Follow us on
Download
രുചിയുടെ പകലിരവുകള്‍ക്ക് ഇന്ന് സമാപനം
കോഴിക്കോട്: വിവിധ തരത്തിലുള്ള ചിക്കന്‍, മട്ടന്‍, മീന്‍ വിഭവങ്ങളും ദോശയും കപ്പയും കബാബും ബീഫും പത്തിരികളും പുട്ടുകളും അരങ്ങുതകര്‍ത്ത പകലിരവുകള്‍ക്ക് തിങ്കളാഴ്ച സമാപനമാവും. വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ബീച്ചില്‍ ജനവരി എട്ടിനാരംഭിച്ച...
read more...
മലബാര്‍ ഭക്ഷ്യമേളയ്ക്ക് സ്നേഹനിര്‍ഭര സമാപനം
കോഴിക്കോട്: അവരില്‍ ആരും മേളകളുടെ തിരക്കുകളിലേക്കോ ആഘോഷങ്ങളിലേക്കോ വരാന്‍ സാധിക്കാത്തവരായിരുന്നു. പലരും ആരുമില്ലാത്തവരും വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവരും. മലബാര്‍ ഭക്ഷ്യമേളയിലെ ഓരോ സ്റ്റാളുകളില്‍നിന്നും സ്നേഹപൂര്‍വം...
read more...
ഭക്ഷ്യമേളയിലെ കുഞ്ഞന്‍ ഡ്രമ്മര്ക്ക് എ.ആര്. റഹ്മാന്റെ ക്ഷണം
കോഴിക്കോട്: ഏഴ് വയസ്സുകാരന് ഡ്രമ്മര്ക്ക് സ്വന്തം ട്രൂപ്പിലേക്ക് വിശ്രുതസംഗീതസംവിധായകന് എ.ആര്. റഹ്മാന്റെ ക്ഷണം. വയനാട് കല്‍പ്പറ്റയിലെ ലതീഷ്സജിനി ദമ്പതിമാരുടെ മകന് ആദര്‍ശിന്റെ പ്രതിഭയെക്കുറിച്ചറിഞ്ഞാണ്...
read more...
കായ്പോള
ചേരുവകള്‍ നേന്ത്രപ്പഴം - 2 എണ്ണം മുട്ട -4 എണ്ണം പഞ്ചസാര - നാല് സ്പൂണ്‍ ഏലക്ക - 4 എണ്ണം നെയ്യ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഏത്തപ്പഴും നാലായി കീറി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച്...
read more...
പാചകപത്മശ്രീ ഉമ്മി അബ്ദുള്ള
ഉമ്മി അബ്ദുള്ളയെ കുറിച്ച് പറയാതെ മലബാറിന്റെ രുചി വൈവിധ്യങ്ങള്‍ പൂര്‍ണ്ണമാകില്ല. ഉമ്മിയുടെ കൈപ്പുണ്യം നേരിട്ട് രുചിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീര്‍ പാചകപത്മശ്രീ...
read more...
ഹെര്‍ബല്‍ ചിക്കന്‍
ചേരുവകള്‍ കോഴി - ഒരു കിലോ തുളസി - 200 ഗ്രാം പച്ചക്കുരുമുളക് - 100 ഗ്രാം കാന്താരി മുളക് - പത്ത് ഇഞ്ചി - ഒരു കഷണം വെളുത്തുള്ളി - പത്ത് അല്ലി മല്ലിചെപ്പ് - ആവശ്യത്തിന് പൊതിന - ആവശ്യത്തിന് ചെറുനാരങ്ങ നീര് - 1 സ്പൂണ്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
രുചിപ്പെരുമ പടരുന്നു; ജനസഞ്ചയം ഒഴുകുന്നു
കോഴിക്കോട്: മലബാര്‍ ഭക്ഷ്യമേള നാവില്‍നിന്ന് നാവിലേക്ക് പറഞ്ഞും രുചിച്ചും പകരുകയാണ്. രണ്ടാംദിനമായ...
