ചിരിച്ചു ചിരിച്ച് ചിരി ക്ലബ്
മുട്ടില്‍: പ്രിയപ്പെട്ടവര്‍ക്ക് ചിരിയുടെ താളവ്യതിയാനങ്ങള്‍ കേള്‍പ്പിച്ച 'മൊബൈല്‍ചിരി' യുടെ കുട ചൂടുകയാണ് മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചിരിക്കുടുക്കകള്‍. വയനാട്ടിലെ ഒരേയൊരു ചിരിക്ലബ്ബാണ് മുട്ടില്‍ കോളേജിലേത്. 200 പേരാണ് ക്ലബ്ബിലുള്ളത്.... ![]() ![]()
മുരുകന്റെ ദൃഢനിശ്ചയം അനാഥരുടെ വയര്‍ നിറയ്ക്കുന്നു
കോയമ്പത്തൂര്‍: ഞായര്‍അവധിയില്‍ വീടുകളിലെ തീന്‍മേശകളില്‍ പ്രത്യേകവിഭവങ്ങള്‍ നിറയുമ്പോള്‍ അനാഥാലയങ്ങളിലെ അന്തേവാസികളുടെ അരവയറെങ്കിലും നിറയണം. വിശപ്പിന്റെ വിളിയറിഞ്ഞ കോയമ്പത്തൂരിലെ ഒരു െ്രെഡവറെടുത്ത ദൃഢനിശ്ചയം ഇപ്പോള്‍ ഞായറാഴ്ചകളില്‍ 700 അനാഥക്കുരുന്നുകളുടെ വയര്‍നിറയ്ക്കുന്നു.... ![]()
അജിയുടെ ടാപ്പിങ്ങ് യന്ത്രത്തില്‍ മികവിന്റെ 'കര്‍ഷകശാസ്ത്രം'
അമ്പലവയല്‍: വലിച്ചാല്‍ നീളുന്നതാണ് റബര്‍. എന്നാല്‍ റബര്‍മരത്തിന്റെ ആയുസോ? ശാസ്ത്രീയമായി ടാപ്പിങ്ങ് നടത്തിയാല്‍ അതും അനായാസം നീട്ടാമെന്നാണ് അജിതോമസ് കുന്നേല്‍ പറയുന്നത്. വെറുതെ വാചകമടിക്കുകയല്ല ഈ യുവാവ്. അതിനനുയോജ്യമായ ടാപ്പിങ് ഉപകരണം സ്വന്തമായി വികസിപ്പിച്ചാണ്... ![]() ![]()
അമ്മയില്ലാത്ത നായ്ക്കുഞ്ഞുങ്ങള്‍ക്ക് പരമേശ്വരന്‍ എമ്പ്രാന്തിരി കൂട്ട്
പുല്ലൂര്‍: അമ്മയില്ലാത്ത നാല് നായ്ക്കുഞ്ഞുങ്ങള്‍ക്ക് അഭയം പരമേശ്വരന്‍ എമ്പ്രാന്തിരിയാണ്. ആറ് പതിറ്റാണ്ടായി നാടന്‍ നായ്ക്കളെ പരിപാലിച്ച് വളര്‍ത്തുന്ന കേളോത്തെ പുതിയില്ലത്തെ പരമേശ്വരന്‍ എമ്പ്രാന്തിരിയുടെ ഏറ്റവുംപുതിയ കൂട്ടുകാരാണ് കുഞ്ഞമ്പു, കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കേളു,... ![]()
മരണക്കയത്തില്‍ മുങ്ങിയ അമലയ്ക്കും ആന്‍സിക്കും ലില്ലി ജോര്‍ജ്ജ് രക്ഷകയായി
മൂവാറ്റുപുഴ: കയത്തില്‍ മുങ്ങിത്താണ രണ്ട് പെണ്‍കുട്ടികളെ പുരുഷന്മാരടക്കം ഇരുപത്തഞ്ചോളം പേര്‍ നോക്കിനില്‍ക്കെ വീട്ടമ്മ സാഹസികമായി രക്ഷപെടുത്തി. മൂവാറ്റുപുഴ വാഴക്കുളം നടുക്കരയില്‍ തൊടുപുഴയാറിലെ കാഞ്ഞിരത്തടത്തില്‍ കടവിലാണ് കുളിക്കാനെത്തിയ ലില്ലി ജോര്‍ജ്ജ് എന്ന... ![]() ![]()
കുരുന്നുപൂക്കള്‍ക്കായി ഇവിടെയിതാ കാരുണ്യത്തിന്റെ ഇത്തിരി'വെട്ടം'
