![]()
മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക് വനിതാപോലീസ് വള ഊരി നല്‍കി
ഒല്ലൂര്‍:ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച വീട്ടുക്കാര്‍ക്ക് വനിതാപോലീസ് പണയംവയ്ക്കാന്‍ വളയൂരി നല്‍കി. ബില്ലടയ്ക്കാതെ മൃതദേഹം കൊുപോകാന്‍ വിസമ്മതിച്ച ആസ്പത്രി അധികൃതര്‍ക്കു മുന്നില്‍ വീട്ടുകാര്‍ ബുദ്ധിമുട്ടുന്നതുകാണ്... ![]() ![]()
ജീവിച്ച് തീര്‍ക്കാം, കുടിച്ച് തീരേണ്ട
ഒരു മുഴുക്കുടിയന്‍ വിഷപ്പാമ്പിനെക്കാളും അപകടകാരിയാണെന്ന് പഴമൊഴി. അതുകൊണ്ടാകാം മദ്യപര്‍ക്ക് പാമ്പ് എന്നൊരു ഓമനപ്പേര് വീണത്. ഒരുഭാഗത്ത് മദ്യപാനത്തിനെതിരെ കടുത്ത ബോധവത്കരണവും പ്രതിഷേധവും നടക്കുമ്പോള്‍ മറുഭാഗത്ത് മദ്യപരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ആഘോഷങ്ങള്‍ക്കും... ![]() ![]()
ആയിരം തെങ്ങിന്‍തൈകള്‍ സൗജന്യമായി വിതരണംചെയ്ത് ആലിക്കുട്ടിഹാജിയുടെ മാതൃക
ആനക്കര: ആനക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആയിരം തെങ്ങിന്‍തൈകള്‍ സൗജന്യമായി നല്‍കി കുമ്പിടി കടവ്‌റോഡിലെ ആലിക്കുട്ടിഹാജി മാതൃകയായി. വീട്ടുവളപ്പിലെ ഏറ്റവും കൂടുതല്‍ കായ്ഫലം നല്‍കുന്ന തെങ്ങുകളില്‍നിന്ന് വിത്തുതേങ്ങ ശേഖരിച്ച് പാരമ്പര്യരീതികളും കൃഷി ഉദ്യോഗസ്ഥരുടെ... ![]() ![]()
പൊരുതി ജയിക്കുന്നവള്‍
എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍. ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി... ![]()
പ്രതീക്ഷയേറുന്നു; ലിനറ്റിന് ഇനി കമ്പ്യൂട്ടറും കൂട്ട്
മാനന്തവാടി: സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷ വളരുന്നതിനിടെ ലിനറ്റിന് കൂട്ടായി കമ്പ്യൂട്ടറും സ്വന്തമായി. പതിനൊന്നു പേരുടെ ജീവന്‍ കവര്‍ന്ന പനമരം ബസ്സപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പള്ളിക്കുന്ന് വെള്ളച്ചിമൂല ലിനറ്റ് മേരി... ![]() ![]()
അക്ഷരങ്ങളിലൂടെ ജീവിതം പഠിപ്പിച്ച്
തൃശ്ശൂര്‍ : ഏഴു കൊല്ലമായി വിനോദ് ജുവനൈല്‍ ഹോമിലാണ്. വയസ്സ് പതിനഞ്ചായി. എന്നാല്‍ ആറാം ക്ലാസ്സിലാണിപ്പോഴും. വര്‍ഷങ്ങളൊത്തിരിയായി അച്ഛനെയും അമ്മയെയും കണ്ടിട്ട്. ഒരിക്കല്‍ അവരെ കാണാന്‍ വേണ്ടി ഓടിപ്പോയെങ്കിലും ഇരുവരും വിനോദിനെ തള്ളിപ്പറഞ്ഞു. 'അച്ഛന്‍' 'അമ്മ' എന്ന് വിനോദ്... ![]() ![]()
