Follow us on
Download
അടിച്ചു മോനേ...
മുംതാസ്
ഏപ്രില്‍ ഫൂളില്‍ ഭര്‍ത്താവു ഫൂള്‍ ആക്കിയ ഓര്മ ഇവിടെ പങ്കുവെക്കാം. ഞാന്‍ ഓഫീസില്‍ ഉള്ള സമയത്ത് എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ ഒരു ലോട്ടറി നമ്പര്‍ തരാം നീ നെറ്റില്‍ റിസള്‍ട്ട് നോക്കാമോ എന്ന്. തലേ ദിവസം എനിക്ക് ഒരു ലോട്ടറി...
read more...
കാണ്മാനില്ല
അര്ജുന് എ ഭാസ്കരന്
പണ്ട് പണ്ടാണ് കേട്ടോ ഈ സംഭവം..ഒരിടത്ത് ഒരു കോളേജ് ഉണ്ടായിരുന്നു. കോളേജില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നല്ല സുഹൃത്തുക്കള്‍ ആയി ജീവിതം മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരിക്കുന്ന കാലം. പരസ്പരം ഇഴവിടാത്ത ബന്ധം.അങ്ങനെ...
read more...
ബൂമറാങ്ങ് ഏപ്രില്‍ ഫൂള്‍
പത്തനംതിട്ട ജില്ലയിലെ മൈലപ്ര എന്ന ഗ്രാമ പ്രദേശത്ത് എട്ടാം ക്ലാസ് അവധിക്ക് ആണ് ഈ സംഭവം നടക്കുന്നത്. മാര്‍ച്ചിലെ പരീക്ഷ ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പിള്ളേര് എല്ലാരും കൂടി ഒന്നാം തീയതി രാവിലെ റോഡില്‍ ക്രിക്കറ്റ്...
read more...
മരിച്ച ഞാന്‍
അന്ന് ഏപ്രില്‍ ഒന്നാണെന്ന് അറിയാമായിരുന്നു. കരുതലോടെ ഇരുന്നു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മനസ്സില്‍ ഉണ്ടായിരുന്നു. നന്നേ രാവിലെ അമ്മാവന്റെ മകന് വന്നു പറഞ്ഞു അച്ഛന് അവിടം വരെ ഒന്ന് ചെല്ലാന്‍ പറഞ്ഞിരിക്കുന്നുവത്രെ....
read more...
മാര്‍ച്ച് 31-ലെ ഫൂള്‍
ഒട്ടും ദേഷ്യക്കാരനല്ലാത്ത ഒരു പാവം സാറാണ് ഞങ്ങളുടെ ക്ലാസ്സ്ടീച്ചര്‍. ഹാജെറെടുത്ത് തുടങ്ങിയതേയുള്ളൂ. ജനാലക്കടുത്തിരിക്കുന്ന അവന് പറഞ്ഞു. സാറിനെ ഹെഡ് മാസ്റ്റര്‍ വിളിക്കുന്നുണ്ടെന്ന്. സാറ് പോയി ഹെഡ്മാസ്റ്റരുടെ...
read more...
മൃതപ്രായന്
വര്‍ഷങ്ങള്‍ക്ക് മുന്നേ പൂനെയിലെ ഇന്ദ്രാണി നഗറിലെ ഒരു ബാച്ച്ലര് റൂം, മാര്‍ച്ച് 31 രാത്രി ധനേഷിന്റെ പിറന്നാള്‍ ആഘോഷം, ബല്ലു ഉണ്ടാകിയ അരിപ്പായസം ചൂടോടെ എല്ലാവരും അകത്താക്കുന്നു, രണ്ടു മൂന്ന് ദിവസ്സം ടൂള്‍...
read more...
എം..എസ്.സി ചെരുപ്പുകള്‍!
ഹരിപ്പാട് കച്ചേരിമുക്കിലെ വൈകുന്നേരത്തെ സൗഹൃദസായാഹ്നം. ബിരുദപഠനത്തിനുശേഷം ടെസ്റ്റുകളൊക്കെ എഴുതി ജോലി തേടി നടക്കുന്ന ഞങ്ങള്‍ ഭാസുരേന്ദ്രബാബുവിന്റെ കടവാതില്‍ക്കല്‍ കൂടാറുണ്ട്. ഒരു മാര്‍ച്ച് 31 സന്ധ്യയ്ക്ക്...
read more...
ഏറ്റവും 'വിഡ്ഢി'യായ കൊലയാളി
ലോകത്തെ ഏറ്റവും വിഡ്ഢിയായ കൊലയാളി ഒരു പക്ഷേ ഇയാളായിരിക്കും... 2010-ല്‍ അബുദാബിയിലാണ് സംഭവം നടന്നത്. അബുദാബി സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്നു പ്രതി. തൊട്ടടുത്ത വീട്ടിലെ വേലക്കാരിയുമായി ഇയാള്‍...
read more...
ഇന്റര്‍വ്യൂ ഫൂള്‍
കണ്ണൂര്കാരന് പുപ്പുലി മുരളീ ബ്രോ വകയായി സന്തത സഹചാരി ശ്രീമാന്‍ ദാവൂദിന് ഫേസ് ബുക്കിലൂടെ ഒരു സന്ദേശം കൊടുത്തു. ഒരു മഹാ സംഭവം ! 'Start Immediately to attend the interview with all certificates' ഇന്നുതന്നെ കമ്പനിയില്‍ ഹാജരാകണം. ഐ.ടി.കമ്പനി...
read more...
