Follow us on
Download
സമീപനത്തില്‍ മാറ്റമില്ല
എന്‍. അശോകന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ പതിവ് നാട്യങ്ങളുണ്ടെങ്കിലും യു.പി.എ. കഴിഞ്ഞ 10 വര്‍ഷക്കാലമായി തുടര്‍ന്ന സമീപനത്തില്‍ മാറ്റമൊന്നുമില്ല. ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍...
read more...
ഒടുവില്‍ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍ '
പി.എസ്. നിര്‍മല
ന്യൂഡല്‍ഹി: സൈനികരുടെ ദീര്‍ഘനാളത്തെ ആവശ്യമായ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതിക്ക് ഒടുവില്‍ സാക്ഷാത്കാരം. 2014-'15 സാമ്പത്തികവര്‍ഷം മുതല്‍ ഇത് നടപ്പാക്കുകയാണെന്ന് ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചു. 36 ലക്ഷം മുന്‍ സൈനികര്‍ക്ക്...
read more...
ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ ഇന്ത്യന്‍നിര്‍മിത മൊബൈല്‍ സെറ്റുകള്‍ : വില കുറയും
ന്യൂഡല്‍ഹി: മാന്ദ്യം നേരിടുന്ന രാജ്യത്തെ വാഹന വിപണിയെ രക്ഷിക്കാന്‍ ബജറ്റില്‍ ഉത്തേജക ഔഷധവുമായി ധനമന്ത്രി. ഇരുചക്രവാഹനങ്ങള്‍മുതല്‍ വാണിജ്യവാഹനങ്ങള്‍ വരെയുള്ളവയ്ക്ക് എകൈ്‌സസ് തീരുവയില്‍ മൂന്നുമുതല്‍...
read more...
കേന്ദ്രപദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം
ന്യൂഡല്‍ഹി: കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദ്ധതിയടങ്കലില്‍ കൂടുതല്‍ പണം നല്‍കുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന്...
read more...
2009 വരെയുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശയ്ക്ക് മൊറട്ടോറിയം
ന്യൂഡല്‍ഹി: 2009 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിദ്യാഭ്യാസ വായ്പകളുടെയും പലിശയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പഠനകാലത്തെയും ജോലി ലഭിക്കുന്നതുവരേയുമുള്ള പലിശയ്ക്കാണ് ഇതു ബാധകം. ഒന്‍പത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക്...
read more...
കൊച്ചി മെട്രോക്ക് 462 കോടി
ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് ഇടക്കാല ബജറ്റില്‍ 462.17 കോടി വകയിരുത്തി. കേരളത്തിന്റെ നികുതിവിഹിതം 9,101.58 കോടി രൂപയാണ്. ഇത് മൊത്തം കേന്ദ്രവിഹിതത്തിന്റെ 2.341 ശതമാനം വരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,632.9 കോടി രൂപയുടെ...
read more...
കൂടുതല്‍ വാര്‍ത്തകള്‍
ആധാര്‍ തുടരും
ന്യൂഡല്‍ഹി: ആധാര്‍പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് കേന്ദ്രം ഇടക്കാലബജറ്റില്‍ പ്രഖ്യാപിച്ചു....
ധനക്കമ്മി നികത്താന്‍ 4.57 ലക്ഷം കോടി കടമെടുക്കുന്നു
ന്യൂഡല്‍ഹി: ധനക്കമ്മി നികത്തുന്നതിന് 4. 57 ലക്ഷം കോടി രൂപ വരുന്ന സാമ്പത്തികവര്‍ഷം സര്‍ക്കാര്‍...
വാക്കുപാലിച്ചു-ആന്റണി
ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലൂടെ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമായെന്ന്...
സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം -പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സന്തുലിതവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം വെളിവാക്കുന്നതുമായ...
ജനങ്ങള്‍ക്ക് ഒന്നുമില്ല -ബി.ജെ.പി.
വിടവാങ്ങല്‍ ബജറ്റായിട്ടും ജനങ്ങള്‍ക്കായി ഒന്നും വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന്...
തിരഞ്ഞെടുപ്പില്‍ ഗുണം കിട്ടില്ല -മായാവതി
പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടിക നിരത്തിയതല്ലാതെ പുതുതായി ഒന്നും അവതരിക്കാന്‍ സര്‍ക്കാറിന്...
ജനം തിരിച്ചറിയും-സി.പി.ഐ.
ചിലകാര്യങ്ങള്‍ ന്യായീകരിക്കാനും ചിലവ ഊതിപ്പെരുപ്പിക്കാനുമുള്ള ശ്രമം മാത്രമാണ് ബജറ്റിലുള്ളതെന്ന്...
കേരളത്തെ അവഗണിച്ചു -പി.കരുണാകരന്‍
ഇടക്കാല ബജറ്റിലും കേരളത്തിന്റെ ആവശ്യങ്ങള്‍ യു.പി.എ. സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സി.പി.എം. ലോക്‌സഭാ...
കള്ളപ്പണം: 67 കേസില്‍ വിവരം ലഭിച്ചു
ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നതിന് ശക്തമായ നടപടികള്‍ തുടരുമെന്ന്...
സബ്‌സിഡി ചെലവ് 2,46,397 കോടിയായി ഉയരും
ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വരുന്നസാമ്പത്തിക വര്‍ഷം...
'നിര്‍ഭയ നിധി'യിലേക്ക് 1000 കോടി
ന്യൂഡല്‍ഹി: സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 'നിര്‍ഭയ നിധി'യിലേക്ക് ഇടക്കാല ബജറ്റില്‍...
തൊഴില്‍ശേഷിക്ക് 1000 കോടി
ന്യൂഡല്‍ഹി: ദേശീയ തൊഴില്‍ വൈദഗ്ധ്യ പദ്ധതിക്കായി ഇടക്കാലബജറ്റില്‍ 1000 കോടിരൂപ കൂടി വകയിരുത്തി....
1
2
next »