പ്രവേശനത്തിന് 50 രൂപയുടെ ഭക്ഷണക്കൂപ്പണ്‍ 50 രൂപയ്ക്കും ഭക്ഷണം കഴിക്കാം
Posted on: 08 Jan 2015
കോഴിക്കോട്: മലബാര്‍ ഭക്ഷ്യമേളയില്‍ പ്രവേശനത്തിന് 50 രൂപയുടെ കൂപ്പണ്‍ എടുക്കണം. എന്നാല്‍ ഈ 50 രൂപയ്ക്കും ഏത് സ്റ്റാളില്‍നിന്നും ഭക്ഷണം കഴിക്കാവുന്നതുകൊണ്ട് പ്രവേശനം ഫലത്തില്‍ സൗജന്യമാണ്.