കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഓട്ടോഡ്രൈവര്‍ പോലീസില്‍ ഏല്പിച്ചു
തിരുവല്ല: ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്നുകിട്ടിയ സ്വര്‍ണമാല ഡ്രൈവര്‍ പോലീസില്‍ ഏല്പിച്ചു. കുരിശുകവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കെ.സുരേഷാണ് ചൊവ്വാഴ്ച സീറ്റിനിടയില്‍നിന്നുലഭിച്ച മാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് സത്യസന്ധത കാട്ടിയത്. മാലയുടെ ഉടമയെ കണ്ടെത്താനായിട്ടില്ലെന്ന്്്... ![]() ![]()
എണ്‍പത് മണിക്കൂറില്‍ മരണത്തെ തോല്‍പ്പിച്ച് റിഷി ഖനാല്‍
കാഠ്മണ്ഡു: തകര്‍ക്കാം പക്ഷെ ജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തെ മരണത്തിന് പോലും തോല്‍പ്പിക്കാനാവില്ലെന്നാണ് നേപ്പാള്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുനിതാ സിത്തൗളയുടെയും റിഷി ഖനാലിന്റെയും ചെറുത്തുനില്‍പ്പ് തെളിയിക്കുന്നത്. നേപ്പാളിലുണ്ടായ... ![]() ![]()
വാര്‍ധക്യത്തിലും പൂരത്തെ വരവേറ്റ് ആല്‍മുത്തശ്ശി
തൃശ്ശൂര്‍: പൂരം എഴുന്നള്ളിപ്പുകള്‍ക്കും ഉപചാരത്തിനും കുടപിടിച്ചു നിന്നിരുന്ന ഈ ആല്‍മുത്തശ്ശി വാര്‍ദ്ധക്യത്തിന്റെ ഉച്ചസ്ഥായിയിലാണ്. ചുക്കിച്ചുളിഞ്ഞ മുഖവും ശോഷിച്ച ശരീരവുമായി ചുരുണ്ടുകൂടിക്കിടക്കുന്ന അമ്മൂമ്മയുടെ ഛായ. എങ്കിലും നിറുകയിലെ തളിരിലകള്‍ പറയുന്നുണ്ടോ... ![]() ![]()
ഏഴു വയസ്സുകാരന് മുത്തച്ഛന്റെ കൈതാങ്ങില്‍ പുനര്‍ജന്മം
എരുമേലി: മുപ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍നിന്നും ഏഴുവയസ്സുകാരന്‍ അനോണ്‍ തിരിച്ച് ജീവിതത്തിലേക്ക് നടന്നുകയറി. പ്രായവും ആരോഗ്യപ്രശ്‌നവും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനാണ് അനോണിന് കൈത്താങ്ങായത്. കിണറ്റില്‍ എന്തോവീഴുന്ന ശബ്ദംകേട്ടാണ്... ![]() ![]()
മാലിന്യ കൂമ്പാരം വനമാക്കി മാറ്റി മഹാരാഷ്ട്രാ നേച്ചര്‍ പാര്‍ക്
മനസുവച്ചാല്‍ എന്തുമാറ്റവും സാധ്യമാകും എന്നതിനുള്ള ഉദാഹണമാണ് മുംബൈ നഗരത്തിന് നടുവിലെ ഏറ്റവും വലിയ മാലിന്യ കൂമ്പാരത്തില്‍ നിര്‍മ്മിച്ച മഹാരാഷ്ട്രാ നേച്ചര്‍ പാര്‍ക്ക്. ലോകത്തിലെത്തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതി 24 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നഗരത്തിന്റെ തണലിടമായി... ![]() ![]()
തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി ഹിറ്റ്
പത്തനംതിട്ട: അവധിക്കാലമായതോടെ പത്തനംതിട്ട തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരിക്ക് കുട്ടികളുടെ തിരക്കായി. ചൂടുള്ള കാലാവസ്ഥയില്‍നിന്നു മാറി കാടിന്റെ തണുത്ത ഗന്ധം അറിയാന്‍ വിദേശികളും ഇവിടെ എത്തുന്നു. കല്ലാറിലെ ശീതപ്രവാഹമാണ് സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്ന മുഖ്യ... ![]() ![]()
ജീവിതത്തെ സധൈര്യം നേരിട്ട് നാലു പെണ്ണുങ്ങള്‍
വടകര: ജീവിതം സധൈര്യം നേരിടുന്ന നാല് സ്ത്രീകളാണ് വടകര പുതിയ സ്റ്റാന്റിലെത്തുന്നവര്‍ക്ക് കൊറിക്കാന്‍ കടല വില്‍ക്കുന്നത്. നാല്‍പ്പതു വര്‍ഷമായി ഇവര്‍ അധ്വാനത്തിന്റെ മഹത്വം വടകരയില്‍ വിളംബരപ്പെടുത്തുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഇവര്‍ കടല വില്‍പ്പനയുമായി വടകര... ![]() ![]()
അഴിമതിക്കെതിരെ ഓട്ടോറിക്ഷക്കാരന്റെ ഒറ്റയാള്‍ പോരാട്ടം
ചെറുതോണി: വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോറിക്ഷക്കാരന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു.വാഴത്തോപ്പ് സ്വദേശി ആയത്ത്പാടത്ത് മാത്യു(52)യാണ് വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നത്.അഴിമതി സംബന്ധിച്ച തെളിവുകളുമായി... ![]() ![]()
സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പഠിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ട
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചെണ്ടമേളം അഭ്യസിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ടകള്‍ ഇന്നെത്തും. ജയിലിലെ 11 തടവുകാര്‍ നേരത്തേ ചെണ്ടമേളം അഭ്യസിച്ചിരുന്നു. അവരുടെ അരങ്ങേറ്റവും ഗംഭീരമായി നടത്തി. ചെണ്ട വാടകയ്‌ക്കെടുത്തായിരുന്നു അന്ന് പഠിച്ചത്.... ![]() ![]()
അമ്മയെ പരിചരിക്കുന്നതിനിടയിലും പഠിച്ച് 'നിധി' നേടിയ വിജയം
തൃപ്രയാര്‍: പത്താംക്ലാസ് പരീക്ഷയ്ക്ക് മകള്‍ നിധി ഗൗരവമായി പഠിക്കുന്നതിനിടയിലാണ് താന്ന്യം 17-ാം വാര്‍ഡിലെ വിളഹാകത്ത് പരേതനായ ജയകുമാരന്റെ ഭാര്യ സുഭദ്രയ്ക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നത്. നവംബറിലായിരുന്നു ഇത്. ആസ്പത്രിയില്‍ അമ്മയ്ക്ക് കൂട്ട് നിധിയായിരുന്നു. അമ്മയെ... ![]()
ദളിത് യുവതിക്ക് ബില്ലടയ്ക്കാന്‍ പണമില്ല; പണം വേണ്ടെന്ന് സ്വകാര്യ ആസ്പത്രി
ചെറുതോണി: പ്രസവവേദനയുമായെത്തിയിട്ടും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ആസ്പത്രികള്‍ തേടിയലഞ്ഞ ദളിത് യുവതിക്ക് ആശ്രയമായ കട്ടപ്പന സെന്റ്‌ജോണ്‍സ് ആസ്പത്രി ബില്ലുകള്‍ ഒഴിവാക്കിനല്‍കിയും മാതൃക കാട്ടുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍... ![]()
രുക്മിണീസ്വയംവരത്തോടൊപ്പം സമൂഹവിവാഹവും; ഏഴ് യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യം
കായംകുളം: കാപ്പില്‍മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന സമൂഹവിവാഹത്തില്‍ ഏഴ് യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യം. രുക്മിണീസ്വയംവരം ചടങ്ങിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. രാവിലെ 11.30ന് യജ്ഞശാലയില്‍ രുക്മിണീസ്വയംവര ചടങ്ങ് കഴിഞ്ഞപ്പോള്‍... ![]()
പമ്പാ നദിയില്‍ ചാടിയ വയോധികന് ബംഗാളി തൊഴിലാളികള്‍ രക്ഷകരായി
ചെങ്ങന്നൂര്‍: എം.സി.റോഡിലെ ഇറപ്പുഴ പാലത്തില്‍നിന്ന് പമ്പാ നദിയില്‍ ചാടിയ വയോധികന് ബംഗാളി തൊഴിലാളികള്‍ രക്ഷകരായി. ചെറിയനാട് സ്വദേശിയായ 80കാരനാണ് ഞായറാഴ്ച 11.30ഓടെ ചാടിയത്. ഒഴുക്കില്‍പ്പെട്ട ഇയാളെ പാലംപണിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ നീന്തിച്ചെന്ന്... ![]()
അപകടകാരിയായ ആനയെ ഉപദ്രവിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് ബോര്‍ഡ്
തീക്കോയി: തീക്കോയി മുപ്പതേക്കറില്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ ആനയെ തളച്ചിരിക്കുന്ന റബര്‍തോട്ടത്തില്‍ അപകടകാരിയായ ആനയെ പ്രകോപനമുണ്ടാക്കി ഉപദ്രവിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പുബോര്‍ഡ്. ആനയുടെ അടുത്തുചെല്ലാനോ ശബ്ദമുണ്ടാക്കാനോ ശ്രമിച്ചാല്‍ നിയമനടപടി... ![]()
ബീച്ചില്‍ തിരയില്‍പ്പെട്ട മൂന്ന് കുട്ടികളെ രക്ഷിച്ചു
കൊല്ലം: ബീച്ചില്‍ തിരയില്‍പ്പെട്ട മൂന്നു കുട്ടികളെ രക്ഷിച്ചു. മൂകാംബിക ദര്‍ശനം കഴിഞ്ഞെത്തിയ കൊട്ടാരക്കര സ്വദേശികളടങ്ങിയ സംഘത്തിലെ രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് കടലില്‍പ്പെട്ടത്. സൂര്യ(14), രേഷ്മ(12), സത്യ(16) എന്നിവരാണ് തിരയില്‍പ്പെട്ടത്. കടലിനോട് ചേര്‍ന്ന... ![]() ![]()
'ഞാന്‍ അവന്റെ കൈകളാണ്, അവന്‍ എന്റെ കണ്ണുകളും'
രണ്ടു കൈകള്‍ ഇല്ലാത്തവനും രണ്ടു കണ്ണുകള്‍ ഇല്ലാത്തവനും ചേര്‍ന്നാല്‍ എന്തുസംഭവിക്കും? 'എട്ട് ഹെക്ടര്‍ തരിശുഭൂമി വനമാക്കി മാറ്റും - കിളികള്‍ പാടുന്ന, പൂമ്പാറ്റകള്‍ പാറുന്ന വനം', എന്നാവും ജിയ വെന്‍ക്വിയും ജിയ ഹൈഷിയയും നല്‍കുന്ന ഉത്തരം. കാരണം, അവരുടെ ജീവിതമാണത്. കൈ രണ്ടുമില്ലാത്ത... ![]() |