![]()
ജോലി ബസ്‌കണ്ടക്ടര്‍; നട്ടത് 56,000 മരങ്ങള്‍
കോയമ്പത്തൂര്‍: നഗരത്തിലെ മരുതമല-ചേരന്മാനഗര്‍ റൂട്ടിലോടുന്ന തമിഴ്‌നാട് ഗതാഗതകോര്‍പറേഷന്റെ 92-ാം നമ്പര്‍ ബസ്സിലെ കണ്ടക്ടര്‍ എം. യോഗനാഥനെ ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും. കാക്കിവസ്ത്രവും തോള്‍ബാഗുമായി ഡ്യൂട്ടിക്കെത്തുന്ന യോഗനാഥന്റെ കൈയില്‍ എപ്പോഴും ഒന്നുരണ്ട്... ![]() ![]()
നേത്രദാന പ്രതിജ്ഞയുമായി ഒരു ഗ്രാമം
അങ്ങാടിപ്പുറം: 'നേത്രദാനം മഹദ്ദാനം, നേത്രദാനം പ്രകാശദാനം' ചീരട്ടാമല ഗ്രാമവാസികള്‍ ഈ പ്രതിജ്ഞാവാചകം ചൊല്ലിത്തീര്‍ത്തപ്പോള്‍ ഉദയം ചെയ്തത് മനുഷ്യത്വത്തിന്റെ മഹാചരിത്രമാണ്. സ്വന്തം കാലശേഷം മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറാന്‍ കണ്ണുകള്‍ ദാനം ചെയ്യുമെന്ന ദൃഢപ്രതിജ്ഞയില്‍... ![]() ![]()
വിവാദധൂമങ്ങള്‍ക്കിടയില്‍ കെടാവിളക്കായി സമീക്ഷ
കാലടി: മതവും വിശ്വാസവും വിവാദം പുകയ്ക്കുമ്പോള്‍, നന്മയുടെ കെടാവിളക്കായി പ്രകാശം പരത്തുകയാണ് സമീക്ഷ. അതിര്‍വരമ്പുകളില്ലാത്ത ആത്മീയതയെ പ്രഘോഷിക്കുകയാണ് കാലടി ചെങ്ങലില്‍ സ്ഥാപിച്ചിട്ടുള്ള ഈ കേന്ദ്രം. ഭാരതീയ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ച് ഈശോ സഭാ വൈദികനായ ഫാ. എസ്.... ![]() ![]()
'സ്‌പിരിറ്റി'നെതിരെ ജോഷിയുടെ പോരാട്ടം
മദ്യപാനമെന്ന മഹാവിപത്തിന്റെ ദൂഷ്യഫലങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നേരിട്ടറിഞ്ഞ ജോഷി കാട്ടൂക്കാരന്‍ മദ്യത്തിനെതിരെ പോരാടാന്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ബാറില്‍ മദ്യം വിളമ്പിയിരുന്ന ജോഷി ഈ ജോലി വേണ്ടെന്നുവച്ച് കുടി നിര്‍ത്തിയാണ്... ![]() ![]()
തെരുവുബാല്യങ്ങള്‍ക്ക് വെളിച്ചമായി മൊബൈല്‍ സ്‌കൂള്‍
ന്യൂഡല്‍ഹി : അധികാര വടംവലികള്‍ക്കും രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കും പതിവു വേദിയായ ഇന്ദ്രപ്രസ്ഥത്തില്‍ തെരുവുബാല്യങ്ങളുടെ ദൈന്യജീവിതം പുതിയ കഥയല്ല. അവഗണനയുടെ ഇരുള്‍ വഴിയിലായ അവരുടെ അടുക്കലേക്ക് ഒരു സ്‌കൂള്‍ സഞ്ചരിക്കുന്നു. മലയാളികളുടെ ട്രസ്റ്റായ ഫ്രദീപാലയയ്ത്തയുടെ... ![]() ![]()
രാവും പകലും കാട്ടിലെ ഡോക്ടറായി വിന്‍സെന്റ് സേവ്യര്‍
