goodnews head
ജീവന്‍ നല്‍കിയ ബിജിനോട് ഇവര്‍ക്ക് ജീവനെക്കാള്‍ പ്രിയം

കൊട്ടാരക്കര: 'ഉച്ചയ്ക്ക് ഒരു മണി... മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍... എങ്കിലും വെള്ളത്തില്‍നിന്ന് കയറാന്‍ മനസ്സ് വന്നില്ല. നിനച്ചിരിക്കാതെയാണ് താഴെ വെള്ളക്കെട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നത്. അപകടത്തില്‍പ്പെട്ടത് തന്നോടൊപ്പം ഉള്ളവര്‍തന്നെ...' ബിജിന്...



രമേഷിനെയും കുടുംബത്തെയും കോടതി സ്‌നേഹംട്രസ്റ്റിന് കൈമാറി

പാലക്കാട്: തെരുവിന്റെ ഓരങ്ങളിലെ ജീവിതവഴിയില്‍ തളര്‍ന്ന രമേഷിനും കുടുംബത്തിനും മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ താത്കാലിക സംരക്ഷണം. പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശനിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 12-ാം തീയതിവരെ താത്കാലിക സംരക്ഷണം...



ഹെല്‍പിങ് ഹേഴ്‌സ്

ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടെത്തുന്നവര്‍ക്ക് ഹഴേ്‌സ് ക്ലബ്ബ് അംഗങ്ങള്‍ എന്നുമൊരു ആശ്വാസമാണ്. ഹര്‍ത്താലിനു വാഹനം കിട്ടാതെ വലയുന്നവരെയും കാത്ത് റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും നഗരപാതകളിലുമെല്ലാം ഇവര്‍ തങ്ങളുടെ ബൈക്കുകളുമായി കാത്തിരിപ്പുാവും;...



ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം തേടി ഗാനമേളയുമായി യുവാക്കള്‍

നരിക്കുനി: ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പണത്തിന് 11 അംഗസംഘം അങ്ങാടികള്‍ തോറും ഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടുന്നു. കറ്റോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഓര്‍ക്കസ്ട്ര ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചികിത്സാ...



വൈകല്യത്തെ തോല്‍പിച്ച് ജീവിതവഴിയില്‍ ആദിവാസി യുവാവ്

അഗളി: പോളിയോ സൃഷ്ടിച്ച വൈകല്യത്തെ സ്വപ്രയത്‌നത്തിലൂടെ മറികടന്ന് അത്ഭുതമാവുകയാണ് അട്ടപ്പാടി താഴെമുള്ളിയിലെ ആദിവാസി യുവാവ് പ്രഭുകുമാര്‍. മുളച്ചീളുകള്‍കൊണ്ട് പണിത മനോഹരമായ മൂന്നുനില വീടിന്റെ മാതൃകനോക്കി ഇത് തന്റെ സ്വപ്‌നഗൃഹമാണെന്ന് പ്രഭുകുമാര്‍ പറയുന്നു. പ്രാഥമിക...



കാരുണ്യത്തിന്റെ ജീവാമൃതമായി പോറ്റമ്മ

പുതുക്കാട് (തൃശ്ശൂര്‍): താളം തെറ്റിയ അമ്മ മനസ്സില്‍ സ്വന്തംകുഞ്ഞുമക്കള്‍ അപരിചിതരായപ്പോള്‍ മതവിശ്വാസങ്ങള്‍ വേലികെട്ടാത്ത പോറ്റമ്മ കാരുണ്യത്തിന്റെ മഹാമാതൃകയായി. കല്ലൂര്‍ കൊല്ലക്കുന്ന് അഷ്ടമിച്ചിറക്കാരന്‍ ഉണ്ണിച്ചെക്കന്റെ മകള്‍ വിജിയുടെ മക്കളാണ് ഏഴുവയസ്സുള്ള...



ഒറ്റപ്പെട്ട കുരുന്നുകള്‍ സേവാഭാരതിയുടെ തണലില്‍

അമ്പലവയല്‍: ഒറ്റപ്പെട്ടുപോയ ആദിവാസിക്കുരുന്നുകള്‍ക്ക് ഇനി സേവാഭാരതിയുടെ സംരക്ഷണം. 'ആരോരുമില്ലാതെ നാലു കുരുന്നുകള്‍ കോളനിയിലെ കൂരയില്‍' എന്ന തിങ്കളാഴ്ചത്തെ 'മാതൃഭൂമി' വാര്‍ത്തയ്ക്കു വന്‍പ്രതികരണമാണ് കേരളം നല്‍കിയത്. കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്...



അമ്മയില്ലാത്ത കുഞ്ഞ് ഇനി ലക്ഷ്മിയമ്മയുടെ തണലില്‍

മായന്നൂര്‍: നാലുദിവസം പ്രായമുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലെ ലക്ഷ്മി ഇനി വളര്‍ത്തമ്മ. കോട്ടയം കരിപ്പൂത്തട്ട് സൂര്യ കവലയില്‍ പരുത്തുംകാലായില്‍ ദിനേഷിന്റെ ഭാര്യ നീതു (20) പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മഞ്ഞപ്പിത്തബാധയെത്തുടര്‍ന്ന്...



ഷുക്കൂറിന്റെ പച്ചക്കറിത്തോട്ടം നാട്ടുകാര്‍ക്ക് സ്വന്തം

എകരൂല്‍: പൂനൂര്‍ പുഴയരികിലെ ഭൂമിയില്‍ വിളയുന്ന പച്ചക്കറി ആര്‍ക്കും കൊണ്ടുപോകാം. വിലക്കുകളില്ല. പുനൂര്‍ മഠത്തുംപൊയില്‍ വട്ടക്കണ്ടി അബ്ദുള്‍ ഷുക്കൂര്‍ എന്ന കര്‍ഷകന്‍ വിയര്‍പ്പൊഴുക്കി വിളയിക്കുന്ന പച്ചക്കറി നാട്ടുകാര്‍ക്കുള്ളതാണ്. അര ഏക്കറോളം പുറമ്പോക്ക് ഭൂമിയിലെ...



