![]()
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ട കാലം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശി ആര്? എട്ടര യോഗത്തിനോ, രാജാവിനോ? അതല്ല സര്‍ക്കാരിനോ? ജനവരി 31ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പ്രസ്താവനകളുടെയും അവകാശവാദങ്ങളുടെയും ഘോഷയാത്രയാണിപ്പോള്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ... ![]() ![]()
മാര്‍ത്താണ്ഡവര്‍മ്മയ്ക്കുമുമ്പ് അനന്തപുരിയില്‍ 'ചെമ്പകശ്ശേരി' വന്ന കഥ
മാര്‍ത്താണ്ഡവര്‍മ്മയ്ക്കു മുമ്പുള്ള തിരുവനന്തപുരത്തെപ്പറ്റി വിവരം ലഭിക്കുന്നത് മതിലകം രേഖകളില്‍ നിന്നാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകള്‍, എഴുന്നള്ളത്ത് കടന്നുപോകുന്ന വഴികള്‍, ഉത്സവം നടത്തുന്ന പ്രമാണിമാര്‍, കടപ്പുറത്ത് നടക്കുന്ന ക്രിയകള്‍ തുടങ്ങി... ![]() ![]()
ആദ്യ തിരഞ്ഞെടുപ്പില്‍ പട്ടം പ്രധാനമന്ത്രിയായി
പ്രധാനമന്ത്രിയായശേഷം പട്ടം താണുപിള്ള തിരുവിതാംകൂര്‍ റേഡിയോവഴി ജനങ്ങളോട് സംസാരിക്കുന്നു ഈ ഭാഗ്യം ഒരുപക്ഷേ കേരളത്തില്‍ അഡ്വക്കേറ്റ് കെ.അയ്യപ്പന്‍പിള്ളയ്ക്ക് മാത്രമേ ലഭിക്കാനിടയുള്ളൂ. തൊണ്ണൂറ്റിയാറുകാരനായ അദ്ദേഹം ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത്... ![]() ![]()
പാര്‍വതിപുത്തനാറിന്റെ കണ്ണുനീര്‍
മോട്ടോര്‍ വാഹനങ്ങളോ യന്ത്രബോട്ടുകളോ ഇല്ലാതിരുന്ന ഉദ്ദേശം ഒന്നേമുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരി പാര്‍വതീഭായി വെട്ടിയ പുത്തന്‍ ആറിലുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ അനന്തപുരി ഇനിയും മോചിതമായിട്ടില്ല. ഫിബ്രവരി 17ന് രാവിലെ പേട്ടയിലെ... ![]() ![]()
സംശയാലുക്കളെ പുറത്താക്കാന്‍ പാര്‍വതിബായിയുടെ വിളംബരം
ശ്രീപദ്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലോകമെമ്പാടുമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതി ഇവിടത്തെ നിധിശേഖരത്തെപ്പറ്റി വിലയിരുത്താന്‍ അഞ്ചംഗ വിദഗ്ദ്ധ കമ്മിറ്റിയെയും മൂന്നംഗ... ![]() ![]()
രാഷ്ട്രീയചതുരംഗത്തില്‍ കരുക്കള്‍ മാറിമറിയുന്നു
കാലം എത്ര പെട്ടെന്നാണ് കുതിച്ചുപായുന്നത്. ഐക്യകേരള രൂപവത്കരണത്തിന് അമ്പത്തിയഞ്ചുവയസ്സ് തികയാന്‍ ഇനിയും മാസങ്ങളുണ്ട്. ഇതിനകം ഇരുപത് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. ഇരുപത്തിഒന്നാം മുഖ്യമന്ത്രിയെ മെയ് 13ന് ചിലപ്പോള്‍ അറിയാനാകും. അര നൂറ്റാണ്ടുകൊണ്ട് നിയമസഭയിലേക്ക്... ![]()
റാണിമാരുടെ ഭരണവും വനിതകളുടെ മുന്നേറ്റവും
കൊട്ടും കുരവയുമായി ഒരു വനിതാദിനംകൂടി കടന്നുപോയി. ഇതോടനുബന്ധിച്ച് മാര്‍ച്ച് 8ന് അനന്തപുരിയില്‍ വിവിധ പരിപാടികള്‍ നടന്നു. തൃശ്ശൂരിന് സമീപം തീവണ്ടിയില്‍വെച്ച് പീഡിപ്പിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സൗമ്യയുടെ ദുഃഖസ്മരണയിലാണ് ഇത്തവണത്തെ വനിതാദിനം പലേടത്തും... ![]() ![]()