മൂഴിയാര്‍(പത്തനംതിട്ട): ആദിവാസികളുടെ കൊച്ചുഡോക്ടര്‍ ആണ് ഈ മനുഷ്യന്‍. മനസില്‍ ആഗ്രഹിക്കുമ്പോള്‍ ഓടിയെത്തുന്ന കാണപ്പെട്ട ദൈവം. ഡോ. വിന്‍സെന്റ് സേവ്യര്‍ സീതത്തോട് പഞ്ചായത്തിലെ ആദിവാസിക്കോളനികളില്‍ കഴിഞ്ഞ നാലുവര്‍ഷമായി ദൈവതുല്യമായ സാന്നിധ്യമാണ്. നാഗര്‍കോവിലില്‍... ![]() ![]()
കല്ലുമ്മക്കായ കനിഞ്ഞു; കാരുണ്യത്തിന് കൈത്താങ്ങായി
സാമൂഹിക സേവനത്തിന്റെ പേരില്‍ പണപ്പിരിവിനിറങ്ങുന്നവര്‍ക്ക് ബദല്‍ മാതൃകയായി മാറുകയാണ് കടലുണ്ടി പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ 'യുവ' ചെറിയ തുരുത്തിയുടെ പ്രവര്‍ത്തകരാണ് പണം പിരിയ്ക്കാതെ സാമൂഹിക സേവനം നടത്താമെന്ന്... ![]() ![]()
വിളിപ്പാടകലെ ജീവന്റെ മാലാഖമാര്‍
എവിടെയെങ്കിലും അപകടം നടന്നാല്‍ 102 എന്ന മൂന്നക്കനമ്പറില്‍ അമര്‍ത്തൂ... 'ഏഞ്ചല്‍' നിങ്ങളുടെ സഹായത്തിനെത്തും. വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍... ![]()
സ്‌കൂള്‍ യാത്രയിലെ ദുരിതങ്ങള്‍ക്ക് വിട: സ്‌കൂള്‍ ബസ് പോലൊരു ലൈന്‍ബസ്
പാലക്കാട്: സ്‌കൂള്‍വിട്ട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പാഞ്ഞെത്തുന്ന പെണ്‍കുട്ടികള്‍ വൈകീട്ട് 4.40നുള്ള ഒരു 'കുട്ടിബസ്സി'നെ കാത്തുനില്‍ക്കും. കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന ഗ്രീഷ്മം ബസ്സ് കണ്ടാല്‍ പിന്നെ ഒരോട്ടമാണ്. കണ്ണടച്ചുതുറക്കുമ്പോഴേക്കും ഗ്രീഷ്മം ലൈന്‍ബസ് ഒരു... ![]() ![]()
കാടത്തം മറന്ന കാട്ടാന
![]() പുല്‍പ്പള്ളി: കാട്ടാനക്കൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഭീതി പരത്തുമ്പോള്‍ ചെതലയം റേഞ്ചിലെ ഇരുളം വനപാതയില്‍ കാട്ട് കൊമ്പന്‍ മണിയന്‍ ജനകീയനാവുകയാണ്. പനം പട്ടകളും പഴക്കുലകളുമെല്ലാം നാട്ടുകാര്‍ മണിയന് കാണിക്കയായര്‍പ്പിക്കുമ്പോള്‍ സഞ്ചാരികള്‍ക്കെല്ലാം... ![]() ![]()
മുങ്ങിമരണമില്ലാത്ത നാടിനായി ഹരീഷ്ചന്ദ്രന്റെ നീന്തല്‍ക്ലാസ്
പട്ടാമ്പി: മഴയുടെ ദുരിതത്തിനൊപ്പം മുങ്ങിമരണ വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കൊപ്പം വലിയപറമ്പത്ത് ഹരീഷ്ചന്ദ്രനെന്ന റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സ്വപ്നംകാണുന്നത് എല്ലാവര്‍ക്കും നീന്തലറിയാവുന്നൊരു നാടാണ്. ഇതിനായി വീട്ടില്‍ത്തന്നെ കുളം നിര്‍മിച്ച്... ![]() ![]()
