NagaraPazhama
nagarapazhama
പൂക്കോടും പരിസരവും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌

വയനാടിന്റെ ടൂറിസം മാപ്പില്‍ ഇടംപിടിച്ച മനോഹരമായ സ്ഥലമാണ് പൂക്കോട് തടാകവും പരിസരവും. വയനാട് ചുരത്തിന്റെ മനോഹാരിത ആവോളം ആസ്വദിച്ചുവേണം ഇവിടെ എത്തിച്ചേരാന്‍. ചുരം കയറിയാല്‍ നിങ്ങള്‍ ലക്കിടിയിലെത്തും. പൂക്കോട് തടാകംതന്നെയാണ് വയനാടിന്റെ ഭംഗിയിലേക്ക് ആദ്യം നിങ്ങളെ...



പെണ്‍കുട്ടികളെ അടുക്കളയില്‍നിന്ന് മോചിപ്പിച്ച മഹാവിദ്യാലയം

പെണ്‍കുട്ടികള്‍ അടുക്കളയിലും അന്തഃപുരങ്ങളിലും കഴിയാന്‍ വിധിക്കപ്പെട്ട കറുത്തിരുണ്ട ഭൂതകാലം. പെണ്‍കുട്ടി ഋതുമതിയായാല്‍ വിവാഹം കഴിക്കുന്നതുവരെ അന്യപുരുഷന്മാരുടെ നിഴല്‍പോലും ഏല്‍ക്കാത്തവിധത്തില്‍ അവരെ അമ്മമാരും മുത്തശ്ശിമാരും സൂക്ഷിച്ചിരുന്ന കാലം. പെണ്‍കുട്ടിക്ക്...



വയനാടിനെ മാറ്റിയെടുക്കാം

ജീവിതം തളംകെട്ടിനില്‍ക്കുന്നുവെന്ന് നിങ്ങള്‍ക്കൊരു തോന്നലുണ്ടോ? എങ്കില്‍ മടിക്കേണ്ട. വയനാട്ടിലേക്കൊരു യാത്ര തരപ്പെടുത്തുക. അത്രയ്ക്ക് മനോഹരമാണ് വയനാട്. മുത്തങ്ങ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ ഒരുദിവസം തങ്ങുക. സ്രാമ്പിയെന്ന റസ്റ്റ്ഹൗസ് തന്നെ താമസിക്കാന്‍ തിരഞ്ഞെടുക്കുക....



ടൂറിസ്റ്റ് ബംഗ്ലാവുകള്‍

യാത്രാവേളകളിലാണല്ലോ നാം ചേക്കേറാനായി ഇടത്താവളങ്ങളന്വേഷിക്കാറ്. അത്തരമൊരു യാത്രയില്‍ ഈയിടെ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിച്ചേര്‍ന്നു. ഹൃദ്യമായൊരു ഇടത്താവളം. അശോകവും അത്തിയും വേപ്പുമൊക്കെ പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹരമായ കെട്ടിടസമുച്ചയം. എങ്ങും ചിറകടിച്ച്...



വരിക്കാശ്ശേരിമന

മിനുക്കിത്തേയ്ക്കാത്ത വെട്ടുകല്ലില്‍ അസാധാരണമായ ശില്പചാതുരിയോടെ പണിതുയര്‍ത്തിയ ഈ നാലുകെട്ടും പത്തായപ്പുരകളും ഒറ്റ നോട്ടത്തില്‍ത്തന്നെ പഴമയുടെയും ആഢ്യത്വത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും കഥകള്‍ വിളിച്ചുപറയുന്നു. ഗെയ്റ്റുകടന്ന് കാര്‍ ചെന്നുനില്ക്കുന്നത്...



കൈക്കോട്ടുപുരാണം

കൈക്കോട്ട്' എന്ന പണിയായുധം നമുക്കൊക്കെ സുപരിചിതമാണല്ലോ. മണ്ണുകോരാനും കിളയ്ക്കാനും ഉപയോഗിക്കുന്ന നിരുപദ്രവകാരിയായ ഒരു പണിയായുധം. പരാന്നഭോജികളെ വിശേഷിപ്പിക്കാനും കൈക്കോട്ടെന്ന പേരുതന്നെയാണ് സഹൃദയരായ മലബാറുകാര്‍ ഉപയോഗിക്കുന്നത്. ഇത്തരം കൈക്കോട്ടുകള്‍...



ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ

മലപ്പുറം: 'സെയ്യോവാറ് നോമ്‌റള്...' കാരേക്കടവത്ത് ഹസന്റെ ചോദ്യം കേട്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല... എന്തുഭാഷയാണിത്... പക്ഷേ അതിനിടയില്‍ തോരപ്പമുഹമ്മദ് പറഞ്ഞു... 'കമ്പേ ചീമ്മാറ്...' ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ അനവധി പ്രാദേശികഭാഷകള്‍വരെ...



മത്തി-സാധാരണക്കാരന്റെ മീന്‍

പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോള്‍. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന് അപ്രാപ്യമായിത്തീര്‍ന്നിരിക്കുന്നു. എങ്ങനെയാണ് കിലോയ്ക്ക് 200 ഉം 300 ഉം കൊടുത്ത് സാധാരണക്കാരന്‍ ഇവ വാങ്ങിക്കുക? ഇത്തരം വലിയ മത്സ്യങ്ങള്‍ക്കു മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ...



