പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടിക നിരത്തിയതല്ലാതെ പുതുതായി ഒന്നും അവതരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് ബി.എസ്.പി. നേതാവ് മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പു മുന്‍കൂട്ടിക്കണ്ട് തയ്യാറാക്കിയ ബജറ്റാണെങ്കില്‍ പോലും ഇത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യില്ല.