ഞങ്ങള്‍ യഹോവയെ വില്‍ക്കും

സേനു ഈപ്പന്‍ തോമസ്‌ Posted on: 30 Mar 2015

ഞങ്ങളുടെ വീടിന്റെ അയല്‍പക്കത്തുള്ള ഒരു കുടുംബം. അവര്‍ പള്ളി ഭക്തരാണ്. ആയതിനാല്‍ അവരുടെ വീടിന്റെ മതിലില്‍ മുഴുവന്‍ ദൈവ വചനങ്ങള്‍ എഴുതിച്ചു. പ്രധാന ഗേറ്റിന്റെ അവിടുത്തെ മതിലില്‍ അല്പം വലിയ അക്ഷരത്തില്‍ തന്നെ 'ഞാനും എന്റെ കുടുംബവുമോ; ഞങ്ങള്‍ യഹോവയെ സേവിക്കും' എന്ന് എഴുതി വെച്ചിരുന്നു.
ഒരു ഏപ്രില്‍ മാസം ഒന്നാം തീയതി.. ആ വാചകം ഇങ്ങനെ ആയി..'ഞാനും എന്റെ കുടുംബവുമോ; ഞങ്ങള്‍ യഹോവയെ വിക്കും'



april fool

 

ga