![]()
ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം
![]() അനന്തപുരിയുടെ ചരിത്രത്തില്‍ നൂറ്റാണ്ടുകളുടെ പഴമപേറി നില്‍ക്കുന്ന സ്ഥലനാമമാണ് 'ചീകണ്‌ഠേശ്വരം' അഥവാ ശ്രീകണ്‌ഠേശ്വരം. ഇന്ന് ശ്രീകണ്‌ഠേശ്വരം അറിയപ്പെടുന്നത് അവിടത്തെ പ്രസിദ്ധമായ േക്ഷത്രം വഴിയാണ്. എന്നാല്‍ 'വേണാട്' എന്ന ചെറിയ രാജ്യം വിശാലമായ തിരുവിതാംകൂര്‍ ആകുന്നതിന്... ![]() ![]()
162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും
അനന്തപുരിയിലെ ചരിത്രപ്രസിദ്ധവും പഴക്കം ചെന്നതുമായ ചാല കമ്പോളത്തില് വീണ്ടും തീപ്പിടിത്തം ഉണ്ടായി. നവംബര് 14 സന്ധ്യയ്ക്കായിരുന്നു സംഭവം നടന്നത്. ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല. നൂറ്റാണ്ടുകളുടെ പഴമ പേറുന്ന ചാല കമ്പോളത്തില് തീപ്പിടിത്തം പുത്തരിയല്ല. ആളുകളെ ഇന്നും... ![]() ![]()
ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള ചരിത്രപ്രസിദ്ധമായ പദ്മതീര്‍ഥം വീണ്ടും നവീകരിക്കാനുള്ള നടപടി തുടങ്ങി. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. 16500 എം.ക്യൂബ് ചെളിയും 32 ലക്ഷം ലിറ്റര്‍ വെള്ളവും കുളത്തിലുണ്ടെന്നാണ് കണക്ക്. ചെളിയും വെള്ളവും... ![]() ![]()
നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു
സ്‌പെന്‍സര്‍ ജങ്ഷന്‍ മുതല്‍ സെക്രട്ടേറിയറ്റിന്റെ വടക്കേനട വരെയുള്ള പ്രദേശങ്ങളുടെ ഒരു നൂറ്റാണ്ടിനുമുമ്പുള്ള രൂപം എന്തായിരുന്നു? ഏജീസ് ഓഫീസിന് എതിര്‍വശത്തായി എത്രയെത്ര പ്രധാന സ്ഥാപനങ്ങളുണ്ടായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓഫീസും പ്രസ്സും, കോഡര്‍ ആന്‍ഡ്... ![]() ![]()
മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്
അതിനുമുമ്പ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിദേശത്ത് പോകാറില്ലായിരുന്നു. കാരണം കടല്‍കടന്ന് പോകുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കും ഭ്രഷ്ട് കല്പിച്ചിരുന്ന കാലമായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥന്മാര്‍ വിദേശത്ത് പോയിവന്നാല്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമേ അമ്പലങ്ങളില്‍... ![]() ![]()
മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ
കേരള ചരിത്രത്തിന്റെ മൂകസാക്ഷിയാണ് സെക്രട്ടേറിയറ്റ്. രാജഭരണത്തിന്റെ അസ്തമയവും ജനകീയഭരണത്തിന്റെ ഉദയാസ്തമനങ്ങളും ഈ മുത്തശ്ശി കെട്ടിടം എത്രയോ കണ്ടു. നവംബര്‍ ഒന്നിന് ഐക്യകേരളത്തിന്റെ അമ്പത്തിയെട്ടാം പിറന്നാളാണ്. രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ ഐക്യകേരളത്തിന് ഷഷ്ടിപൂര്‍ത്തിയാകും.... ![]() ![]()
ഈയംപൂശലുകാരന്റെ വരവ്
''ഈയം പൂശാനുണ്ടോ..... ഈയം'' നാട്ടിന്പാതകളില്‌നിന്ന് താളാത്മാകമായ ആ ശബ്ദമുയരുമ്പോള് ഞങ്ങള് കുട്ടികള്ക്കിരിപ്പുറയ്ക്കാതാവും. പടി കടന്നെത്തുന്ന ഈയംപൂശലുകാരനെ ചിരിച്ചുകൊണ്ട് ഞങ്ങള് സ്വാഗതം ചെയ്യും. അയാളുടെ ജീവിതംപോലെതന്നെയായിരുന്നു അയാളുടെ വേഷവിധാനങ്ങളും. വലിയ വര്ണഭംഗിയൊന്നും... ![]() ![]()
വില്യം ബാര്‍ട്ടന് പിന്‍ഗാമികളെ സൃഷ്ടിച്ച ആദ്യത്തെ എന്‍ജിനിയറിങ് കോളേജ്
കേരളത്തിലെ ആദ്യത്തെ എന്‍ജിനിയറിങ് കോളേജായ തിരുവനന്തപുരത്ത് സി.ഇ.ടിയുടെ 75ാം വാര്‍ഷികം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂലായ് 18ന് ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആയിരുന്നു തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന്റെ തുടക്കം.... ![]() ![]()