തെരുവിന്റെ മക്കള്‍ക്ക് അന്നവുമായി അരുള്‍ സേവ്യര്‍

ചെന്നൈ:മക്കളുടെ പിറന്നാള്‍ദിനങ്ങള്‍ അനാഥാലയത്തില്‍ ആഘോഷിക്കുക. മധുരപലഹാരങ്ങള്‍ നല്‍കുക അല്ലെങ്കില്‍ മനോവൈകല്യമുള്ളവരെ സംരക്ഷിക്കുന്ന മന്ദിരത്തിലെത്തി അന്തേവാസികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കുക. ഇവയൊക്കെ നഗരത്തിലെ ചുരുക്കം ചില സമ്പന്നകുടുംബങ്ങള്‍ ചെയ്തുപോരുന്ന...



വിജയരാഘവന്റെ അവയവങ്ങള്‍ രക്ഷിച്ചത് മൂന്ന് ജീവന്‍

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ചയാളിന്റെ അവയവങ്ങള്‍ മൂന്ന് ജീവനുകള്‍ക്ക് രക്ഷയായി. അമൃത ആസ്​പത്രിയില്‍ മരിച്ച എടത്വ സ്വദേശി പി.ആര്‍. വിജയരാഘവന്റെ കരളും വൃക്കകളുമാണ് മൂന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് ജീവിതവെളിച്ചവും...



നാട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നു; റഷീദിന്റെ കിണര്‍ വറ്റരുതേ...

കുടിവെള്ളമില്ലാത്ത പ്രദേശത്ത് സ്വന്തം ചെലവില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് നാടിന്റെ ദാഹമകറ്റുകയാണ് ഫറോക്ക് ചുങ്കത്തെ എട്ടിയാട്ടുകിഴക്കേതയ്യില്‍ റഷീദ്. ഫാറൂഖ് ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ ജീവനക്കാരനായ ഇദ്ദേഹം സ്ഥാപിച്ച വിതരണക്കുഴലിലൂടെയാണ് ഫറോക്ക് ചുങ്കം-കള്ളിത്തൊടി...



ഓര്‍മകള്‍ അരനൂറ്റാണ്ട് പിന്നോട്ട്; ബാലമന്ദിരത്തില്‍ വീണ്ടും അവര്‍

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെ ഇടനാഴിയിലൂടെ കൈകോര്‍ത്ത് നടക്കവേ തങ്കപ്പന്‍ മാഷിന്റെയും കാര്‍ത്യായനിയുടെയും ഓര്‍മകള്‍ അരനൂറ്റാണ്ട് പിന്നിലേക്ക് പോയിക്കാണും. ബാലമന്ദിരത്തില്‍ അനാഥരായി എത്തിയ അവര്‍ സനാഥത്വത്തിലേക്ക് പരസ്​പരം കൈപിടിച്ചത് 50 വര്‍ഷം...



മൊട്ടക്കുന്ന് മുസ്തഫയ്ക്ക് പൊന്നുവിളയും കൃഷിയിടം

പന്തീരാങ്കാവ്: മണ്ണെടുക്കുന്നതിനായി കുന്നായ കുന്നുകളെല്ലാം ജെ.സി.ബി. ആര്‍ത്തിയോടെ ഇടിച്ച് നിരപ്പാക്കുന്ന കാഴ്ചയാണ് നാടെങ്ങും. അതിനിടെ മൊട്ടക്കുന്ന് ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി വിളവു നേടാനുള്ള ഒരു കര്‍ഷകന്റെ ശ്രമം വിജയം കാണുന്നു. പെരുമണ്ണ പീടികത്തൊടി കെ.ഇ. മുസ്തഫയാണ്...



ആനിയുടെ വീട്; പരിസ്ഥിതിയുടെയും

ബാംഗ്ലൂര്‍: ആനി ജോസഫ് എന്ന ചാലക്കുടിക്കാരിക്ക് കുടുംബം കഴിഞ്ഞാല്‍ മൂന്ന് കാര്യങ്ങളോടാണ് താത്പര്യം; ബാംഗ്ലൂരിലെ തന്റെ വീടിന് പിറകില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന മഴവെള്ളസംഭരണി, അവശിഷ്ട സംസ്‌കരണ കമ്പോസ്റ്റ്, വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജപാനല്‍....



ജീവനോടുള്ള ആദരവിന്റെ അടയാളമായി ക്യൂന്‍മേരി വില്ലേജ്‌

ഒല്ലൂര്‍:ജനിക്കാതെ പോയേക്കാമായിരുന്ന കുഞ്ഞുങ്ങളുടെ ജീവനോടുള്ള ആദരവിന്റെ അടയാളമായി മാറുകയാണ് തൈക്കാട്ടുശ്ശേരിയിലെ ക്യൂന്‍മേരി വില്ലേജ്. വിവാഹിതരാകാതെ മാതൃത്വം ഏറ്റുവാങ്ങേണ്ടിവരുന്ന 'അമ്മമാര്‍ക്ക്' ഇവിടം ഒരു അഭയകേന്ദ്രമാണ്. ദൈവത്തിന്റെ അനുഗ്രഹമായി ലഭിച്ച സന്താനങ്ങളെ...






( Page 40 of 41 )



 

 




MathrubhumiMatrimonial