മുട്ടകൂടോത്രം
എടാ ഉണ്ണിയേ ഇങ്ങോട്ട് എഴുന്നേറ്റു വന്നേടാ... കാലത്തെ അമ്മയുടെ പതിവില്ലാത്ത വിളി കേട്ടു ഞാന്‍ കിടക്കപ്പായില്‍ നിന്നും ചാടി എണീറ്റ് ചെന്നു ആ വിളിയില്‍ എന്തോ പന്തികേട് ഉണ്ടെന്ന് ശബ്ദും കേട്ടപ്പോള്‍ തന്നെ...
read more...
ഞങ്ങള്‍ യഹോവയെ വില്‍ക്കും
ഞങ്ങളുടെ വീടിന്റെ അയല്പക്കത്തുള്ള ഒരു കുടുംബം. അവര്‍ പള്ളി ഭക്തരാണ്. ആയതിനാല്‍ അവരുടെ വീടിന്റെ മതിലില്‍ മുഴുവന്‍ ദൈവ വചനങ്ങള്‍ എഴുതിച്ചു. പ്രധാന ഗേറ്റിന്റെ അവിടുത്തെ മതിലില്‍ അല്പം വലിയ അക്ഷരത്തില്‍ തന്നെ...
read more...
കണാരേട്ടന്റെ കുളം
എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വിഡ്ഢിദിനമായിരുന്നു അന്ന് കാരണം എല്ലാവരെയും പറ്റിച്ചു നടന്ന എനിക്കിട്ടുകിട്ടിയ എട്ടിന്റെ പണിയായിരുന്നു അത്. എന്റെ വീട്ടിനടുത്തുള്ള കണാരേട്ടന് ആടിനെയും പശുവിനെയും...
read more...
ആ മനുഷ്യന്...
സൗദി അറേബ്യയില്‍, ഒരു പോളിക്ലിനിക്കില്‍ ജോലിയില്‍ പ്രവേശിച്ച സമയം, ഡ്യൂട്ടി രാത്രി ഒരുമണിവരെ. മജീദിക്കയും ലത്തീഫിക്കയും (കൂടെ താമസിക്കുന്നവരാ, ഉറ്റ ചങ്ങാതിമാര്‍). 11 മണിയാകുമ്പോഴേക്കും സ്ഥലം വിടും. മെസ്സില്‍...
read more...
എമര്‍ജന്‍സി ഫൂള്‍
1989 മാര്‍ച്ച് 31 രാത്രി. നാളെ ഏപ്രില്‍ 1. ഓഫീസില്‍ ആരെയെങ്കിലും പറ്റിക്കണമല്ലോ മനസ്സില്‍ കരുതി. തിരുവനന്തപുരത്ത് പട്ടത്തുള്ള കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഡാറ്റ എന്‍ട്രി...
read more...
പാല് വണ്ടി മറിഞ്ഞു
2005-2006-ലോ ആണ.് അന്ന് ഞാന്‍ അബുദാബിയില്‍ കമ്പ്യൂട്ടര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു. അന്ന് എനിക്ക് അവിടെ കുടുംബമായി താമസിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. പേര് ശിഹാബ്. അപ്രാവശ്യത്തെ ഏപ്രില്‍ ഫൂളിന് ഞാന്‍ നേരെ...
read more...
ഹല ഹല ഹലോ ഹല ഹല...
കുട്ടിക്കാലത്ത് വിഡ്ഢി ദിനം വളരെ രസകരമായിരുന്നു. ചെറിയ ചെറിയ തമാശകള്‍ ഒപ്പിക്കുക, സ്കൂള്‍ അടച്ചു ആദ്യദിനം ആരെയെങ്കിലും പറ്റിച്ചാല്‍ കിട്ടുന്ന സുഖം. അന്നൊക്കെ പത്രക്കടലാസ് രൂപ പോലെ പൊതിഞ്ഞു കെട്ടി റോഡില്‍...
read more...
ഹൈദരാബാദ് ഫൂളി
2007 മാര്‍ച്ച് 31 ... ഹൈദരാബാദില്‍ ജോലി എടുക്കുന്ന സമയം. ശനിയാഴ്ച ജോലി കഴിഞ്ഞു വരുമ്പോള്‍ ആണ് ഞായറാഴ്ച ഒന്നാം തിയതി ഏപ്രില്‍ ഫൂള്‍ ആണല്ലോ എന്ന് ഓര്മ വന്നത്. റൂം മേറ്റ്സ് ആയ സുശാന്തിനും സന്ദീപിനും ഒരു പണി...
read more...
പോലീസിനും പേടി
1988 ഏപ്രില്‍ 01. പുലര്‍ച്ച 5.30. പള്ളിയില്‍ പോയി വന്ന ചായ കഴിക്കാന്‍ പോയ ഞങ്ങള്‍ രണ്ട് സുഹൃത്തുക്കളെ മറ്റൊരു സുഹൃത്തിനെ വിളിക്കാതെ പോയതിന് പേടിപ്പിച്ച്കൊണ്ട് വിഡ്ഢിയാക്കുവാന്‍ വേണ്ടി തീരുമാനിച്ച സുഹൃത്ത്...
read more...