കടലോരത്തിന്റെയും രാത്രിയുടെയും ഭംഗിയില്‍ ഭക്ഷ്യമേള
കോഴിക്കോട്: കോഴിക്കോടിന് പുതിയ ഒരു സായാഹ്നകേന്ദ്രമാണ് മാതൃഭൂമിജി.കെ.എസ്.എഫ്പാരിസണ് ലിബര്‍ട്ടി...
കൊതിച്ചുകഴിക്കാന് കോഴിത്തലയിണ
കോഴിക്കോട്: തലയിണ കിടന്നുറങ്ങാന്‍ മാത്രമാണ് എന്ന ധാരണ ഇനി തിരുത്താം. കോഴിയുടെ രുചിയോടെ തിന്നുകയും...
തലശ്ശേരി രുചിയുമായി റസിയ ലത്തീഫ്
തലശ്ശേരിക്കാരുടെ കൈപുണ്യത്തെക്കുറിച്ചും അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും പറഞ്ഞറിയിക്കാനാവില്ല....
പഞ്ചാരപാറ്റയുമായി നൂറുന്നിസയും ഫാത്തിമയും
'എന്നും വെച്ചുവിളമ്പുന്നത് വീട്ടുകാര്‍ക്കല്ലേ, ഫെസ്റ്റിവലില്‍ നമുക്ക് നാട്ടുകാര്‍ക്കുവേണ്ടിയും...
കോഴിക്കോട് ഇനി രുചിയുടെ തുറമുഖം
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വാസ്കോഡിഗാമയടക്കമുള്ള വിദേശസഞ്ചാരികള്‍ കോഴിക്കോട്ടേക്ക്...
കോയിക്കോട്ടിനി രുചിപ്പൂരം
'കോയിക്കോട്ടുകാര്‍ക്ക് എത്ര തിന്നാലും മതിയാവൂല' മലബാര്‍ ഫുഡ്ഫെസ്റ്റിവലിനെ കുറിച്ചുള്ള സംഭാഷണ...
ഇനി രുചിയുടെ സന്ധ്യകള്‍, രാവുകള്‍
കോഴിക്കോട്: ഒരുക്കങ്ങള്‍ തീര്‍ന്ന് ഒടുവില്‍ അടുക്കളകള്‍ പുകഞ്ഞുതുടങ്ങി; പലതരം ചിക്കനുകളും...
ചിക്കന്‍ മുമ്മൂസ്
ചേരുവകള്‍ വലിയ ഉള്ളി - 2 എണ്ണം കാപ്സിക്കം - 2 എണ്ണം കോഴിയിറച്ചി - 250 ഗ്രാം കുരുമുളക് പൊടി - ആവശ്യത്തിന്...
കുക്കറിഷോയിലെ താരം
നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മനസ്സില്ലാമനസ്സോടെയാണ് തസ്നീം അസീസ് കഴിഞ്ഞ തവണത്തെ മലബാര്‍ ഫുഡ്ഫെസ്റ്റിവലിന്...
സല്‍മാന്‍ഖാനെ ത്രസിപ്പിച്ച കബാബ് സംഘം എത്തി
കോഴിക്കോട്: കോഴിക്കോടിന്റെ കടലോരം വ്യാഴാഴ്ച മുതല്‍ വൈവിധ്യമാര്‍ന്ന രുചികളുടേതാവും. നഷ്ടപ്പെട്ട...
പ്രവേശനത്തിന് 50 രൂപയുടെ ഭക്ഷണക്കൂപ്പണ്‍ 50 രൂപയ്ക്കും ഭക്ഷണം കഴിക്കാം
കോഴിക്കോട്: മലബാര്‍ ഭക്ഷ്യമേളയില്‍ പ്രവേശനത്തിന് 50 രൂപയുടെ കൂപ്പണ്‍ എടുക്കണം. എന്നാല്‍ ഈ 50...
1
2
next »