യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ മലയാളിയുവാവ് അറസ്റ്റില്‍
മംഗളൂരു: ഹെബ്രിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയും ഭര്‍തൃമതിയുമായ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ മലയാളിയുവാവിനെ അറസ്റ്റുചെയ്തു. ഹെബ്രിയിലെ പഴം വ്യാപാരി പത്തനംതിട്ട പന്തളം സ്വദേശി ഒറച്ചേരി പറമ്പില്‍ കിരണ്‍ (25) ആണ് അറസ്റ്റിലായത്. രണ്ടുമക്കളുടെ മാതാവായ പൂര്‍ണിമ ആത്മഹത്യചെയ്ത... ![]()
സോളാര്‍ ഇടപാട്: ഒരു കേസില്‍ വിധി ഇന്ന്
പത്തനംതിട്ട: സോളാര്‍ കേസുകളില്‍ ഒന്നില്‍ വ്യാഴാഴ്ച പത്തനംതിട്ട ജെ.എഫ്.എം. കോടതി-3 വിധി പറയും. കോയിപ്രം സ്വദേശി ബാബുരാജിനെ ടീം സോളാറില്‍ ഡയറക്ടര്‍ ആക്കാം എന്നുപറഞ്ഞ് 1.19 കോടി പറ്റിച്ചു എന്നാണ് കേസ്. ബിജു രാധാകൃഷ്ണന്‍, സരിത എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. 24 സാക്ഷികളും... ![]()
ഒന്നരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ യുവതി അറസ്റ്റില്‍
കൊലപ്പെടുത്തിയത് ഭര്‍തൃസഹോദരന്റെ മകളെ പൊന്നാനി: ഒന്നരവയസ്സുള്ള കുട്ടിയെ വീട്ടിലെ കിണറ്റിലെറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. അഴീക്കല്‍ കല്ലൂക്കാരന്റെ വീട്ടില്‍ സുമയ്യ(24)യെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് അറസ്റ്റ്‌ചെയ്തത്. അഴീക്കല്‍... ![]() ![]()
നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: വിദേശത്തേക്ക് ഹവാല വഴി 100 കോടി കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ 100 കോടി ഹവാല വഴി വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. അല്‍ സറഫ ഉടമ ഉതുപ്പിന്റെ കൂട്ടാളി നോബിക്കാണ് ദുബായില്‍ പണം നല്‍കിയിരുന്നത്. റഷീദ് എന്നയാളാണ് ദുബായിലെ ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്നും... ![]()
ബംഗാളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂരില്‍ പിടിയില്‍
നിലമ്പൂര്‍: ബംഗാളില്‍ യുവതിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തിലെ രണ്ടാംപ്രതി നിലമ്പൂരില്‍ പിടിയില്‍. ബംഗാള്‍ ഫലകട്ട ജില്ലയിലെ ജാട്ടേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അലിപ്പൂര്‍ ദ്വാര സ്വദേശി ബപ്പി റായ്(22) ആണ് നിലമ്പൂരില്‍നിന്ന് അറസ്റ്റിലായത്. ബപ്പി... ![]() ![]()
അഭയക്കേസിലെ ഡയറി നശിപ്പിക്കല്‍: പഴയ ഫയലുകള്‍ കണ്ടെത്തിയില്ലെന്ന് സി.ബി.ഐ.
കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ അവരുടെ ശിരോവസ്ത്രം, ഡയറി തുടങ്ങിയവ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പഴയ പല ഫയലുകളും കണ്ടെത്താനായില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അന്തിമ അനുബന്ധ റിപ്പോര്‍ട്ട് ഉന്നത... ![]()
സഹപാഠിയുടെ നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍
മൂലമറ്റം: സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രം ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ കുമാരമംഗലം പാറ പുതിയേടത്ത് വീട്ടില്‍ അജയ്(20) ആണ് അറസ്റ്റിലായത്. മൂലമറ്റത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ഥികളാണിവര്‍. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന... ![]()
ലത്തീഫ് അറസ്റ്റില്‍: ആക്രമണം ആസൂത്രണം ചെയ്തതെന്ന് മൊഴി
