![]()
റഷ്യയിലെ റിപ്പര്‍ വനിത നരഭോജിയെന്നും സംശയം
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ പതിനൊന്നുപേരെ തലയറുത്തു കൊന്ന 68കാരിയായ തമാര സംസൊനോവ നരഭോജിയാണെന്ന് സംശയം. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയില്‍ പതിനൊന്നുപേരെയാണ് ഇവര്‍ തലയറുത്തുകൊന്നത്. ചിലരെ ഉറക്കഗുളിക കൊടുത്ത് മയക്കിയതിന് ശേഷം ജീവന്‍ വേര്‍പെടും മുമ്പും... ![]()
നിഷാമിനു സത്കാരം: അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി മുഹമ്മദ് നിഷാമിന് ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. കണ്ണൂര്‍ എ.ആര്‍.ക്യാമ്പിലെ... ![]()
ഷൊറണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ചൊവ്വാഴ്ച അര്‍ധരാത്രി തലയ്ക്കടിയേറ്റ യാത്രക്കാരന്‍ മരിച്ചു
ഒരാള്‍ ഗുരുതരാവസ്ഥയില്‍ അക്രമി യു.പി. സ്വദേശി മനോരോഗി ഷൊറണൂര്‍: ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ മനോരോഗിയായ യുവാവിന്റെ ആക്രമണത്തിനിരയായ യാത്രക്കാരന്‍ മരിച്ചു. പട്ടാമ്പി ശങ്കരമംഗലം കൊഴിേക്കാട്ടിരി കിഴക്കേതില്‍ പുതുമനത്തൊടി പ്രേംകുമാര്‍ (52) ആണ് മരിച്ചത്. ഗുരുതര... ![]()
ഷൊറണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച അര്‍ധരാത്രി തലയ്ക്കടിയേറ്റ യാത്രക്കാരന്‍ മരിച്ചു
ഒരാള്‍ ഗുരുതരാവസ്ഥയില്‍ അക്രമി യു.പി. സ്വദേശി മനോരോഗി ഷൊറണൂര്‍: ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ മനോരോഗിയായ യുവാവിന്റെ ആക്രമണത്തിനിരയായ യാത്രക്കാരന്‍ മരിച്ചു. പട്ടാമ്പി ശങ്കരമംഗലം കൊഴിക്കാട്ടിരി കിഴക്കേതില്‍ പുതുമനത്തൊടി പ്രേംകുമാര്‍ (52) ആണ് മരിച്ചത്. ഗുരുതര... ![]()
സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ഡി.ജി.പി.
മുന്നറിയിപ്പ് ഐ.എസ്. ഭീഷണി സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ സുപ്രധാന യോഗത്തിനുപിന്നാലെ പാലക്കാട്: സോഷ്യല്‍ മീഡിയകളില്‍ അപരിചിതരില്‍നിന്നുള്ള സൗഹൃദ അഭ്യര്‍ഥനകള്‍ (ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍) ഒഴിവാക്കണമെന്നും വ്യാജ പ്രൊഫൈലുകള്‍ സൂക്ഷിക്കണമെന്നും സംസ്ഥാന... ![]() ![]()
അമേരിക്കയില്‍ തീയേറ്ററില്‍ അക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു
വാഷിങ്ടണ്‍: ടെന്നീസിയിലെ ഒരു തീയേറ്ററില്‍ ആക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. സിനിമ കാണാന്‍ എത്തിയവരെ മഴുവും തോക്കും ഉപയോഗിച്ച് ആക്രമിക്കാന്‍ മുതിരുകയായിരുന്നു കൊല്ലപ്പെട്ടയാള്‍. തീയേറ്ററില്‍ വെടിവെപ്പ് നടക്കുന്നതായി ഫോണില്‍ വിവരം ലഭിച്ചതിനെ... ![]()
ബ്ലെയ്ഡ് മാഫിയക്കെതിരെ നടപടി: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ബ്ലെയ്ഡ് മാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി നടന്ന റെയ്ഡില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പോലീസ് പിടിയിലായി. ഇതോടെ അമിതപലിശക്കാര്‍ക്കെതിരെ 3182 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2120 പേര്‍ പിടിയിലായി. ![]()
നിഷാമിന് ഹോട്ടലില്‍ സല്‍ക്കാരം: അന്വേഷിക്കാന്‍ കമ്മീഷണറുടെ നിര്‍ദ്ദേശം
തൃശ്ശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ സല്‍ക്കാരം. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പേരാമംഗലം സി.െഎ.ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ... ![]()
