goodnews head
ആയുര്‍വേദ ആസ്‌പത്രിക്ക് ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനം

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആസ്​പത്രിയില്‍ ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനയജ്ഞം. ആസ്​പത്രിയിലെ പൊട്ടിയ കട്ടിലുകളും രോഗികളെ കൊുപോകുന്ന സ്ട്രക്ചറുകളും ട്രോളികളും വെല്‍ഡ് ചെയ്തും കേടുപറ്റി ആസ്​പത്രി മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കിയുമാണ്...



കാരുണ്യത്താല്‍ 10 സ്‌നേഹവീടുകള്‍

കാളികാവ്: പൂങ്ങോട്ട് അങ്ങാടിയോട് ചേര്‍ന്ന് ഒഴിഞ്ഞുകിടന്ന സ്ഥലത്ത് ഉയര്‍ന്നുവന്ന മനോഹരമായ ഫ്ലാറ്റ് ഒരു ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. നാട്ടുകാരന്‍ കൂടിയായ പ്രവാസി മലയാളി പി.പി. ഷൗക്കത്തലി സൗജന്യമായി പണിതുനല്‍കിയ സ്‌നേഹസമ്മാനമാണ് പൂങ്ങോടിന് അനുഗ്രഹമായത്....



സാന്ത്വന ചികിത്സാരംഗത്തേക്ക് പോലീസുകാരും

പാലക്കാട്: 'സാന്ത്വനം നിങ്ങള്‍ക്ക് ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യവുമായി ജില്ലയിലെ പോലീസ്‌സേനാംഗങ്ങളും സാന്ത്വനചികിത്സാരംഗത്തേക്ക്. ജില്ലാപോലീസിന്റെ ജാഗ്രത പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. ആദ്യഘട്ടമായി പാലക്കാട് ടൗണ്‍ സൗത്ത്, നോര്‍ത്ത് പോലീസ്‌സ്റ്റേഷനുകളിലെ...



ആത്മവിശ്വാസത്തിന്റെ അഗ്നിച്ചിറകുകള്‍

ശരീരത്തിന്റെ ചലനശേഷി 95 ശതമാനവും നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിത വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കി മാതൃകയാവുകയാണ് മലപ്പുറത്തെ മുസ്തഫ തോരപ്പ എന്ന സാധാരണക്കാരന്‍ കിടക്കയ്ക്കും വീല്‍ചെയറിനുമിടയിലാണിനി മുസ്തഫയുടെ ജീവിതം. രണ്ട് മണിക്കൂര്‍ ഇടവിട്ട്...



തരിശുഭൂമിയില്‍ കൃഷിയിറക്കി 'ധാന്യശ്രീ' മാതൃക

കൊളച്ചേരി: പത്ത് ഏക്കറോളം വരുന്ന തരിശ്ഭൂമിയില്‍ നെല്‍കൃഷിയിറക്കി ഹരിതാഭമാക്കാനുള്ള തീവ്രശ്രമത്തിലാണ് കൊളച്ചേരി പാട്ടയത്തെ ഒരുകൂട്ടം കര്‍ഷകര്‍. ധാന്യശ്രീ എന്ന ഈ കര്‍ഷകകൂട്ടായ്മയില്‍ യുവാക്കള്‍ ഉള്‍പ്പെടെ 12 ഓളം അംഗങ്ങളുണ്ട്. തുറസ്സായി കിടന്ന തരിശ്ഭൂമിയെ ഉഴുത്മറിച്ച്...



നന്മയുടെ കൈത്താങ്‌

മയ്യഴിക്കടുത്ത് ന്യൂമാഹിയിലെ കിടാരന്‍കുന്നില്‍ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രമാണ് ശാന്തി മെഡി കെയര്‍. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ എന്നത് അവിടെ മുദ്രാവാക്യം മാത്രമല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാണ്. ഇപ്പോള്‍ ശാന്തിയുടെ അനുബന്ധ സ്ഥാപനമെന്നപോലെ...



ഈ അച്ഛന്റെയും അമ്മയുടെയും മകന്‍ 'മരിക്കുന്നില്ല'

ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാര്‍ മാതൃകയായി. ചെങ്കല്‍പെട്ടിനടുത്ത് തിരുക്കഴുകുണ്ഡ്രം സ്വദേശികളായ ഡോ. അശോകനും ഭാര്യ ഡോ. പുഷ്പാഞ്ജലിയുമാണ് ധീരവും അസാധാരണവുമായ നടപടിയിലൂടെ സാമൂഹികസേവനത്തിന്റെ വഴിയില്‍ പുതിയൊരാധ്യായം...



ബേപ്പൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ തീരുമാനമെടുത്തു; ഇനി മത്സരിച്ച് ഓടില്ല

ബേപ്പൂര്‍: കളക്ഷന്‍ വര്‍ധിപ്പിക്കാനായി ബസ്സുകള്‍ നടത്തിവരുന്ന മത്സരിച്ചോട്ടം നിര്‍ത്താന്‍ ബസ്ജീവനക്കാര്‍ തന്നെ തീരുമാനിച്ചു. മത്സരിച്ചോട്ടം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് ഒഴിവാക്കാന്‍ ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യോജിച്ച് തീരുമാനമെടുത്തു....



കൂട്ടുകാര്‍ കൈവിട്ടില്ല: സുമേഷിനിത് രാം ജന്മം

തിരുവനന്തപുരം: സുമേഷിന്റെ ജീവന്‍ വിധിക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുകാര്‍ക്ക് മനസ്സു വന്നില്ല. പക്ഷെ വേത് ര് ലക്ഷത്തോളം രൂപ. കോളേജിലാകെ നടന്ന് അവര്‍ പിരിവെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞു. സുമേഷ് ജീവിതത്തിലേക്ക് തിരികെ വരികയാണ്. കൂട്ടുകാര്‍ തന്നെ വാടകയ്‌ക്കെടുത്തു നല്‍കിയ...