വെട്ടം(തിരൂര്‍): കളിചിരികളുടെ കൗമാരം കളഞ്ഞുപോയ കുരുന്നുകള്‍ക്കായി കാരുണ്യത്തിന്റെ കൈകളുമായി ഒരു കൂടാരം. ശാരീരിക മാനസിക അവശതകളുമായി, ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും പഠിക്കാനും കൂട്ടുചേരാനുമായി സുമനസ്സുകള്‍ വെട്ടത്ത് പൊന്നാനിപ്പുഴയുടെ തിരത്ത് തീര്‍ത്ത 'ശാന്തി... ![]()
രക്തദാനം ജീവിതവ്രതമാക്കി ഷാജി
മാനന്തവാടി: രക്തംതേടി രക്തബാങ്കിനു മുന്നില്‍ വേവലാതിപ്പെടുന്നവര്‍ക്ക് ആരെങ്കിലും കുറിച്ചുകൊടുക്കുന്ന ഒരു മൊബൈല്‍ നമ്പറുണ്ട്. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ ഷാജി കമാലിയയുടെ 9847287188 എന്ന നമ്പര്‍. ''എട്ട് മണിക്ക്, രാവിലെ ആറുമണിക്ക് ബി നെഗറ്റീവ് മൂന്നു കുപ്പി, പതിന്നാലിന്... ![]() ![]()
ഷബ്‌ന തളരുന്നില്ല; തളര്‍ന്നവര്‍ക്ക് തണലാവുകയാണ്...
കോട്ടയ്ക്കല്‍: ഒന്നരവയസ്സില്‍ പനിവന്ന് കാലുകള്‍ തളര്‍ന്നപെണ്‍കുട്ടി. പിന്നീടവള്‍ വീല്‍ചെയറില്‍നിന്ന് എഴുന്നേറ്റിട്ടില്ല. പക്ഷേ, ആ മനസ്സ് വീല്‍ചെയറിലിരിക്കാന്‍ കൂട്ടാക്കിയില്ല; അത് പറന്നു, കൈയ്യെത്താത്തിടത്ത്, കണ്ണെത്താത്തിടത്ത്... ആ മനസ്സ് ശലഭത്തെപ്പോലെ പറന്നെത്തി.... ![]()
കീടനാശിനി വേണ്ടേവേണ്ട; തേയിലക്കൊതുകിനെതിരെ വാസവന്റെ ഉറുമ്പുപട്ടാളം
കൂത്തുപറമ്പ്: ഒരുതുള്ളി വിഷം പോലും തളിക്കാതെ ഉറുമ്പുകളെ ഉപയോഗിച്ച് കശുമാവിലെ തേയിലക്കൊതുകിനെ നിയന്ത്രിക്കാം. മണ്ണിനെയും മനുഷ്യരാശിയെയും രക്ഷിക്കാം -പറയുന്നത് മണ്ണ്-ജലസംരക്ഷണത്തിനുള്ള സര്‍ക്കാറിന്റെ ക്ഷോണിമിത്ര അവാര്‍ഡ് നേടിയ വാസവന്‍ എന്ന കര്‍ഷകന്‍. മണ്ണിനെയും... ![]()
പുസ്തകവും യൂണിഫോമും ഇല്ലെങ്കിലും ബിജേഷിന് മാര്‍ക്ക് നൂറില്‍ നൂറ്
കോഴിക്കോട്: പഠിക്കാനുള്ള പുസ്തകങ്ങളും ബാഗും യൂണിഫോമും ആവശ്യത്തിനില്ലെങ്കിലും കൈനിറയെ മാര്‍ക്ക് വാങ്ങിക്കൂട്ടുന്നതില്‍ ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ട്മുക്ക് ഗവ. എല്‍.പി. സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബിജേഷ് മറ്റാര്‍ക്കും പിന്നിലല്ല.അമ്മികൊത്തും തവളപിടിത്തവും... ![]() ![]()
സ്‌നേഹത്തിന്റെ തെരുവോരക്കാഴ്ചയായി ബേഠിയും പൂച്ചകളും
ആലപ്പുഴ: നിലതെറ്റിയ മനസ്സുമായി തെരുവിലഭയം തേടുന്ന ബേഠി പൂച്ചകള്‍ക്കുമുന്നില്‍ തന്റെ സ്‌നേഹസാമ്രാജ്യം തുറക്കും. ഒപ്പം ചേര്‍ന്ന അഞ്ച് പൂച്ചകളെ താലോലിച്ചും കുളിപ്പിച്ചും ഭക്ഷണം നല്കിയും പരിചരിക്കുന്ന ബേഠി, സ്‌നേഹം അന്യമാകുന്ന സമൂഹത്തിന് മാതൃകയാവുകയാണ്. വര്‍ഷങ്ങളായി... ![]()
