പാല് വണ്ടി മറിഞ്ഞു

ഷാഹിന്‍ കൈദര്‍ Posted on: 30 Mar 2015


2005-2006-ലോ ആണ.് അന്ന് ഞാന്‍ അബുദാബിയില്‍ കമ്പ്യൂട്ടര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു. അന്ന് എനിക്ക് അവിടെ കുടുംബമായി താമസിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. പേര് ശിഹാബ്. അപ്രാവശ്യത്തെ ഏപ്രില്‍ ഫൂളിന് ഞാന്‍ നേരെ ശിഹാബിന്റെ അടുത്തുചെന്നു: മുസ്സാഫയില്‍ പാല് വണ്ടി മറിഞ്ഞു.

(ആ പാല് വണ്ടിയുടെ കഥ നാട്ടില്‍ ഫേമസ് ആയിരുന്നു അപ്പോഴെല്ലാം). റോഡ് ആകെ ബ്ലോക്ക് ആണ്. ഭയങ്കര അപകടമാണ് നടന്നത് എന്നൊക്കെ തട്ടിവിട്ടു. ശിഹാബ് നേരെ വീട്ടില്‍ പോയി ഉപ്പയോടു പറഞ്ഞു വണ്ടിയും എടുത്തു മുസ്സഫയിലേക്ക് വച്ച് പിടിച്ചു. അവിടെ പോയി വന്നതിനു ശേഷം പിന്നെ അവന്‍ എന്നെ കാണാന്‍ ഒരു വരവ് വന്നിട്ടുണ്ടായിരുന്നു. ഹോ ശിഹാബിനെ പറഞ്ഞു കണ്‍വീന്‍സ് ചെയ്യാന്‍ ഞാന്‍ പെട്ട പാട്



april fool

 

ga