ഇര്‍ഫാന്‍ , നിനക്ക് ഇനിയുമുണ്ട് ബാല്യം

തിരുവനന്തപുരം: വേദനയുടെ ആഴക്കയത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് നീന്തിയടുക്കുകയാണ് ഇര്‍ഫാന്‍. 17ന് ഇര്‍ഫാന്‍ ആറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റൊരു 17-ാം തീയതി നല്‍കിയ ഓര്‍മ്മകള്‍ മധുരത്തിലലിയും. അക്ഷരങ്ങളെന്ന പഴയ കൂട്ടുകാരുടെ ചങ്ങാത്തവും ഉണ്ടാകും ഇത്തവണ ഇര്‍ഫാന്...



പോലീസിന്റെ ജനകീയമുഖം: പൂമണിക്ക് ഇരുട്ടിന്റെ ലോകത്തുനിന്ന് മോചനം

പയ്യന്നൂര്‍: മാനസികാസ്വാസ്ഥ്യത്തോടൊപ്പം രോഗംതളര്‍ത്തിയ ശരീരവുമായി മൂന്നുവര്‍ഷമായി ഇരുട്ടറയില്‍ നരകജീവിതം നയിച്ച യുവതിക്ക് പോലീസ് സഹായത്തില്‍ പുതുലോകം തുറന്നുകിട്ടി. കോറോം മുതിയലത്തെ കുഞ്ഞിപൊയിലിലെ പുളുക്കൂല്‍ യശോദയുടെ 35കാരിയായ മകള്‍ പൂമണിക്കാണ് ജനകീയ പോലീസിന്റെ...



പ്രതീക്ഷയുടെ തീരം

വൈകല്യം ബാധിക്കാത്ത മനസ്സുമായി ജീവിതത്തെ പുഞ്ചിരിയോടെ നേരിടാന്‍ ഇവരെ പഠിപ്പിക്കുകയാണ് ഈ തീരം ഒന്നുമറിയാതെ കളിച്ചു നടക്കേണ്ട കാലത്ത് വിധി നല്‍കിയ വെല്ലുവിളിയില്‍ തളര്‍ന്നു വീണവര്‍, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും ശരീരം വളരാത്തവര്‍, മാനസിക വെല്ലുവിളിയില്‍ തളയ്ക്കപ്പെട്ടവര്‍,...



ആഫ്റ്റര്‍കെയര്‍ ഹോമില്‍ അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യം

കോഴിക്കോട്: ഇരുള്‍ മൂടിയ ജീവിതവഴിയില്‍ സംഗീതത്തിന്റെ പ്രകാശമാണ് അമ്പലവയല്‍ സ്വദേശി ജോര്‍ജ് എന്ന നാല്പതുകാരനെ കൈപിടിച്ചു നടത്തിയത്. മറുകൈ പിടിക്കാന്‍ ജോര്‍ജിന് തിങ്കാളഴ്ച ഒരു കൂട്ടുകാരിയെ കൂടെ കിട്ടി. വെള്ളിമാടുകുന്ന് മഹിളാമന്ദിരം അന്തേവാസിനിയായ കറുപ്പമ്മയാണ്...



നന്മയുടെ നാലക്ഷരങ്ങള്‍

കണ്ണീര്‍ വീഴുന്നിടത്ത് സാന്ത്വന സ്പര്‍ശമാണ് തലശ്ശേരി സോഷ്യല്‍സര്‍വീസ് സൊസൈറ്റി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമങ്ങളിലടക്കം സൊസൈറ്റിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു ചാല ടാങ്കര്‍ ദുരന്തത്തിനുശേഷം ഒരാഴ്ചക്കാലത്തോളം ദുരന്തസ്ഥലത്തേക്ക്...



തെങ്ങിന്‍തോപ്പില്‍ നെല്‍കൃഷി- നാരായണന്‍ നമ്പൂതിരിക്ക് ഇത് വിജയകഥ

കൊളച്ചേരി: വയല്‍ നികത്തല്‍ വ്യാപകമാവുകയും ഒഴിഞ്ഞ പറമ്പുകളില്‍ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ കൊളച്ചേരി കരുമാരത്തില്ലത്തെ തെങ്ങിന്‍തോപ്പുകളില്‍ നെല്‍കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് നാരായണന്‍ നമ്പൂതിരി. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി, വൃക്ഷത്തണലുകളില്‍...



കാരുണ്യത്തിന്റെ നിലയ്ക്കാത്ത മണിമുഴക്കം

മണ്ണുത്തി (തൃശ്ശൂര്‍): കുഷ്ഠരോഗാസ്?പത്രിയുടെ നടവഴികളിലൂടെ മണിമുഴക്കി മണികണ്ഠനെത്തുമ്പോള്‍ അന്തേവാസികള്‍ക്കറിയാം തങ്ങള്‍ക്കുള്ള ആഹാരമാണ് കൊണ്ടുവരുന്നതെന്ന്. മണികണ്ഠന്‍ വലിക്കുന്ന വണ്ടിയ്‌ക്കൊപ്പം പാലക്കാട്ടുകാരന്‍ മുഹമ്മദും ഉണ്ടാകും. മുളയത്തെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടിലാണ്...






( Page 26 of 41 )



 

 




MathrubhumiMatrimonial