goodnews head
കരളലിഞ്ഞു; കാരുണ്യം പകുത്തുനല്‍കാന്‍ മാത്യു

തൊടുപുഴ: തനിക്ക് ലഭിച്ച കാരുണ്യത്തിന്റെ പങ്ക് മറ്റൊരാള്‍ക്ക് പകുത്തുനല്‍കാന്‍ തയ്യാറായി, ഇനിയും വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാകുകയാണ് മാത്യു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരികയാണ് കാഞ്ഞിരമറ്റം നിരപ്പേല്‍ മാത്യു ജോസഫ് (42). കരള്‍ പ്രവര്‍ത്തനരഹിതമായതിനെ...



മരണത്തെ തോല്‍പ്പിച്ച് ലിബു ജീവിക്കും, അഞ്ചുപേരിലൂടെ

തൃശ്ശൂര്‍ :വിധിക്കു മുന്നില്‍ പകച്ചുനിന്ന അഞ്ചുപേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ അവസരമൊരുക്കി ലിബു മരണത്തെ പരാജയപ്പെടുത്തി. വ്യാഴാഴ്ച എലൈറ്റ് ആസ്പത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച അയ്യന്തോള്‍, കൈപ്പറമ്പില്‍ കെ.ആര്‍. ലിബു(38)വിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍...



കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ്ഗ് വിതരണം കേരളത്തിലേക്കും

ദുബായ്: കീമോ തെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗുകള്‍ വിതരണം ചെയ്യുന്ന സംരംഭം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെയര്‍ ഫോര്‍ ഹോപ് ആണ് കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്ന...



എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വീടൊരുക്കി സുരേഷ് ഗോപി

ചെറുവത്തൂര്‍ : കാസര്‍ഗോഡ് മയ്യിച്ചയില്‍ അംഗിതക്കും കടിഞ്ഞൂല്‍മൂലയിലെ അഫ്‌സലിലും ഇനി മഴയത്ത് അല്ലലേതുമില്ലാതെയുറങ്ങാം. എന്‍ഡോസള്‍ഫാന്‍ വേട്ടയാടിയ ഇവര്‍ക്ക് സിനിമാതാരം സുരേഷ്‌ഗോപിയാണ് വീട് നിര്‍മിച്ച് കൊടുത്തത്. താരപരിവേഷം മാറ്റി മണ്ണിലേക്കിറങ്ങിവന്ന ചലച്ചിത്ര...



മേരിക്കുട്ടി മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും

പരിയാരം: മരിച്ചെങ്കിലും ഇനി മേരിക്കുട്ടിയുടെ കണ്ണുകള്‍ അവര്‍ക്കൊരിക്കലും പരിചയമില്ലാത്ത രണ്ടുപേരിലൂടെ ലോകത്തെ കാണും. അവരുടെ ദാനംചെയ്യപ്പെട്ട വൃക്കകള്‍ ജീവിതം അവസാനിച്ചെന്നുകരുതി തകര്‍ന്നുപോയ രണ്ടുപേരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ ചോരയോട്ടം നടത്തും. കഴിഞ്ഞദിവസം...



മരണത്തിലും പ്രകാശം പരത്തി രാജീവ് കുമാര്‍

കോഴിക്കോട്: മരണത്തിന് രാജീവ് കുമാറിന്റെ കണ്ണുകളിലെ പ്രകാശം കെടുത്താനായില്ല, വൃക്കകളുടെ സ്പന്ദനം നിലപ്പിക്കാനുമായില്ല. മറ്റു മനുഷ്യരിലൂടെ അവ ഈ ലോകത്തെ കാണും; അവരുടെ ശരീരത്തിലൂടെ ജീവിതം അനുഭവിക്കും. കൊട്ടിയൂര്‍ പുതുശ്ശേരി അമ്പായത്തോട് പുത്തന്‍പുരയില്‍ രാജീവ്കുമാറി(46)നെ...



തെരുവിന്റെ മക്കള്‍ക്ക് പാഥേയമൊരുക്കി എല്‍സി

നഗരത്തിലെ തെരുവോരങ്ങളിലും അനാഥാലയങ്ങള്‍ക്ക് മുന്നിലും നമ്മള്‍ ഈ മുഖം കണ്ടിരിക്കാം... സ്വന്തം ഇരുചക്ര വാഹനത്തില്‍ ഭക്ഷണ പ്പൊതിയുമായി എത്തുന്ന വീട്ടമ്മ... പതിവു സ്ഥലങ്ങളില്‍ ഇവരെ കാത്തിരിക്കുന്നവര്‍... അവരുടെ കരങ്ങളിലേക്ക് ഈ ഭക്ഷണ പൊതികള്‍ പകര്‍ന്നു നല്‍കുമ്പോള്‍ കിട്ടുന്ന...



കോര്‍പ്പറേഷന്‍ അവഗണിച്ച റോഡ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്തു

കോഴിക്കോട്: പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്താത്ത കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പണംപിരിച്ച് കോണ്‍ക്രീറ്റ് ചെയ്തു. അരീക്കാട് പുതുകുറ്റിപ്പാടം റോഡാണ് ബുധനാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കോര്‍പ്പറേഷന്‍...