വരദക്ഷിണയ്ക്കും കെട്ടുകല്യാണത്തിനും എതിരെ ശബ്ദം
അമ്മമാരുടെയും പെണ്‍കുട്ടികളുടെയും കണ്ണുനീരിന് അവസാനമില്ല. ശതാബ്ദങ്ങളുടെ ചരിത്രം അതാണ്. പെണ്‍കുട്ടികള്‍ നടത്തുന്ന ജീവിതസമരത്തില്‍ ചൂഷണത്തിനും അപമാനത്തിനും അടിമപ്പെട്ട് ആത്മഹത്യചെയ്യുന്നവരും ജീവിതത്തെ ശപിച്ച് കഴിയുന്നവരും ധാരാളമുണ്ട്. അതിലൊന്നായിരുന്നു തൃശ്ശൂരിന്... ![]() ![]()
വനിതാമുന്നേറ്റം അനന്തപുരിയില്‍
റാണി ഗൗരിലക്ഷ്മിബായ്, റാണി ഗൗരിപാര്‍വതി, ബായ് റീജന്റ് സേതുലക്ഷ്മിബായ്, ഡോ. മേരി പുന്നന്‍ ലൂക്കോസ്, അന്നാചാണ്ടി അടുക്കളയിലും അന്തപ്പുരങ്ങളിലും മാത്രം ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ അധികാരപ്പദവികള്‍ പിടിച്ചെടുക്കുന്ന ദിനമാണ് ഇത്തവണത്തെ കേരളപ്പിറവി.... ![]() ![]()
ഹജൂര്‍ കച്ചേരിയില്‍ പങ്കപിടിക്കാനും അയിത്തമുണ്ടായിരുന്ന കാലം
ഹജൂര്‍ കച്ചേരി (സെക്രട്ടേറിയറ്റ്)യില്‍ വൈദ്യുതി ഇല്ലാതിരുന്ന കാലം. അന്ന് വിളക്കുവെയ്പുകാരും പങ്കപിടിപ്പുകാരും ജീവനക്കാരായി ഉണ്ടായിരുന്നു. കയറിന്റെയും റാട്ടിന്റെയും സഹായത്തോടെയാണ് പങ്ക അഥവാ ഫാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാനും ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമേ... ![]() ![]()
ചരിത്രത്തിലും പഴമയിലുമായി ഒരു പ്രേതകഥ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഒരു പ്രേതകഥ തലമുറകള്‍ പിന്നിട്ട് ഇന്നും അനന്തപുരിയിലെ പഴമക്കാര്‍ ഭയത്തോടെ ഓര്‍ക്കുന്നു. ആ സംഭവത്തിലെ ആദ്യഭാഗം ചരിത്രവും അടുത്ത ഭാഗം പഴമക്കാരുടെ കേട്ടറിവുമാണ്. നഗരത്തെ മാസങ്ങളോളം വിറപ്പിച്ച... ![]() ![]()
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനാണയം കാണാത്തതിന് പിഴ
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച സംഘത്തിന്റെ പ്രവര്‍ത്തനം ആഗസ്ത് ഒന്നിന് പ്രവര്‍ത്തനം തുടങ്ങുമെന്നാണറിയുന്നത്. ശേഷിക്കുന്ന 'ബി' നിലവറ തുറക്കുന്ന കാര്യവും ഈ സമിതിയാണ് തീരുമാനിക്കുക. എന്നാല്‍, സുപ്രീംകോടതിയുടെ... ![]() ![]()
ശ്രീപദ്മനാഭസ്വാമിക്ഷേത്രവും തിരുവനന്തപുരം നഗരവും
ശ്രീപദ്മനാഭസ്വാമിക്ഷേത്രവും അവിടത്തെ വമ്പിച്ച സ്വര്‍ണ-രത്‌നക്കല്ലുകളുടെ ശേഖരവും സംബന്ധിച്ച് അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും മാത്രം അറിയപ്പെട്ടിരുന്ന... ![]() ![]()
ശ്രീപദ്മനാഭദാസന്‍മാരുമായുള്ള കണ്ടുമുട്ടല്‍
അനന്തപുരിയിലെ പഴമക്കാര്‍ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി അത്ഭുതം നിറഞ്ഞ എത്രയെത്ര കഥകളാണ് പറയാനുള്ളത്. ഭൂകമ്പവും അനാവൃഷ്ടിയും തടുക്കുന്ന, രാജാവിനെ പല ഘട്ടത്തിലും വേഷം മാറി സഹായിക്കുന്ന, കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും അമൂല്യ രത്‌നങ്ങളും ജനങ്ങള്‍ക്കുവേണ്ടി... ![]() |