ഇംഗ്ലണ്ടോളം എത്തിയ വിദ്യാഭ്യാസ പ്രതിഷേധം; കോട്ടും സൂട്ടും ഉപേക്ഷിച്ച് അധ്യാപകന്‍
അന്ന് വിദ്യാഭ്യാസം കച്ചവടമായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നില്ല. പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു അധ്യാപകര്‍. നിയമനത്തിനും കുട്ടികളുടെ പ്രവേശനത്തിനും കോഴ ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. ഇവിടത്തെ അധ്യാപകര്‍ക്ക്... ![]() ![]()
തടവുകാരും ഒളിച്ചോട്ടവും
1823 ലെ തടവുകാരുടെ ഒരു ഒളിച്ചോട്ടത്തിന്റെ കഥയിലൂടെ നാം കടന്നുപോവുകയാണ്; തരകന്‍ കുന്നാട്ട് രാരുണ്ണിയെന്ന തടവുകാരന്റെ ഒളിച്ചോട്ടം. വയസ്സ് 30, നാഗപ്പന്‍ എന്നയാളുടെ അനന്തരവനാണ് കക്ഷിയെന്നും രേഖകളില്‍ കാണുന്നു. വിദ്വാന്‍ തടവുചാടിയെങ്കിലും ഒരുവര്‍ഷത്തിനകം പിടിക്കപ്പെട്ടു.... ![]() ![]()
നഗരപരിഷ്‌കര്‍ത്താക്കളെ, ഇതായിരുന്നു അന്നത്തെ തലസ്ഥാനം
ഇത് കോട്ടയ്ക്കകം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേഭാഗം. ഇവിടെയാണ് ഈ നഗരത്തിന്റെ വളര്‍ച്ചയുടെ തുടക്കം. കൊട്ടാരസമുച്ചയങ്ങളും ഉദ്യോഗസ്ഥന്മാരുടെ വലിയ ഔദ്യോഗിക വസതികളും വിശാലമായ തെരുവും ഉണ്ടായിരുന്ന ഈ സ്ഥലത്താണ് ഹജൂര്‍കച്ചേരി അഥവാ സെക്രട്ടേറിയറ്റ് ആദ്യം... ![]() ![]()
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ലാഭം കൊയ്തിരുന്ന കാലം
അന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വന്‍ ലാഭമായിരുന്നു. തിരുവിതാംകൂറിന്റെ മുദ്രയുള്ള ബസ്സുകളും പാന്റ്‌സും ഷര്‍ട്ടും തൊപ്പിയും ധരിച്ച് ബസ്സ് ഓടിക്കുന്ന െ്രെഡവര്‍മാരും ഇംഗ്ലീഷ് സംസാരിക്കുന്ന കണ്ടക്ടര്‍മാരും എല്ലാം വാഹന ഗതാഗതരംഗത്ത് പുതിയ അധ്യായം സൃഷ്ടിച്ചു. കണ്ടക്ടര്‍മാര്‍ക്ക്... ![]() ![]()
ബീച്ചില്‍ നിര്‍ദേശിക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍, ഈ സ്‌റ്റേഷന്‍ സ്ഥിതിചെയ്യേണ്ടിയിരുന്നത് കോഴിക്കോട് ബീച്ചിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇന്ന് നാം കാണുന്ന ലൈറ്റ് ഹൗസിന് സമീപം. മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗനാണ് ഇത്തരമൊരു ആശയവുമായി ഗവര്‍ണറെ... ![]() ![]()
വിദേശമദ്യം കേരളത്തെ കീഴടക്കിയ വഴികള്‍
മദ്യം എന്നു മുതല്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങി? ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ഐക്യകേരള രൂപവത്കരണത്തിനു ശേഷം ഒരിക്കല്‍ കേരള നിയമസഭയിലും ഇതേ ചോദ്യം ഉയര്‍ന്നു. അന്നൊരു മുഖ്യമന്ത്രി പറഞ്ഞു ''ദൈവം മുതല്‍ മനുഷ്യന്‍ വരെ കുടിച്ചു തുടങ്ങി''. അങ്ങനെ അല്ലാതെ ഇതേപ്പറ്റി ഉത്തരം... ![]() ![]()
വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം
എച്ച്. വി. കനോലി അഥവാ ഹെന്‍ട്രി വാലന്റെയിന്‍ കനോലി മലബാറിന്റെ കളക്ടറായിരുന്നു. മലബാറുകാരന്റെ നന്മയ്ക്കായി ഒരായിരം സംഭാവനകള്‍ ചെയ്‌തൊരു മനുഷ്യന്‍. 159 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാര്‍ കളക്ടര്‍ കനോലി കൊലചെയ്യപ്പെട്ടത് ഈ ദിവസമായിരുന്നു ഇന്ന് സപ്തംബര്‍ 11. നാം... ![]() ![]()
നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
രണ്ടുദിവസമായി തകര്‍ത്തുപെയ്യുന്ന മഴ അനന്തപുരിക്കുമാത്രമല്ല കേരളത്തിനാകമാനം വിതച്ച നാശം കുറച്ചൊന്നുമല്ല. പേമാരിയും അതേത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളും നഗരത്തിന് നടാടെയല്ല. എത്രയോ പ്രാവശ്യം അനന്തപുരി കൊടുംമഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിലമര്‍ന്നിട്ടുണ്ട്.... ![]() |