കണ്ണീരൊപ്പിയും വഴികാട്ടിയും ജിദ്ദയിലെ മലയാളി കൂട്ടായ്മ
ജിദ്ദ: മത, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കര്‍മ്മനിരതമായ പത്തുവര്‍ഷം പിന്നിടുകയാണ് ജിദ്ദയിലെ മലയാളി കൂട്ടായ്മയായ ഐ.ഡി.സി (ഇസലാമിക് ദുവാ കൗണ്‍സില്‍). ദശവാര്‍ഷികം ജനോപകാരപ്രദമായ പരിപാടികളോടെ നടത്താനാണ് ഭാരവാഹികളുടെ തീരുമാനം.... ![]()
മുന്‍മന്ത്രിയുടെ മകന്‍, പണി പത്രവില്‌പന
മുസാഫര്‍പുര്‍: ഉദയ്പ്രകാശ് ഗുപ്തയുടെ ദിവസം തുടങ്ങുന്നത് രാവിലെ 4.30ന്. പത്രങ്ങളുടെ കെട്ടുമായി തന്റെ സൈക്കിളില്‍ നഗരം ചുറ്റുന്ന 50 കവിഞ്ഞ ഉദയ്പ്രകാശ് വൈകുന്നേരംവരെ അലഞ്ഞു തിരിഞ്ഞാല്‍ 200-ഓളം പത്രങ്ങള്‍ വിറ്റുപോകും. മഴയായാലും വെയിലായാലും അദ്ദേഹത്തിന്റെ ദിനചര്യയില്‍ മാറ്റമില്ല.... ![]() ![]()
ജീവനും ജീവിതവും പകര്‍ന്ന് സരോജിനിയുടെ മരണം
കൊച്ചി: സരോജിനി മരിച്ചു, പക്ഷേ മരണത്തിലേക്ക് ആണ്ടുപോയ്‌ക്കൊണ്ടിരുന്ന രണ്ട് യുവാക്കളെ ജീവിതത്തിന്റെ കരയിലേക്കെത്തിക്കുവാന്‍ അവര്‍ക്കു കഴിഞഞു. സരോജിനിയുടെ കരളും വൃക്കകളുമാണ് ഇവര്‍ക്ക് തുണയായത്. ഒപ്പം സരോജിനിയുടെ കണ്ണുകള്‍ രണ്ട് അന്ധര്‍ക്ക് കാഴ്ചയുടെ സൗഭാഗ്യവുംപകര്‍ന്നു.... ![]()
ഹൃദയതാളം സംരക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരും
ആലപ്പുഴ: ജീവന്‍ രക്ഷിക്കാന്‍ രോഗിയെ ആസ്പത്രിയില്‍ എത്തിക്കുക മാത്രമല്ല രക്തം ദാനം ചെയ്യാനും ആലപ്പുഴയിലെ ഓട്ടോ റിക്ഷാക്കാര്‍ റെഡി. ഇക്കാര്യം അവര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറിയിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരുടെ രക്തഗ്രൂപ്പ് സംബന്ധിച്ച പട്ടിക തയ്യാറാക്കി... ![]() ![]()
വായനക്കാരുടെ കാരുണ്യം: നിധിന്‍ ജീവിതത്തിലേക്ക് മടങ്ങുന്നു
വായനക്കാരുടെ സ്‌നേഹപൂര്‍ണ്ണമായ കാരുണ്യം നിധിനെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുന്നു. ഡിസംബര്‍ 28-ന് മാതൃഭൂമി ഓണ്‍ലൈന്‍ നിധിന്റെ ദുരന്തകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. അഞ്ചാംവയസ്സില്‍ രക്താര്‍ബുദം നിധിനെ തേടിയെത്തുകയായിരുന്നു. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ കീമോതെറാപ്പികള്‍,... ![]() |