![]() ![]()
തുറക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങള്‍
വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമാമാകുന്നതോട് കൂടി മെട്രോ നഗരത്തിലേക്കുള്ള കൊച്ചിയുടെ പുരോഗമനം ത്വരിത ഗതിയിലാവും. അറബിക്കടലിന്റെ റാണിക്ക് ആഗോള ഭൂപടത്തില്‍ ഒരു പുതിയ സ്ഥാനവും കൈവരിക്കാനാകും. രാജ്യത്തിലെ പ്രധാന കണ്ടെയ്‌നര്‍ ടെര്‍മിനലായി... ![]() ![]()
ബിഗ് കൊച്ചി
കൊച്ചിയില്‍ തുറമുഖാധിഷ്ഠിത മേഖലയില്‍ 20,000 കോടിയുടെ നിക്ഷേപം കൊച്ചി കുതിപ്പിനൊരുങ്ങുകയാണ്; ആരും കൊതിക്കുന്ന ഒരു സ്വപ്‌നനഗരമായി മാറാന്‍. ചരിത്രകാലം മുതല്‍ തുറമുഖാധിഷ്ഠിതമായിരുന്നു കൊച്ചിയുടെ വികസനം. അതേ തുറമുഖം കേന്ദ്രീകരിച്ച് കൊച്ചി പുതിയൊരു ട്രാക്കിലേക്ക് കടക്കുകയാണ്;... ![]() ![]()
പ്രതിസന്ധികള്‍ ഊര്‍ജമായി; പ്രതീക്ഷകള്‍ സഫലമായി
പ്രതിസന്ധിയുടെ പെരുങ്കടലിലായിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയെ യാഥാര്‍ഥ്യത്തിന്റെ തീരത്തെത്തിച്ചത് തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രനാണ്. അസം കേഡറിലെ ഐപിഎസുകാരന്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാനായി വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.... ![]() ![]() ![]() ![]() ![]() ![]()
കടമ്പകള്‍ ബാക്കി
കൊച്ചി: വല്ലാര്‍പാടം ഉദ്ഘാടനം കഴിഞ്ഞാലും അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനലായി മാറാന്‍ ഇനിയും കടമ്പകള്‍ കടക്കണം. പദ്ധതി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. പൂര്‍ത്തിയാകാത്ത ബര്‍ത്ത് 600 മീറ്റര്‍ ബര്‍ത്ത് ഉദ്ഘാടനത്തിനു... ![]() ![]()
നേട്ടം വ്യവസായ മേഖലയ്ക്ക്
കൊച്ചി ഇനി സാധാരണ തുറമുഖമല്ല. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് (മെയിന്‍ ലൈന്‍ വെസ്സല്‍) അനായാസം കടന്നുവരാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി കൊച്ചി മാറുകയാണ്. ഡ്രഡ്ജിങ് പൂര്‍ത്തിയാകുമ്പോള്‍ 12,500 ടി.ഇ.യു. കണ്ടെയ്‌നറുകള്‍ കയറ്റാവുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ... ![]() ![]()
ഓര്‍മ്മകളെ പ്രണയിച്ച് ഈ വികസന തുരുത്ത്
രക്തധമനി പോലെ നീളുന്ന ഗോശ്രീ പാലങ്ങളും അഴകിന്റെ നീല മേലാപ്പിട്ട റെയില്‍പ്പാതകളും പിന്നിട്ട് ഉള്ളിലേക്കെത്തിയാല്‍ വല്ലാര്‍പാടത്തിന് ഇപ്പോഴും തനി നാടന്‍ മട്ടാണ്. ' ഡൈമണ്‍ കട്ടും ' വഞ്ചിയും ഒരണ ബോട്ട് യാത്രയുമെല്ലാം ഗൃഹാതുരതയോടെ മനസ്സില്‍ സൂക്ഷിക്കുന്ന നാട്. നഗരവുമായി... ![]() ![]()
മാരിടൈം ഭൂപടത്തില്‍ കൊച്ചി പ്രധാനകേന്ദ്രമാകും
ന്യൂഡല്‍ഹി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര മാരിടൈം ഭൂപടത്തില്‍ കൊച്ചി സുപ്രധാന തുറമുഖമായി മാറുമെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ചവരില്‍ ഒരാളായ, മലയാളിയായ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി... ![]() ![]()
ഒരുവര്‍ഷത്തിനകം എല്‍എന്‍ജി ടെര്‍മിനലും സജ്ജമാകും
കാച്ചിയില്‍ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനം പരമ്പരപോലെ നടക്കാനിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ വിളവെടുപ്പ്, അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനലിന് പിന്നാലെ അടുത്ത മാര്‍ച്ചോടെ എല്‍എന്‍ജി ടെര്‍മിനലും സജ്ജമാവും.... ![]() ![]()
റോ-റോ റെഡി
കൊച്ചി: വല്ലാര്‍പാടത്ത് നിന്നും ഐലന്‍ഡിലേക്ക് കൂറ്റന്‍ ബാര്‍ജുകളില്‍ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സംവിധാനമാണ് റോ-റോ. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകള്‍ക്ക് ഐലന്‍ഡില്‍ നിന്നും വല്ലാര്‍പാടത്തേക്കും തിരിച്ചും പോകാന്‍ കഴിയും.... ![]() ![]()
വികസനത്തിന് വഴിതുറന്ന് കണ്ടെയ്‌നര്‍ റോഡ്
കൊച്ചി: വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കണ്ടെയ്‌നര്‍ റോഡ് കൊച്ചിയുടെ സമഗ്ര വികസനത്തിന് വഴിതുറക്കും. വല്ലാര്‍പാടത്തുനിന്നും മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനെല്ലൂര്‍, ഏലൂര്‍വഴി കളമശ്ശേരിക്കാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. 17.2 കിലോ മീറ്റര്‍ റോഡില്‍... ![]() ![]()
വിസ്മയക്കാഴ്ചയായി വല്ലാര്‍പാടം റെയില്‍പ്പാത
കൊച്ചി: പുഴയിലുയര്‍ത്തിയ തൂണുകളിലൂടെ വളഞ്ഞ് തിരിഞ്ഞ് അനന്തതയിലേക്ക് നീണ്ടുപോകുന്ന റെയില്‍പ്പാത... വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളിയിലേക്ക് നിര്‍മ്മിച്ച റെയില്‍പ്പാത ഒറ്റനോട്ടത്തില്‍ തന്നെ മനംകവരും 8.86കിലോമീറ്റര്‍ വരുന്ന പാതയില്‍ 4.62കിലോമീറ്റര്‍ പുഴയ്ക്കുമുകളിലൂടെ... ![]() ( Page 1 of 1 ) |