡവ് സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യലയത്തില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ സെലിബ്രിറ്റികളിലേക്ക് പോലീസ് അന്വേഷണം നീളുന്നു. സ്‌ക്കൂളിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന സെലിബ്രിറ്റികള്‍ നൃത്തപരിപാടികള്‍ക്ക് പോവുമ്പോള്‍ കഞ്ചാവ് കടത്തിയിരുന്നതായാണ്... ![]()
പുള്ളിമാന്‍വേട്ട: വനപാലകര്‍ തെളിവെടുത്തു
മമ്പാട്: നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസ് പരിധിയിലെ വനമേഖലയില്‍നിന്ന് പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ വനപാലകര്‍ കൂടുതല്‍ തെളിവെടുപ്പുനടത്തി. റിമാന്‍ഡില്‍ കഴിയുന്ന പ്രതി കാളികാവ് തൊണ്ടിയില്‍ സൈഫുദ്ദീനെ (കാളിമുത്തു-26) കസ്റ്റഡിയില്‍ വാങ്ങിയാണ് കാളികാവ് റെയ്ഞ്ച്ഓഫീസറുടെ... ![]() ![]()
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 1 ബാല്യത്തെ ഞെക്കിക്കൊല്ലുന്ന ക്ലിപ്പിങ്ങുകള്‍ കൗമാരം കൗതുകങ്ങളുടെ കാലമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ വൈകുന്നസമയം. ഒരുകാലത്ത് ദുര്‍ലഭമായി ലഭിച്ചിരുന്ന അശ്ലീലപുസ്തകങ്ങളും വീഡിയോദൃശ്യങ്ങളും ഇന്ന് മൊബൈല്‍ഫോണുകള്‍ വഴി... ![]() |