കോഴിക്കോടിന്റെ ഉദയം

കൊടുങ്ങല്ലൂര്‍ ഏറെക്കാലം തിളങ്ങിനിന്നു. ആ പരിസരത്തിലെവിടെയോ ആയിരുന്നു തുറമുഖമായ മുസിരിസ് എന്ന മുചിരിപട്ടണം. പ്രാചീനകാലത്തും പെരുമാക്കളുടെ കാലത്തും അതായിരുന്നു കഥ. പിന്നെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നാടുവാഴികള്‍ പെരുമാളെ ധിക്കരിക്കാന്‍ തുടങ്ങി. പെരുമാള്‍പദം...



നാലാം രാജയുടെ സങ്കടഹരജി

മീനമാസത്തിന്റെ വരവോടെ ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ നാളുകളായി. നാട്ടിലെ അമ്പലങ്ങള്‍ ഉത്സവങ്ങള്‍ക്കായി കൊടിയേറും. പിന്നെ ഉത്സവനാളുകളായി. വിളിച്ചാല്‍ വിളിപ്പുറത്താണ് ഞങ്ങളുടെ നാട്ടിലെ ദേവന്മാരും ദേവിമാരും. ആകെ പേടിച്ചിരുന്നത് വെളിച്ചപ്പാടുകളെ മാത്രമായിരുന്നു....



കോഴിക്കോടിന്റെ ആദ്യ ബാങ്ക്

ബാങ്കുകള്‍ നമുക്കിന്ന് സുപരിചിതമാണ്. പടിപ്പുരയും നടുമുറ്റവും ഒക്കെയുള്ള നാലുകെട്ടിലേക്ക് കടന്നുചെല്ലുന്ന അപരിചിതനെപ്പോലെ മടിച്ചുമടിച്ചായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‍ ബാങ്കുകളിലേക്ക് കടന്നുചെന്നിരുന്നത്. ഏഴുമലയും ഏഴുകടവും താണ്ടിയാല്‍ ചെന്നെത്തുന്ന ഒറ്റക്കണ്ണന്‍...



ചാലിയം ടെര്‍മിനസ്സിന്റെ എഴുതാപ്പുറങ്ങള്‍

പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കാണുന്നതുപോലെ തന്നെയാണ് ആദ്യകാല തീവണ്ടിയാത്രയുടെ ഓര്‍മകളും. രണ്ടും സമ്മാനിക്കുന്നത് ഗൃഹാതുരത്വംതന്നെ. ഇങ്ങനെയൊക്കെയായിരുന്നു നിങ്ങളുടെ ബാല്യം അതല്ലെങ്കില്‍ യൗവനമെന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബം നിങ്ങളെ ഓര്‍മിപ്പിക്കുന്നു....



കുടിച്ചാല്‍ വയറ്റില്‍ കിടക്കണം

ക്യടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നാണ് പഴമക്കാരുടെ ഉപദേശം. വാസ്തവം അതാണുതാനും! എന്നാല്‍ മദ്യപിച്ചാല്‍ 'ഫോര്‍ പീപ്പിള്‍' അതറിഞ്ഞേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരാണ് ചിലരെങ്കിലും. ഇതിനായി എന്ത് വേഷങ്ങള്‍ കാട്ടാനും ഇക്കൂട്ടര്‍ക്ക് മടിയില്ലതാനും. സംശയമുണ്ടെങ്കില്‍...



അവിട്ടംതിരുനാള്‍ ഗ്രന്ഥശാലയിലെ അമൂല്യസമ്പത്ത്

ഗ്രന്ഥശാലയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസ് ശേഖരം വായനയും എഴുത്തും കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും വഴിമാറിയ ഇക്കാലത്ത് അനന്തപുരിയില്‍ അറിവിന്റെ അക്ഷയഖനികളായി പരിലസിക്കുന്ന മൂന്ന് ഗ്രന്ഥശാലകളുണ്ട്. അതില്‍ പ്രധാനം സ്വാതിതിരുനാള്‍ മഹാരാജാവ് 'ഗ്രന്ഥപ്പുര' അല്ലെങ്കില്‍...



ഗവര്‍ണര്‍ ജനറലിന്റെ വരവും ആധുനിക ഫയര്‍സര്‍വീസിന്റെ തുടക്കവും

കൊല്ലത്തെ പുത്തന്‍തെരുവ് ടാങ്കര്‍ലോറി അപകടത്തിന്റെ ആഘാതത്തില്‍ നിന്നും നാട്ടുകാരും ഭരണകൂടവും വിമുക്തമായിട്ടില്ല. തേക്കടി ബോട്ടപകടം സംബന്ധിച്ച പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഇപ്പോള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇനി അടുത്തൊരു ദുരന്തംവരെയുള്ള ചര്‍ച്ച പുത്തന്‍തെരുവ്...



പുത്തന്‍ചന്തയിലും ബാര്‍ട്ടണ്‍ഹില്ലിലും പുത്തന്‍കെട്ടിടങ്ങള്‍

പുത്തന്‍ചന്തയുടെയും ബാര്‍ട്ടണ്‍ ഹില്ലിന്റെയും മുഖച്ഛായ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. വെള്ളയമ്പലം മുതല്‍ ആയുര്‍വേദ കോളേജ് ജങ്ഷന്‍ വരെ വിസ്തൃതമായ പ്രദേശമാണ് ഒരുകാലത്തെ പുത്തന്‍ചന്ത. എന്നാല്‍ പട്ടാളം തമ്പടിച്ച സ്ഥലം എന്ന അര്‍ഥത്തില്‍ 'പാളയം' ഉണ്ടായതോടെ പുത്തല്‍ചന്തയുടെ...






( Page 9 of 10 )






MathrubhumiMatrimonial