മരിച്ചെങ്കിലും ഉഷയുടെ ജീവന്‍ അഞ്ചുപേരില്‍ തുടിക്കും
ന്യൂഡല്‍ഹി: ഉഷ തന്‍വര്‍ കണ്ണടച്ചെങ്കിലും അവരുടെ ജീവന്‍ അഞ്ചുപേരില്‍ തുടിക്കും. ലഫ്.കേണല്‍ ദിനേശ് തന്‍വര്‍ എന്ന പട്ടാളക്കാരന്‍ മരിച്ച അമ്മയുടെ ശരീരാവയവങ്ങള്‍ പലവിധ രോഗങ്ങള്‍മൂലം വലയുന്നവര്‍ക്ക് ദാനംചെയ്യുകയായിരുന്നു. കരള്‍, വൃക്കകള്‍, കണ്ണ്, ഹൃദയവാല്‍വ് എന്നിവയാണ്... ![]() ![]()
രക്ഷകനായി വര്‍ഗീസ്
2012 ആഗസ്ത് 27 കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ രാവിലെ 7.30. രണ്ടാമത്തെ പ്ലാറ്റ്‌ഫോം നിറയെ ആള്‍ക്കാര്‍. ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ വരുന്നതിന്റെ അനൗണ്‍സ്‌മെന്റ്. വിദ്യാര്‍ഥികള്‍ കൂട്ടമായി റെഡിയായി നില്‍ക്കുന്നു. തീവണ്ടിയുടെ തല ദൂരെ കണ്ടപ്പോള്‍ പ്ലാറ്റ്‌ഫോം ശബ്ദമുഖരിതമായി.... ![]() ![]()
കുതിരോടത്തേക്കുള്ള ഇടവഴി ഇനി 'പോലീസ്‌റോഡ്'
തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട കീരന്‍പറമ്പില്‍നിന്ന് കുതിരോടത്തേക്കുള്ള ഇടവഴി ഇനി 'പോലീസ്‌റോഡ്' എന്നറിയപ്പെടും. ഇടവഴി റോഡാക്കാന്‍ മുന്‍കൈയെടുത്ത പോലീസിന് നാട്ടുകാരുടെ സ്നേഹോപഹാരമാണ് പുതിയ പേര്. 'തേഞ്ഞിപ്പലം എസ്.ഐ ജോണ്‍സണ്‍സാറും സംഘവുമാണ്... ![]() ![]()
'ട്രാഫിക്കി'നെ ഓര്‍മിപ്പിച്ച് അവയവങ്ങളുടെ പരകായപ്രവേശം
തിരുവനന്തപുരം: കിലോമീറ്ററുകളുടെ ദൂരം 'ട്രാഫിക്കി' നിടയിലൂടെ ഓടിത്തീര്‍ത്ത് 24 മണിക്കൂറിനുള്ളില്‍ വൃക്കയും കരളും മാറ്റിവെച്ച ഇച്ഛാശക്തി മൂന്നു പേരുടെ ജീവന്‍ തിരിച്ചു നല്‍കി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അമ്മയുടെ രണ്ടുവൃക്കകളും കരളും ദാനം ചെയ്യാന്‍ തീരുമാനിച്ച... ![]() ![]()
തേന്മാവ് പോലെ 'തേജസ്'
അഞ്ചു വര്‍ഷം പിന്നിടുന്ന തേജസ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാകുന്നു. ടെക്‌നോപാര്‍ക്കിലെ വിവരസാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ് 'തേജസ്'. യു.എസ്.ടി. ഗ്ലോബലിന്റെ നാലായിരത്തോളം വരുന്ന ജീവനക്കാരുടെ പരോക്ഷമായ സഹകരണവും മുന്നൂറോളം വരുന്ന ജീവനക്കാരുടെ സ്ഥിരമായ പ്രവര്‍ത്തനവുമാണ്... ![]() ![]()
