![]()
കടല്‍ കടന്നെത്തിയ മെറ്റല്‍
റസലുവാശാന്റെ ചായക്കടയില്‍നിന്നാണ് ഗ്രാമത്തില്‍ ആ വാര്‍ത്ത പരന്നത്. ഗ്രാമത്തിലെ ഏക ചെമ്മണ്‍പാത ടാറിടാന്‍ പോകുന്നു. ആ പാത ഗ്രാമത്തിന്റെ രക്തധമനിയായിരുന്നു. 'നായര് പിടിച്ച പുലിവാലി'ന്റെയും 'കണ്ടംബെച്ച കോട്ടി'ന്റെയും നോട്ടീസുകള്‍ ചെണ്ടക്കൊട്ടിനോടൊപ്പം ഗ്രാമത്തിലെത്തിച്ച... ![]() ![]()
73 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തപ്പോള്‍
മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസില്‍ അനന്തപുരി മുങ്ങിനില്‍ക്കുമ്പോള്‍ പഴമക്കാര്‍ ഓര്‍ക്കുന്നത് എഴുപത്തിമൂന്ന് വര്‍ഷംമുമ്പ് ഇന്നത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങാണ്. മുമ്പ് നായര്‍ ബ്രിഗേഡിന്റെയും പിന്നീട് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ഫോഴ്‌സിന്റെയുമെല്ലാം... ![]() ![]()
ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു
ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട് ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍ അടക്കം 239 പേരുമായി കോലാലമ്പൂരില്‍ നിന്ന് ചൈനയ്ക്ക് പറന്ന വിമാനം കണ്ടുപിടിക്കാനുള്ള... ![]() ![]()
മലബാറിലെ തടവറകളില്‍നിന്ന് മൗറീഷ്യന്‍ ദ്വീപിലേക്ക്
![]() ഇന്ത്യന്‍ ജയിലുകള്‍ മുഴുവന്‍തന്നെ ഒരു ഏജന്‍സിയുടെ കീഴില്‍ വരികയും കേരളത്തിലെ കുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കും അവിടെയുള്ളവരെ നമ്മുടെ ജയിലുകളിലേക്കും മാറ്റപ്പെടേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മാത്രമേ പ്രാദേശിക രാഷ്ട്രീയ ധാര്‍ഷ്ട്യത്തില്‍നിന്ന്... ![]()
അടിമകളുടെ ദാമ്പത്യം
വിവാഹിതരായാല്‍ ഒരുമിച്ച് താമസിക്കുകയെന്നതാണല്ലോ നാട്ടുനടപ്പ്. അത് അത്യാവശ്യമാണുതാനും. എന്നാല്‍ ഈ നാട്ടുനടപ്പിനെതിരെ ഭരണാധികാരികള്‍ ചിലപ്പോള്‍ രംഗത്തുവരാറുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറാറുള്ളത്. ദമ്പതിമാരില്‍ ഭാര്യയെ തിരുവനന്തപുരത്തേക്കും... ![]() ![]()
തൂക്കിക്കൊല്ലുന്നവരുടെ കുതികാല്‍വെട്ടി രക്തം ഊറ്റിയിരുന്ന കാലം
സ്വാതിതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ പ്രാകൃതമായ പല ശിക്ഷാരീതികളും നിര്‍ത്തലാക്കി. എന്നാല്‍ തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാല് വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി പിന്നീടും ദശാബ്ദങ്ങളോളം നിലനിന്നതായി പുരാരേഖകള്‍ പറയുന്നു. കൊല്ലവര്‍ഷം 1038 മേടം... ![]() ![]()
മരണവാറണ്ടുകള്‍
വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ചയിലാണല്ലോ നാമിപ്പോള്‍. വേണ്ട എന്നുപറയാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഒട്ടേറെയുണ്ടുതാനും. പാവം രാമനോ മൊയമ്മദോ വധശിക്ഷയ്ക്കിരയായാല്‍ ഇക്കൂട്ടരെ കണ്ടെത്തുക പ്രയാസം. വിദേശബന്ധമുള്ള ഭീകരവാദികളോ സംഘടിതശക്തികളുടെ വക്താക്കളോ വധശിക്ഷയ്ക്കിരയായെന്ന്... ![]() ![]()
ഒരു സന്ദര്‍ശനവും വിവാദവും
ഇത് ഒരു വി.ഐ.പി.യുടെ മാനന്തവാടി സന്ദര്‍ശനത്തിന്റെ ചരിത്രമാണ്. സബ് കളക്ടറായ ഗുഡ്‌വിന്‍ മാനന്തവാടി സന്ദര്‍ശിച്ചതിന്റെ കഥ. വി.ഐ.പി. സന്ദര്‍ശനം നമുക്ക് സുപരിചിതമാണ്. റോഡുകളിലെ കുഴികള്‍ നികത്തുന്നതായി കണ്ടാല്‍, പാലങ്ങളുടെ കൈവരികള്‍ ചായംപൂശുന്നതായി കണ്ടാല്‍ നാം ഉറപ്പിക്കും... ![]() ![]()
കരുണാകരമേനോനെക്കുറിച്ച് മലബാര്‍ കളക്ടര്‍