തളിപ്പറമ്പ്: അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പരിയാരത്തെ എസ്.ഐ. കെ.എം.രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് ലത്തീഫിനെ (40) സി.ഐ. കെ.വിനോദ് കുമാര്‍ അറസ്റ്റുചെയ്തു. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സകഴിഞ്ഞ ലത്തീഫിനെ കഴിഞ്ഞദിവസം... ![]()
മൂന്ന് മാവോവാദികള്‍കൂടി കോയമ്പത്തൂരില്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: മാവോവാദികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കോയമ്പത്തൂരിലെ കോടൂര്‍പോലീസ് അറസ്റ്റ് ചെയ്തു. മഹാലിംഗപുരം സ്വദേശി പി. ഗണപതി (39), സുല്‍ത്താന്‍പേട്ട് സ്വദേശി എം. സെല്‍വരാജ് (55), അങ്കാളന്‍കുറിച്ചി സ്വദേശി ഡി. ശിങ്കാമണി (26) എന്നിവരാണ് അറസ്റ്റിലായത്. ഒരു വിദ്യാര്‍ഥിയെ... ![]() ![]()
കര്‍ണാടക പോലീസിന്റെ പിടിയിലായ മലയാളി കേരളത്തിലും കോടികളുടെ തട്ടിപ്പുകേസുകളില്‍ പ്രതി
കോട്ടയം: ഇരുമ്പയിര് കമ്പനിയുടെപേരില്‍ തട്ടിപ്പുനടത്തിയ കേസില്‍ കര്‍ണാടകപോലീസിന്റെ പിടിയിലായ ഫിലിപ്പ് (42) കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളിലും പ്രതി. ഇയാള്‍ ഇടയ്ക്കിടെ പേരുമാറ്റിയിരുന്നെന്നും വ്യക്തമായിട്ടുണ്ട്. കര്‍ണാടക... ![]()
കണ്ണൂര്‍ ജില്ലയിലെ ഏഴിടങ്ങളില്‍ സി.പി.എം. ബോംബ് നിര്‍മാണകേന്ദ്രം -കെ.രഞ്ചിത്ത്
കണ്ണൂര്‍: ജില്ലയിലെ ഏഴ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സി.പി.എം. ബോംബ് നിര്‍മാണം നടത്തുന്നുവെന്ന വിവരം കൈമാറിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിനെ ഭയന്ന് ഈ സ്ഥലങ്ങളില്‍ റെയ്ഡ് നടത്താന്‍... ![]() ![]()
ഗൗരവം അറിയാതെ മാന്‍കൊമ്പ് സൂക്ഷിച്ചവര്‍ നിയമക്കുരുക്കില്‍
മറയൂര്‍: നിയമം അറിയില്ലായിരുന്നുവെന്നുപറയുന്നത് ഒന്നിനും ഒരു ന്യായീകരണമല്ല. എന്നാല്‍, ആചാരത്തിെന്റയും വിശ്വാസത്തിെന്റയും കൗതുകത്തിെന്റയും പേരില്‍ മാന്‍കൊമ്പ് സൂക്ഷിച്ചവരും ഇപ്പോള്‍ ജയിലിലാകുമെന്ന സ്ഥിതിയാണ്. മാന്‍കൊമ്പില്‍ നിന്ന് പൊഴിഞ്ഞുവീഴുന്ന ഭാഗങ്ങള്‍... ![]() ![]()
മദ്യലഹരിയില്‍ വാഹനപരിശോധന നടത്തിയ പോലീസുകാരെ എസ്.പി. പിടികൂടി
രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ എസ്.ഐ. ഓടിച്ചിട്ടുപിടിച്ചു കൊട്ടാരക്കര: മദ്യലഹരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാരെ കൊല്ലം റൂറല്‍ എസ്.പി. എസ്.ശശികുമാര്‍ കൈയോടെ പിടികൂടി. വൈദ്യപരിശോധനയ്ക്കായി സ്റ്റേഷനില്‍ ഏല്പിച്ച പോലീസുകാരിലൊരാള്‍ ഓടി രക്ഷപ്പെടാന്‍... ![]() ![]()
നടി ലീന മരിയ പോള്‍ അറസ്റ്റില്‍
മുംബൈ: നടി ലീന മരിയ പോളിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികതട്ടിപ്പുകേസിലാണ് ഇത്തവണ മരിയ പോള്‍ അറസ്റ്റിലായത്. ഇവരുടെ പങ്കാളി ശേഖര്‍ ചന്ദ്രശേഖറിനെയും മുംബൈ ഇകണോമിക്‌സ് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജൂണ്‍ 4വരെ... ![]()
കൂട്ടബലാത്സംഗം: പ്രതികള്‍ കേരളം വിട്ടെന്ന് സൂചന
പീരുമേട്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. ഒന്നാം പ്രതിയും യുവതിയുടെ കാമുകനുമായ ഷൈജന്റെ(30) കൂട്ടുകാരായ ധര്‍മ്മജന്‍, കുട്ടന്‍, കുട്ടന്റെ ഭാര്യ കവിത എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇതിനിടെ... ![]() ![]()
പാറമ്പുഴ കൊലപാതകം: പ്രതിയെ എത്തിച്ച് തെളിവെടുത്തു
പ്രതി ധരിച്ചിരുന്ന ലുങ്കി കണ്ടെടുത്തു കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടകീയമായി പോലീസ് സംഘം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊല്ലപ്പെട്ട പ്രവീണ്‍... ![]() |