സിറോ വെയ്‌സ്റ്റ് @ പെയിന്‍ ക്ലിനിക്ക്
തൃശ്ശൂര്‍ : നഗരം മാലിന്യംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം നടത്തുന്ന ആസ്പത്രിയില്‍ വേസ്റ്റ് ഒരു പ്രശ്‌നമേ അല്ല. പുറത്ത് പുലിയായി ഭീകരരൂപം കൈക്കൊള്ളുന്ന മാലിന്യപ്രശ്‌നം ക്ലിനിക്കിനുള്ളില്‍ പൂച്ചയെ പോലെ ഒതുങ്ങിയിരിക്കുന്നു. കൃത്യമായ... ![]() ![]()
നക്ഷത്രഹോട്ടലില്‍ ആടിത്തിമിര്‍ത്ത് സമ്മാനപ്പൊതികളുമായി അവര്‍ മടങ്ങി
കോയമ്പത്തൂര്‍: ചതുര്‍നക്ഷത്ര ഹോട്ടലായ റസിഡന്‍സിയില്‍ ഒരുദിവസം ആടിത്തിമിര്‍ത്ത് സമ്മാനപ്പൊതികളുമായി അവര്‍ മടങ്ങി, 90 ഓളം കുരുന്നുകള്‍. രോഗാതുര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുനാള്‍ ഇവര്‍ക്ക് സമ്മാനിച്ചത് മേക്ക് എ വിഷ് ഫൗണ്ടേഷനാണ്. മാരകരോഗ ബാധിതരായ കരുന്നുകളുടെ... ![]() ![]()
അകക്കണ്ണില്‍ ജീവിതം നെയ്യുന്നവര്‍
തൃശ്ശൂര്‍ : പോരായ്മകളെ പഴിപറഞ്ഞ് ഭിക്ഷ തേടി നടന്നില്ല. ആര്‍ക്കും ബാധ്യതയുമായില്ല... ജന്മനാ അന്ധരായിട്ടും ആരുടെയും സഹായം ഏറ്റുവാങ്ങാതെ അതിജീവനമെന്ന പാഠം പറഞ്ഞുതരികയാണിവര്‍ സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്തകള്‍, സ്വകാര്യ കമ്പനികളുടെ ഓഫീസുകള്‍, ആസ്പത്രികള്‍ തുടങ്ങിയ... ![]() ![]()
വഴിയോരങ്ങള്‍ക്ക് വിരുന്നായ് സ്‌നേഹത്തിന്റെ പൊതിച്ചോറ്
പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ പുസ്തകസഞ്ചിയില്‍ ഒരു പൊതി ചോറ് കൂടുതല്‍ കരുതിയാണ് സ്‌കൂളിലേക്ക് വരുന്നത്. സ്നേഹത്തിന്റെ ഈ പൊതിച്ചോറ് വഴിയോരത്ത് വിശന്നുപൊരിയുന്നവര്‍ക്ക് വിരുന്നാണ്. ബുധനാഴ്ചകളിലാണ് കുട്ടികള്‍ പൊതിച്ചോറുമായി... ![]() ![]()
ആംബുലന്‍സ് ഡ്രൈവറുടെ ഓര്‍മകള്‍
കണ്ണൂര്‍ : ആ ജോലിയില്‍നിന്ന് വിടപറയുമ്പോള്‍ കല്യാശ്ശേരിയിലെ മാതോടം ജനാര്‍ദനന്‍ എന്ന ജനേട്ടന്റെ മനസ്സില്‍ എന്തായിരിക്കും. നീണ്ട 32 വര്‍ഷം ആര്‍ക്കു വേണ്ടിയാണ് അദ്ദേഹം ജീവിതം ചലിപ്പിച്ചത്. മറ്റാര്‍ക്കുമല്ല ഇനി ഒരിക്കലും ചലിക്കാത്തവര്‍ക്ക്‌വേണ്ടിത്തന്നെ. ശരിക്കും പറഞ്ഞാന്‍... ![]() |