ശിരസ്തദാര്‍ കരുണാകരമേനോന്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റണിനയച്ച റിപ്പോര്‍ട്ടിലൂടെ നാം കടന്നുപോയി കഴിഞ്ഞു. വായനക്കാരില്‍ പലരും പ്രതികരിച്ചിരുന്നു. ചിലര്‍ അദ്ദേഹത്തെ ഒരു 'സ്വയം പൊക്കിയായി' കണ്ടപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തെ ഒരു 'വീരകേസരി'യായി ആണ് കണ്ടത്.... ![]() ![]()
ഗാന്ധിജിയുടെ ആദ്യ സന്ദര്‍ശനവും അനന്തപുരിയിലെ ഇന്നത്തെ മാറ്റങ്ങളും
തൊണ്ണൂറുവര്‍ഷംകൊണ്ട് അനന്തപുരിയുടെ രൂപവും ഭാവവും ആകെ മാറി. മഹാത്മാഗാന്ധി ഈ നഗരത്തില്‍ ആദ്യമായി എത്തിയിട്ട് അടുത്ത മാര്‍ച്ചില്‍ തൊണ്ണൂറ് വര്‍ഷമാകും. 1925 മാര്‍ച്ച് 13 നാണ് ഗാന്ധിജി ആദ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചത്. ശിവഗിരി മഠത്തിലെത്തി ശ്രീനാരായണഗുരുവുമായി... ![]() ![]()
കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3
കല്പുള്ളി കരുണാകരമേനോന്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റന്റെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണല്ലോ നാം കഴിഞ്ഞ രണ്ടാഴ്ച കടന്നുപോയത്. പടിഞ്ഞാറന്‍ മലനിരകള്‍ അഴിമതികള്‍ക്കും അനീതികള്‍ക്കുമെതിരെ എക്കാലത്തും ചുവന്നിരുന്നുവെന്നതിന്റെ ഒരു സാക്ഷ്യപത്രം.... ![]() ![]()
നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി...
രാജകല്പന കല്ലേ പിളര്‍ക്കുമെന്ന് പഴമക്കാര്‍ പറയുന്ന അക്കാലത്ത് നടന്ന ഒരു നാടുകടത്തലിന്റെയും രാജകുമാരിയുടെ ദീനരോദനത്തിന്റെയും ഓര്‍മകളുമായി നില്‍ക്കുകയാണ് സരസ്വതിവിലാസം കൊട്ടാരം ഇന്ന്. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് എത്രയോ... ![]() ![]()
'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡന്‍സിക്ക് മുമ്പില്‍ സത്യാഗ്രഹം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ വേലുത്തമ്പിദളവ കലാപം നടത്തിയിട്ട് ഏകദേശം ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം. സ്വാതിതിരുനാളിന് പ്രായം തികയാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇളയമ്മ ഗൗരി പാര്‍വതിബായി (18151829) തന്നെയാണ് റീജന്റ് ആയി ഭരണം നടത്തിയിരുന്നത്. കേണല്‍ മണ്‍റോ... ![]() ![]()
കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2
വയനാടന്‍ മലനിരകള്‍ എന്നും ചുവന്നിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷ് ഭരണമേധാവിത്വത്തിനെതിരെ പഴശ്ശിരാജാവ് പടനീക്കം നടത്തിയതും ഈ മലനിരകളില്‍നിന്നുതന്നെ. പിന്നീട് ഈ ദൗത്യം മാവോവാദികളെന്ന നക്‌സലൈറ്റുകള്‍ കൈയാളി. രണ്ടുകൂട്ടരും രാഷ്ട്രീയ അഴിമതികള്‍ക്കുനേരേ പോരാടുന്നവര്‍.... ![]() ![]()
ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി
1914 ഡിസംബര്‍ 7. ഒന്നാം ലോക മഹായുദ്ധത്തിനിടയില്‍ പുറത്തുവന്ന ആ വാര്‍ത്ത ബ്രിട്ടീഷ് സര്‍ക്കാരിനെയും തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ (18851924) ഉള്‍പ്പെടെയുള്ള മഹാരാജാക്കന്മാരെയും ഞെട്ടിപ്പിച്ചു. കൊച്ചി മഹാരാജാവ് രാമവര്‍മയുടെ സ്ഥാനത്യാഗമായിരുന്നു അത്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍... ![]() ![]()
ഒന്നരനൂറ്റാണ്ടോടടുക്കുന്ന മന്ദിരത്തിന്റെ സമീപത്തുള്ള സിമന്റ് കോലം
അന്ന് ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിക്കുമെന്നോ, രാജഭരണം അവസാനിക്കുമെന്നോ മൂന്നായി വേര്തിരിഞ്ഞ് കിടന്ന കേരളം ഒന്നാകുമെന്നോ അനന്തപുരി അതിന്റെ തലസ്ഥാനമാകുമെന്നോ ചിന്തിക്കാന്‌പോലും കഴിയാത്ത കാലമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉത്തരേന്ത്യന് രാജാക്കന്മാര്... ![]() |