![]()
നിലവിളക്കുകൊണ്ടുള്ള അടിയേറ്റ് അമ്മ മരിച്ചു; മകന്‍ അറസ്റ്റില്‍
ആറ്റിങ്ങല്‍: നിലവിളക്കുകൊണ്ടുള്ള മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മകനെ പോലീസ് അറസ്റ്റുചെയ്തു. ആലംകോട് മണ്ണൂര്‍ഭാഗം കണ്ണങ്കര അപര്‍ണാ നിവാസില്‍ പ്രസന്നകുമാരന്‍ നായരുടെ ഭാര്യ ഉഷയാണ്(48) കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അഖിലാണ്(വിഷ്ണു-19) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു... ![]()
നിഷാമിനെ കോടതിയില്‍ ഹാജരാക്കി; വിദഗ്ധചികിത്സ വേണമെന്ന് ആവശ്യം
തൃശ്ശൂര്‍: സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കേസിന്റെ വിചാരണനടപടികള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്. ജില്ലാ ജഡ്ജിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എം. നന്ദനകൃഷ്ണന്റെ... ![]()
രണ്ടാഴ്ചയ്ക്കിടെ രണ്ട് ബംഗാളി യുവാക്കള്‍ മരിച്ചു; ആശങ്കയോടെ നാട്ടുകാര്‍
ഒരാള്‍ ഗുരുതരാവസ്ഥയില്‍ പകര്‍ച്ചവ്യാധിയെന്ന് സംശയം ഒല്ലൂര്‍ (തൃശ്ശൂര്‍): ഇളംതുരുത്തിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന നിര്‍മ്മാണ തൊഴിലാളികളായ രണ്ട് ബംഗാളി യുവാക്കള്‍ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. ഗുരുതരാവസ്ഥയില്‍ മറ്റൊരു യുവാവിനെ മെഡിക്കല്‍ കോളേജാസ്പത്രിയില്‍... ![]() ![]()
നുണയറിയാന്‍ പലവഴികള്‍; തര്‍ക്കം വിശ്വാസ്യതയെച്ചൊല്ലി
തിരുവനന്തപുരം: കുറ്റാന്വേഷണസംഘങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി ശാസ്ത്രീയ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും തര്‍ക്കമുണ്ടാകുന്നത് അവയുടെ വിശ്വാസ്യതയെച്ചൊല്ലിയാണ്. പോളിഗ്രാഫ് ടെസ്റ്റും നാര്‍ക്കോ അനാലിസിസും ബ്രെയിന്‍ മാപ്പിങ്ങുമൊക്കെ ശാസ്ത്രീയമായി... ![]()
എസ്.ഐ.യെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: മണല്‍മാഫിയാസംഘത്തെ പിടിക്കാന്‍ചെന്ന പരിയാരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. കെ.എം.രാജനെ ആക്രമിച്ച കേസില്‍ രണ്ടുപ്രതികളെ സി.ഐ. കെ.വിനോദ് കുമാര്‍ അറസ്റ്റുചെയ്തു. വായാട്ടെ ടി.കെ.റാഷിദ് എന്ന തേള്‍ റാഷിദ് (22), കക്കോട്ടകത്ത് ഹൗസില്‍ അബ്ദുള്‍ഷുക്കൂര്‍ (19) എന്നിവരെയാണ്... ![]()
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവ്
കാസര്‍കോട്: ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവ്. പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വെസ്റ്റ് എളേരി പുങ്ങംചാല്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനെ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ്... ![]()
വാഹനം തടഞ്ഞ് യുവതിയെ അപമാനിക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഷൊറണൂര്‍: വാഹനംതടഞ്ഞ് യുവതിയെ അസഭ്യംപറഞ്ഞ കേസില്‍ രണ്ട് യുവാക്കളെ ഷൊറണൂര്‍പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പൈങ്കുളം സ്വദേശികളായ സനോജ് (26), ശരത് (28) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചരാത്രി 9.30ന് ഷൊറണൂര്‍ ബൈപ്പാസ് റോഡില്‍ പൊതുവാള്‍ജങ്ഷന് സമീപമാണ് സംഭവം. യുവതിയും... ![]() ![]()
മകന്‍ അമ്മയെ ബസ്സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നു
കുമ്പള: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് പട്ടാപ്പകല്‍ മകന്‍ അമ്മയെ ബസ്സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നു. മൊഗ്രാല്‍ ചൗക്കിക്കുന്നില്‍ ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പദ്മാവതി (56)യാണ് കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുമ്പള ബസ്സ്റ്റാന്‍ഡിലാണ്... ![]()
ബാര്‍ കോഴ: രാഷ്ട്രീയസമ്മര്‍ദ്ദമില്ല -എ.ഡി.ജി.പി.
തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ േകസ് വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സ് ഡയറക്ടര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും പരാതിനല്‍കി. ബാബുവിനെതിരെയുള്ള... ![]() ![]()
പത്തരകിലോ കഞ്ചാവുമായി സൂപ്പര്‍ ബൈക്കിലെത്തിയ യുവാക്കള്‍ പിടിയില്‍
പീരുമേട്: എക്‌സൈസ് സംഘത്തെ കബളിപ്പിച്ച് സൂപ്പര്‍ ബൈക്കില്‍ കഞ്ചാവുമായി കടന്ന യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ദേശീയപാത 183ല്‍ എക്‌സൈസ് സംഘം പിന്തുടര്‍ന്ന യുവാക്കള്‍ വഴിതിരിഞ്ഞ് മ്ലാക്കത്തടം ഗിരിവര്‍ഗ കോളനിയിലെത്തുകയായിരുന്നു. കരുനാഗപ്പള്ളി എസ്.പി.... ![]()
സൗദിയില്‍ യെമന്‍ വിമതരുടെ ഷെല്ലാക്രമണം: മലയാളികള്‍ ആശങ്കയില്‍
ഏഡന്‍: സൗദി അറേബ്യയിലെ നജ്‌റാനില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയില്‍. ചൊവ്വാഴ്ച രാത്രി നജ്‌റാനിലെ സൈനികാസ്പത്രിക്കും സൈനികാസ്ഥാനത്തിനും നേരേ ഹൂതി വിമതര്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആസ്പത്രിക്കെട്ടിടത്തിന് മുന്നില്‍ വീണ... ![]()
മങ്കരയില്‍ മണ്ണുമാഫിയ ആക്രമണം: എസ്.ഐ.ക്ക് പരിക്ക്
മര്‍ദനം മണ്ണുകയറ്റിവന്ന ടിപ്പര്‍ കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി മര്‍ദിച്ചത് ടിപ്പര്‍ ഉടമയും സംഘവുമെന്ന് പോലീസ് പത്തിരിപ്പാല: മതിയായ രേഖകളില്ലാതെ മണ്ണുകയറ്റി വരികയായിരുന്ന ടിപ്പര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരവെ കാര്‍ കുറുകെയിട്ട് എസ്.ഐ.യെ വലിച്ചിറക്കി... ![]() ![]()
മാവോവാദി നേതാവ് രൂപേഷും ഷൈനയും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
കോയമ്പത്തൂര്‍: മാവോവാദിനേതാക്കളായ രൂപേഷും ഭാര്യ ഷൈനയുമടക്കം അഞ്ചുപേര്‍ കോയന്പത്തൂരില്‍ പിടിയിലായി. ആന്ധ്രാപോലീസിന്റെ പ്രത്യേകസംഘം പിടികൂടിയ ഇവരെ കോയമ്പത്തൂര്‍ പീളമേട് സ്വകാര്യ ആസ്പത്രിക്ക് എതിര്‍വശത്തുള്ള ക്യൂ ബ്രാഞ്ച് പോലീസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുതുടങ്ങി.... ![]()
രൂപേഷിന്റെ അറസ്റ്റ്: കേരള പോലീസ് തമിഴ്‌നാട്ടിലേക്ക്
തിരുവനന്തപുരം: മാവോവാദി നേതാവ് രൂപേഷും സംഘവും ആന്ധ്ര പോലീസിന്റെ പിടിയിലായതറിഞ്ഞ് കേരള പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. ഇന്റലിജന്‍സിലെയും മാവോവാദിവിരുദ്ധ സ്‌ക്വാഡിലെയും അംഗങ്ങളും തമിഴ്‌നാട്ടിലേക്ക് തിരിച്ചതായി ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.... ![]()
മിന്നല്‍ പരിശോധന: 102 ഗ്യാസ് ഏജന്‍സികള്‍ക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വിഭാഗം സംസ്ഥാനവ്യാപകമായി ഗ്യാസ് ഏജന്‍സികളിലും ഫില്ലിങ് സ്റ്റേഷനുകളിലും നടത്തിയ പരിശോധനയില്‍ 102 ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തു. 30 പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാണ് റെയ്ഡ് നടത്തിയത്. എറണാകുളത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം... ![]()
കൊല്ലത്ത് വന്‍ സ്വര്‍ണവേട്ട; വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം 5.75 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി
കൊല്ലം: കേരള വാറ്റ് നിയമം അനുശാസിക്കുന്ന രേഖകളില്ലാതെ കോയമ്പത്തൂരിലെ ആഭരണശാലയില്‍നിന്ന് കൊല്ലത്തെ വിവിധ ജുവലറികളില്‍ വിപണനം നടത്തുന്നതിന് കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കടത്തികൊണ്ടുവന്ന 5743.400 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഷാഡോ... ![]() |