കൂട്ടുകാരന് വീടുവെക്കാന്‍ ഗിരീഷ് ഭൂമി നല്‍കുന്നു

അടൂര്‍ : സ്വത്തിനുവേണ്ടി എന്തുംചെയ്യാന്‍ മടിക്കാത്ത സമൂഹത്തിലേക്ക് ഇതാ നന്മയുടെ വാര്‍ത്ത. തൊഴുത്തില്‍ അന്തിയുറങ്ങുന്ന സുഹൃത്തിന് വീട് വയ്ക്കാന്‍ പത്താംക്ലാസുകാരന്‍ എം.എച്ച്.ഗിരീഷ് ഭൂമി നല്‍കുന്നു. പറക്കോട് പി.ജി.എം.ബോയ്‌സ് സ്‌കൂളിലെ (അമൃത സ്‌കൂള്‍) പത്താംക്ലാസ്...



കരുണയുടെ കര്‍മവീഥിയില്‍

മരട്: കഴിഞ്ഞ ദിവസം അരൂര്‍-വൈറ്റില ദേശീയ പാതയില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കുവാന്‍ വെട്ടിച്ച കാര്‍ സമീപത്ത് നിന്നിരുന്ന നായയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നായയുടെ നട്ടെല്ലു തകര്‍ന്നു. മീഡിയനിലേക്ക് തെറിച്ച് വീണ നായയ്ക്ക്...



ഒരു ഗ്ലാസ് ചിരിയും പ്ലേറ്റ് നിറയെ നന്മയും

പൊള്ളക്കടയിലെ ആലുങ്കല്‍ ആണ്ടി, നാല് പതിറ്റാണ്ട് മുമ്പ് തെങ്ങില്‍ നിന്നിറങ്ങി നേരെ ഒരു ചെറിയ ചായക്കടയിലേക്ക് കയറി. അന്ന് ഒരു തെങ്ങില്‍ കയറിയാല്‍ കിട്ടുക പത്ത് പൈസയായിരുന്നു. നഗരങ്ങളില്‍ ചായക്കും പലഹാരത്തിനും പത്ത് പൈസയും. പക്ഷെ ആണ്ടിയുടെ ചായക്കടയില്‍ മാത്രം ആറുപൈസ....



സുധാകരന്റെ സത്യസന്ധതയ്ക്ക് കോടിയേക്കാള്‍ വില

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ഒരു കോടി ലഭിച്ചത് കാഞ്ഞങ്ങാട്ടെ ബാങ്ക് ജീവനക്കാരന്‍ അശാകന്. എന്നാല്‍ , ഈ കോടിയുടെ ഇരട്ടി മൂല്യമുണ്ട് അശോകന് ഭാഗ്യക്കുറി ടിക്കറ്റു വിറ്റ സുധാകരന്‍ എന്ന കച്ചവടക്കാരന്റെ സത്യസന്ധതയ്ക്ക്. ആശോകന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് താന്‍...



സഹപാഠികള്‍ക്കായി 'സ്‌നേഹാര്‍ദ്രം'

ചളവറ: പാഠപുസ്തകത്തിലെ ആര്‍ദ്രമെന്ന വാക്കിന്റെ അര്‍ഥം ജീവിതത്തില്‍ നിറയുമ്പോള്‍ അംബികയും തുളസിയും ശനിയാഴ്ച വീടിന് പാലുകാച്ചും. നാലുകാലില്‍ ടാര്‍പോളിന്‍ കൊണ്ടുമറച്ച കൂരയില്‍നിന്ന് അംബികയ്ക്കും തുളസിക്കുമൊപ്പം അമ്മ ശ്രീദേവിയും ശനിയാഴ്ച രാവിലെ വലതുകാല്‍വെച്ച്...



ജീവനെടുത്തപ്പോഴും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി ജോര്‍ജ് മാത്യു

കോട്ടയം: റിട്ട. അധ്യാപകന്‍ ജോര്‍ജ് മാത്യുവിന്റെ ജീവന്‍ വിലയേറിയതായിരുന്നു. വിധി അകാലത്തില്‍ ആ വിലപ്പെട്ട ജീവന്‍ തട്ടിയെടുത്തപ്പോഴും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കിയാണ് അദ്ദേഹം വിടചൊല്ലുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച കോട്ടയം അതിരമ്പുഴ പാലാ കൊല്ലപ്പള്ളി കുഴിവേലിതടത്തില്‍...



തളരാത്ത ചിത്രങ്ങള്‍

എറണാകുളം: വിധിയുടെ കൈകള്‍ തട്ടിത്തെറിപ്പിച്ചത് ബിനോയ് സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ മാത്രമായിരുന്നില്ല... അവന്റെ ജീവിതം കൂടിയായിരുന്നു. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് ബിനോയിയുടെ കാലുകളുടെയും കൈകളുടെയും ചലനശേഷി വിധി കവര്‍ന്നെടുത്തത്. അതോടെ ബിനോയ് തന്റെ വേഗമേറിയ സ്വപ്നങ്ങളില്‍...



ധന്യം, മനോഹരം, ഈ ജീവിതം

കഥ ഇങ്ങനെ തുടങ്ങുന്നു: ക്രിസ്മസ് സമ്മാനപ്പൊതിക്കായി ഒരു അഞ്ചുവയസ്സുകാരി വില കൂടിയ സ്വര്‍ണ നിറത്തിലുള്ള കടലാസ് വാങ്ങി. പണത്തിന്റെ വരവ് വളരെ കുറവായിരുന്നതിനാല്‍ അഞ്ചുവയസ്സുകാരിയുടെ അച്ഛനും അമ്മയും ഇത്രയും വിലയ്ക്കുള്ള കടലാസ് വാങ്ങിയതിന് കുട്ടിയെ കണക്കിന് ചീത്ത പറഞ്ഞു....






( Page 23 of 41 )



 

 




MathrubhumiMatrimonial