ശുചീകരണത്തില്‍ മാതൃകയായി ഹൈക്കോടതി ജഡ്ജി
![]() കൊച്ചി: ഇടമുറിയാതെ തിമിര്‍ത്തു പെയ്ത മഴയ്ക്കും ഹൈക്കോടതി ജഡ്ജിയുടെ തീരുമാനം മറികടക്കാനായില്ല. നാടെങ്ങും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന വാര്‍ത്തകള്‍ ദിനം പ്രതി കേള്‍ക്കുമ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്വയം വ്യാപൃതനായി മാതൃക കാട്ടുകയാണ് ഹൈക്കോടതി... ![]()
ഒന്നരലക്ഷത്തിന്റെ കടംവീട്ടി ഉണ്ണികൃഷ്ണന്റെ വിജയക്കൊയ്ത്ത്
പാലക്കാട്: കടക്കെണിയും കര്‍ഷക ആത്മഹത്യയും പ്രകൃതിക്ഷോഭവും കര്‍ഷകരെ നെല്‍കൃഷിയില്‍നിന്ന് അകറ്റുമ്പോള്‍ കൃഷി ലാഭമെന്ന് തെളിയിച്ച് ഈ കര്‍ഷകന്‍ വ്യത്യസ്തനാവുന്നു. ചിറ്റൂര്‍ വിളയോടി കളത്തിങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണനും കുടുംബവുമാണ് കഠിനാധ്വാനത്തിന്റെ നിറവില്‍... ![]() ![]()
വൈകല്യം വഴിമാറുന്നു; മഹേഷിന്റെ വിജയത്തിന് ഡബ്ബിള്‍ ക്ലിക്ക്
ഇരിങ്ങാലക്കുട: അവിട്ടത്തൂരിലെ വിസ്ഡം സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിസൈനിങ് എന്ന സ്ഥാപനം കാണുമ്പോള്‍ അത്ഭുതപ്പെടുന്നവര്‍ക്ക് അതിന്റെ മാഷും ഉടമയുമായ മഹേഷ്‌കുമാറിനെ കണ്ടാല്‍ അത്ഭുതം ഇരട്ടിക്കും-അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്ന് സദാ വില്‍ചെയറില്‍... ![]() ![]()
കനിവിന്റെ വഴിയില്‍ വിജയകഥകള്‍
ചെന്നൈ: ജെനിഫര്‍ ഡേവിഡ് ഇന്ന് അധ്യാപികയാണ്. നിര്‍ധനകുടുംബത്തിലെ നിരവധി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുന്നു. എന്നാല്‍, ജെനിഫര്‍ ഈ നിലയിലേക്ക് എത്തിയതിന്റെ പിന്നിലുള്ള വഴികള്‍ ദുരിതമയമായിരുന്നു. തന്നെ പഠിപ്പിച്ച, ഇതുവരെ നേരില്‍ കാണാത്ത തന്റെ സ്‌പോണ്‍സറെക്കുറിച്ചുള്ള... ![]() ![]()
ആശ്രയമേകി ആശ്രയ
ആര്‍.സി.സി.യിലെ കീമോത്തെറാപ്പി വാര്‍ഡില്‍ അവരെത്തുമ്പോള്‍ രാവിലെ പത്തുമണിയാകും. വേദനയും തളര്‍ച്ചയും തളംകെട്ടി നില്‍ക്കുന്ന വാര്‍ഡിലെ നിശ്ശബ്ദത മുറിച്ച് ഇടയ്ക്ക് കുഞ്ഞുങ്ങളുടെ കരച്ചില്‍ മാത്രം. വാടിക്കിടക്കുന്ന രോഗികള്‍ക്ക് അവര്‍ ഒരു ഗ്ലാസ് ഇളംചൂടുള്ള കഞ്ഞിവെള്ളം... ![]() |