ഇ-മെയില്‍ ഹാക്ക് ചെയ്ത് വ്യാപാരിയുടെ 14.60 ലക്ഷം തട്ടിയെടുത്തതായി പരാതി
കോട്ടയം: വ്യാപാരിയുടെ ഇ-മെയില്‍ ഹാക്ക് ചെയ്ത് 14.60 ലക്ഷം രൂപ അപഹരിച്ചതായി പരാതി. ചിങ്ങവനം കണ്‍സോളിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമ തോമസ് കുരുവിളയുടെ പണമാണ് ഇന്റര്‍നെറ്റ് തട്ടിപ്പിലൂടെ നഷ്ടമായത്. വര്‍ഷങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിലേക്ക് അഗ്നിക്കിരയാകാത്ത തരമുള്ള... ![]() ![]()
വധക്കേസ് പ്രതി വിചാരണത്തടവിനിടെ മരിച്ചു
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന വെള്ളിക്കുളങ്ങര റോസിലി വധക്കേസിലെ പ്രതി മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി മലയന്‍ വീട്ടില്‍ സതീഷ് (36) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം. കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടതിനെ... ![]() ![]()
13.4 ഗ്രാം കൊക്കെയിനുമായി യുവഎന്‍ജിനീയര്‍മാര്‍ പിടിയില്‍
തൃപ്പൂണിത്തുറ: 13.4 ഗ്രാം കൊക്കെയിനും നാവില്‍ പതിക്കുന്ന 14 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി രണ്ട് യുവ എന്‍ജിനീയര്‍മാര്‍ പിടിയില്‍. മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ തൃശ്ശൂര്‍ ഒല്ലൂര്‍ കോനിക്കര വൈലോത്ത് പറമ്പില്‍ നിധിന്‍ ഗോപാലകൃഷ്ണന്‍... ![]() ![]()
ബ്രൗണ്‍ ഷുഗര്‍ വാങ്ങിയത് കുഴല്‍പ്പണം കൊണ്ട്
ആലുവ: ബ്രൗണ്‍ഷുഗര്‍ ഇടപാടുകള്‍ക്കായി പ്രതികള്‍ ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന് സൂചന. മുഖ്യപ്രതി ആലുവ മറിയപ്പടി സ്വദേശി ഇബ്രാഹിമാണ് ഇതിന്റെ ചുക്കാന്‍ പിടിച്ചിരുന്നതെന്നും എക്‌സൈസ് സംഘം പറയുന്നു. ആത്മഹത്യ ചെയ്ത ഹാരിഷിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണത്തെ... ![]()
യുവതിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവ്
തലശ്ശേരി: യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. ആറളത്തെ താമസക്കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആറളം ഫാം തട്ടുപറമ്പ് കോളനിയിലെ രമേശന്‍ എന്ന രമേശ് കുമാറി(32)നെയാണ് അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജി വി.ജയറാം ശിക്ഷിച്ചത്. ഇയാള്‍... ![]()
വനംവകുപ്പില്‍ പ്രത്യേക ക്രൈം ബ്യൂറോ വരുന്നു
തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വേഗത്തിലാക്കാന്‍ വനംവകുപ്പില്‍ പ്രത്യേക ക്രൈം ബ്യൂറോ രൂപവത്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി ആദ്യം... ![]()
നിഷാമിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം (കാപ്പ) പ്രകാരമുള്ള കരുതല്‍ തടങ്കലിനെതിരെ നിഷാമിന്റെ സഹോദരന്‍... ![]()
14.75 ലക്ഷം രൂപയുമായി 13 അംഗ ചീട്ടുകളിസംഘം പിടിയില്‍
തിരൂരങ്ങാടി: 14.75 ലക്ഷം രൂപയുമായി 13അംഗ ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടി. കൊളപ്പുറം ദേശീയപാതയ്ക്കുസമീപം കാടുമൂടിക്കിടക്കുന്ന ആളൊഴിഞ്ഞ പഴയവീട്ടില്‍നിന്നാണ് തിരൂരങ്ങാടി സി.ഐ. അനില്‍ ബി. റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. ജില്ലാ പോലീസ്‌മേധാവി... ![]() |